×
Image

നമസ്കാരത്തില്‍ ജനങ്ങള്‍ നിസ്സാരമാക്കുന്ന നിഷിദ്ധമായ കാര്യങ്ങള്‍ - (മലയാളം)

പൊതുജനങ്ങളില്‍ ചിലരില്‍ നമസ്കരിക്കുമ്പോള്‍ കണ്ടുവരാറുള്ള അച്ചടക്കമില്ലായ്മ,അധിക ചലനങ്ങള്‍ ,ഇമാമിനെ മുന്‍കടക്കല്‍ ‍, തുടങ്ങിയ നിഷിദ്ധങ്ങളെക്കുറിച്ച്‌ വിവരിക്കുന്നു

Image

മുസ്ലിമിൻ്റെ കൈ പുസ്തകം - (മലയാളം)

മുസ്ലിമിൻ്റെ കൈ പുസ്തകം: ഡോ. ഹൈതം സർഹാൻ്റെ മേൽനോട്ടത്തിലുള്ള പ്ലേ ആന്റ് ലേൺ വെബ്‌സൈറ്റിലൂടെ പുറത്ത് വിടുന്ന അറബി ഗ്രന്ഥമാകുന്നു ഇത്. കുട്ടികൾക്ക് ആവശ്യമായ ഇസ്ലാമിക തത്വങ്ങളും ധാർമ്മികതയും അടങ്ങിയ ചെറുഗ്രന്ഥം . അതി മനോഹരവും ആവേശകരവുമായ രൂപത്തിലാണ് രചിച്ചിട്ടുള്ളത്. ഇത് പുസ്തകത്തിന്റെ ആസ്വാദനവും സസ്പെൻസും വർദ്ധിപ്പിക്കുന്നു.

Image

നീ എന്നെങ്കിലും നിന്നോട് ചോദിച്ചിട്ടുണ്ടോ? ആരാണ് നിന്നെ സൃഷ്ടിച്ചതെന്ന്?! എന്തിനായിരുന്നു അതെന്ന്? എന്താണ് നിൻ്റെ മരണശേഷം സംഭവിക്കുക എന്ന്? - (മലയാളം)

സൃഷ്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ പുസ്തകം കൈകാര്യം ചെയ്യുന്നത്. ഏറ്റവും യുക്തിയുള്ളവനും എല്ലാ പരിപൂർണ്ണമായ വിശേഷണങ്ങൾ ഉള്ളവനുമായ ഒരു സൃഷ്ടാവ് ഉണ്ടെന്ന് ബുദ്ധിപരമായ തെളിവുകൾ നിരത്തി ഈ പുസ്തകം സ്ഥാപിക്കുന്നു. ജീവിതത്തിൻ്റെ ലക്ഷ്യം അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണെന്ന് വ്യക്തമാക്കുന്നു. ഇസ്‌ലാം മാത്രമാണ് സത്യമതം എന്നും അത് ആളുകളുടെ കൈകടത്തലുകളിൽ നിന്നും സംരക്ഷിക്കപ്പെട്ട പരിശുദ്ധമായ ആദർശമാണ് എന്നും ഈ പുസ്തകം തെളിയിക്കുന്നു. അല്ലാഹുവിൻ്റെ തിരുദൂതനായ മുഹമ്മദ് നബിﷺയിൽ വിശ്വസിക്കാനും....

Image

ആരാണ്‌ യേശു ക്രിസ്തു? - (മലയാളം)

യേശു വ്യഭിചാര പുത്രനാണെന്ന്‌ യഹൂദരുടെ വാദം, ത്രിയേക ദൈവത്തിലെ ഒരു ആളത്വമായ ദൈവ പുത്രനെന്ന്‌ ക്രൈസ്തവര്‍ അവകാശപ്പെടുന്നു. അദ്ദേഹം ഇസ്രായീ ല്യരിലേക്ക്‌ അയക്കപ്പെട്ട ഒരു പ്രവാചകനെന്ന്‌ ഇസ്ലാമിക പ്രമാണങ്ങള്‍ വ്യക്തമാക്കുന്നു. ബൈബിളിന്‍റെ വെളിച്ചത്തില്‍ ക്രിസ്തു സ്വയം താന്‍ ആരാണെന്നാണ്‌ വാദിച്ചതെന്ന വസ്തുത പരിശോധിക്കുന്ന രചന.

