×
Image

പത്ത്‌ ഉപദേശങ്ങള്‍ - (മലയാളം)

വ്യക്തി സംസ്ക്കരണം, പ്രാര്‍ത്ഥന, കുടുംബ സംസ്കരണം, മാതാപിതാക്കളെ ആദരിക്കല്‍, കുട്ടികളുടെ ധാര്‍മ്മിക വിദ്യാഭ്യാസം, നിര്‍ബന്ധ നമസ്ക്കാരം, മദ്യം വെടിയുക, ആത്മഹത്യ, കുടുംബത്തിന് വേണ്ടി ചിലവഴിക്കല്‍, മര്യാദ പഠിപ്പിക്കുക തുടങ്ങിയ ഒരു കുടുംബത്തിനും സമൂഹത്തിനും ആവശ്യമായ ഉപദേശങ്ങള്.

Image

മരണ ചിന്തകള്‍ - (മലയാളം)

ഐഹിക ജീവിതത്തിലെ എല്ലാ സുഖങ്ങളെയും മുറിച്ചു കളയുന്ന മരണം സത്യമാണ്. ദൈവബോധമുള്ളവന്‍ എപ്പോഴും മരണത്തെ സ്മരിച്ചു കൊണ്ടിരിക്കും. കാരണം മരണ ചിന്തയുള്ളവന്‍ പശ്ചാതാപത്തിലെക്ക് കുതിക്കും. അവന്‍ ഹൃദയത്തെ ആരാധനയില്‍ ഉറപ്പിക്കും. മരണവേദന എല്ലാ സൃഷ്ടികളും അനുഭവിക്കും. ആ വേദന പാപങ്ങളെ കഴുകുന്നു; പദവികള്‍ വര്‍ധിപ്പിക്കുന്നു. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ മരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആകര്‍ഷകമായ പ്രഭാഷണം.

Image

വ്റ്ത ചൈതന്യം - (മലയാളം)

നരകത്തില്‍ നിന്നും അകറ്റപെടുന്ന സ്വര്ഗ്ഗത്തിലേക്ക് അടുപ്പിക്കുന്ന ഒരു സല്കര്മ്മമാണ്വ് പുണ്യ റമദാനിലെ വ്രുതം . അതു പാപങ്ങളില്‍ നിന്നും സല്കര്മ്മങ്ങളിലേക്ക് വിശ്വാസിയെ നയിക്കുനു. പട്ടിണിയല്ല നോമ്പിന്റെ ജീവന്. പക്ഷെ മനുഷ്യനെ സൂക്ഷ്മതയുല്ലവാക്കുന്നതാവ്ണം നോമ്പ്. തറാവീഹിന്റെ ശ്രേഷ്ടത,,,തുടങ്ങി റമദാനില്‍ കര്മങളിലൂദെ വിശുദ്ധി നേടാന്‍ പ്രചോദനം നല്കുന്ന പ്രഭാഷണം .

Image

നമസ്കാരത്തിലെ ഭക്തി - (മലയാളം)

ശ്രേഷ്ഠമായ ആരാധനയായ നമസ്കാരം അടിമയും ഉടമയും തമ്മിലുള്ള സംഭാഷണമാണ്‌. നാഥണ്റ്റെ മുന്നില്‍ വിനയാന്വിതനായി ഭയഭക്തി പ്രകടിപ്പിക്കേണ്ട വിശിഷ്ട കര്മ്മ മാണ്‌ നമസ്കാരം. ഭക്തി അതിണ്റ്റെ അകക്കാമ്പാണ്‌. നമസ്കാരത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഭക്തിയെക്കുറിച്ച സാരസമ്പൂറ്ണ്ണറമായ പ്രസംഗം.

Image

ഹജ്ജിന്റെ വിധിവിലക്കുകൾ - (മലയാളം)

ഹജ്ജിന്റെ വിധിവിലക്കുകളെ പ്രതിപാദിക്കുന്ന ലഘുഭാഷണം

Image

ഹജ്ജിന്റെ രൂപം - (മലയാളം)

ഇസ്‌ലാം കാര്യങ്ങളിൽ അഞ്ചാമത്തേത് ആയ ഹജ്ജ് നിർവഹിക്കേണ്ട രൂപം വ്യക്തമാക്കുന്ന ലഘു ഭാഷണം

Image

ഉംറയുടെ രൂപം - (മലയാളം)

ഉംറ ചെയ്യേണ്ട രൂപം വ്യക്തമാക്കുന്ന ലഘു ഭാഷണം

Image

ഹജ്ജിന്റെ ശ്രേഷ്ഠത - (മലയാളം)

ഹജ്ജിന്റെ ശ്രേഷ്ഠത വിവരിക്കുന്ന ലഘു ഭാഷണം

Image

നോമ്പിന്റെ ശ്രേഷ്ഠത - (മലയാളം)

ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളിൽ ഒന്നായ നോമ്പിന്റെ ശ്രേഷ്ടത വിവരിക്കുന്ന ലഘുഭാഷണം

Image

നോമ്പിന്റെ വിധിവിലക്കുകൾ - (മലയാളം)

നോമ്പിൽ അടങ്ങിയിരിക്കുന്ന മതപരമായ വിധിവിലക്കുകൾ പ്രതിപാദിക്കുന്ന ലഘു ഭാഷണം

Image

ലൈലത്തുൽ ഖദ്‌റും ഇഅ്തികാഫും - (മലയാളം)

ലൈലത്തുൽ ഖദ്‌റിന്റെയും ഇഅ്തികാഫിന്റെയും ശ്രേഷ്ടത വിവരിക്കുന്ന ലഘു ഭാഷണം

Image

സ്വദഖയും സകാത്തും - (മലയാളം)

നിർബന്ധവും ഐച്ഛികവുമായ ദാനധർമങ്ങളുടെ ശ്രേഷ്ഠത വ്യക്തമാക്കുന്ന ലഘുഭാഷണം