Image

ഇസ്ലാം: ശാന്തിയുടെ മതം,നീതിയുടെയും. - (മലയാളം)

ഇസ്ലാം: ശാന്തിയുടെ മതം,നീതിയുടെയും.

Image

നിങ്ങള്‍ ഈ ഗ്രന്ഥം വായിച്ചുവോ? - (മലയാളം)

പ്രായോഗികത, പ്രവചനങ്ങള്‍, ശസ്ത്രീയത തുടങ്ങിയ നിരവധി വീക്ഷണകോണിലൂടെ വിശുദ്ധ ഖുര്‍ ആനിനെ അപഗ്രഥനത്തിനു വിധേയമാക്കുന്ന കൃതി.

Image

ഇബാദത്ത്‌ (ആരാധന) - (മലയാളം)

ഇബാദത്തിന്റെ അര്‍ത്ഥം ,നിബന്ധനകള്‍ ‍,വിവിധ വശങ്ങള്‍ ,വിവിധ അവസ്ഥകള്‍ -ഇവയുടെ വിവരണം

Image

തൗഹീദ്‌ - രക്ഷയുടെ കാതല്‍ - (മലയാളം)

മനുഷ്യന്റെ ഇഹപര വിജയം ഏകദൈവാരധനയിലൂടെ മാത്രമെ സാധ്യമാവൂ എന്നു വിശദമാക്കുന്നു. ഏകദൈവാരധനക്കു വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ മനുഷ്യനെ ശാശ്വത നരകത്തിലേക്കാണു നയിക്കുക. തൗഹീദിന്റെ നാനാവശങ്ങളെ കുറിച്ച സരളവും ലളിതവുമായ പ്രതിപാദനം.

Image

പ്രവാചക സ്നേഹം എങ്ങിനെ? - (മലയാളം)

മുഹമ്മദ്‌ നബി (സ്വ)യെ യഥാര്‍ത്ഥത്തില്‍ സ്നേഹിക്കേണ്ടതെ ങ്ങിനെയെന്ന്‌ വിശുദ്ധ ഖുര്‍ ആന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തുന്നു. പ്രവാചകന്റെ ജന്മ ദിനാഘോഷം, അതിനോടനുബന്ധിച്ചുള്ള മൗലിദ്‌ പാരായണം എന്നിവയുടെ യാതാര്‍ത്ഥ്യമെന്ത്‌? ഉത്തമ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സ്വഹാബി വര്യന്മാരുടെയും മദ്‌ ഹബിന്റെ ഇമാമുകളുടെയും ചര്യയിലൂടെ പ്രമാണാതിഷ്ടിതമായി വിലയിരുത്തുന്നു.

Image

നബിദിനാഘോഷം - (മലയാളം)

പ്രവാചകന്‍(സ)യുടെ ജന്മദിനമാഘോഷിക്കുന്നതിന്റെ ഇസ്ലാമിക വിധി വിശദീകരിക്കുന്നു.

Image

തീവ്രവാദികളോട്‌ ഗുണകാംക്ഷയോടെ - (മലയാളം)

ഇസ്‌ലാമിന്റെ സരണിയിലേക്ക്‌ തിരിച്ചുവരാന്‍ തീവ്രവാദികളോട്‌ ഉപദേശിക്കുന്നു.

Image

ആരാണ്‌ ആരാധനക്കര്‍ഹനായ ഏകന്‍ ? - (മലയാളം)

ലോക സ്രഷ്ടാവിന്റെ ഏകത്വവും, അവനെ മാത്രം ആരാധിക്കേണ്ടതിന്റെ അവശ്യകത എന്ത്‌ എന്നും വ്യക്തമാക്കുന്ന ചിന്താര്‍ഹവും പഠനാര്‍ഹവുമായ ലേഖനം.........