×
Image

വിപത്തുകളും ക്ഷമയും - (മലയാളം)

വിപത്തുകളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുബോള്‍ ഒരു മുസ്ലീമിന് അവ ലളിതമായി കൈകാര്യം ചെയ്യാനുള്ള മാര്ഗ്ഗംങ്ങള്‍ വിവരിക്കുന്നു.

Image

ഉംറയുടെ രൂപം - (മലയാളം)

പ്രവാചക സുന്നത്തിനെ അടിസ്ഥാനമാക്കി വിശുദ്ധ ഉംറാ കര്മ്മ ത്തിന്റെ വിധിവിലക്കുകള്‍ വിശദീകരിക്കുന്ന ലഘുലേഖനമാണ്‌ ഇത്‌. വളരെ ലളിതമായ ശൈലിയില്‍ വിരചിതമായ ഇത്‌, ഉംറ നിര്വകഹണത്തിന്‌ ഒരുങ്ങുന്നവര്ക്ക് ‌ തീര്ച്ചയയായും ഉപകാരപ്പെടും.

Image

ഋതുമതിയുടെ നോമ്പും നമസ്കാരവും - (മലയാളം)

നോമ്പുകാലങ്ങളിലും നമസ്കാര വേളകളിലും സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് സൗദി അറേബ്യയുടെ ഉന്നത പണ്ഡിത സഭ നല്കി യ ഫത്‌ വ. ഇസ്ലാമിക ശരീഅത്ത് അനുശാസിക്കുന്ന ആരാധന കര്മ്മീങ്ങളില്‍ പരിപാലിച്ചു വരുന്ന വിശ്വാസിനികളായ സ്ത്രീകള്‍ മനസ്സിലാക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുന്നു.

Image

ഹാജിമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ - (മലയാളം)

ഹജ്ജ്‌ ഇസ്ലാം കാര്യങ്ങളിലെ മഹത്തായ ഒരു കര്മ്മاമാണ്‌. ഈ ആരാധനാ നിര്വ ഹണത്തിന്‌ അല്ലാഹു വിശ്വാസികള്ക്ക്മ‌ പ്രോത്സാഹനം നല്കിസയിട്ടുണ്ട്‌. ഹജ്ജിനൊരുങ്ങിയ ഒരു വ്യക്തി തന്റെ ഹജ്ജില്‍ നിര്ബ്ന്ധമായും പാലിക്കേണ്ട ഒരുപാട്‌ മര്യാദകളുണ്ട്‌. പടച്ച തമ്പുരാന്‍ സ്വീകരിക്കുകയും, പാപങ്ങള്‍ പൊറുത്തു കിട്ടുകയും ചെയ്യുന്ന ഒരു ഹജ്ജായിത്തീരാന്‍ സാധിക്കണമെങ്കില്‍ പ്രസ്തുത മര്യാദകള്‍ എന്തൊക്കെയാണെന്ന്‌ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഈ ലേഖനം അതിന്‌ സഹായകമായിത്തീരുന്നതാണ്‌.

Image

മയ്യിത്ത് പരിപാലനം - (മലയാളം)

മയ്യിത്ത്‌ കുളിപ്പിക്കുക, അവന്‌ വേണ്ടി നമസ്കരിക്കുക, ഖബറിലേക്ക്‌ കൊണ്ട്‌ പോവുക, ഖിബ്ലക്കഭിമുഖമായി മറമാടുക തുടങ്ങിയ, മയ്യിത്ത്‌ പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആധികാരികമായി വിവരിക്കപ്പെട്ട കൃതി. .

Image

മയ്യിത്ത് സംസ്കരണം - (മലയാളം)

മയ്യിത്തിനെ കുളിപ്പിക്കുക, കഫന്‍ ചെയ്യുക, മയ്യിത്തിന്‌ വേണ്ടി നമസ്കരിക്കുക, ഖബറടക്കുക, തുടങ്ങിയ വിഷയങ്ങളില്‍ പ്രമാണങ്ങള്‍ നിരത്തിക്കൊ ണ്ടുള്ള ഏവരും വായിച്ചിരിക്കേണ്ട പഠന ലേഖനമാണ്‌ ഇത്‌.

Image

ആരാധനകളും അബദ്ധങ്ങളും - (മലയാളം)

ചില മുസ്ലിം സഹോദര സഹോദരിമാര്‍ ആരാധന കാര്യങ്ങളിലും ശുദ്ധീകരണ വേളകളിലും ചെയ്തു കൊണ്ടിരിക്കുന്ന അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കുകയും അവ പ്രമാണങ്ങളുടെ പിന്തുണയില്ലാത്തതാണ്‌ എന്ന്‌ സവിസ്തരം വിവരിക്കുകയും ചെയ്യു‍ന്നു.

Image

സുന്നത്തു നോമ്പുകള്‍ - (മലയാളം)

സുന്നത്തു നോമ്പുകള്‍ക്ക് ഇസ്ലാമില്‍ ഏറെ പ്രാധാന്യമുണ്ട്. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം അനുഷ്ഠിക്കുകയും വിശ്വാസികളോട് അനുഷ്ഠിക്കാന്‍ ഉപദേശിക്കുകയും ചെയ്ത ചില സുന്നത്തു നോമ്പുകളെ സംബന്ധിച്ച വിവരണമാണ് ഈ ലഘുലേഖയില്‍.

Image

ജനാസയില്‍ അനുവദനീയമായതും പാടില്ലാത്തതും - (മലയാളം)

ഒരു വിശ്വാസി അനിവാര്യമായും അറിഞ്ഞിരിക്കേണ്ട മയ്യത്ത്‌ പരിപാലനവുമായി ബന്ധപ്പെട്ട സുന്നത്തുകള്‍ ഏവ എന്നും ബിദ്‌അത്തുകള്‍ എന്ത്‌ എന്നും വിവരിക്കുന്ന ലളിതമായ പുസ്തകം.

Image

ഹജ്ജിന്റെ മൂന്നു രൂപങ്ങള്‍ - (മലയാളം)

ഹജ്ജിന്റെ മൂന്നു രൂപങ്ങള്‍

Image

ഹറം ശരീഫ്‌: ശ്രേഷ്ടതകളുംമര്യാധകളും - (മലയാളം)

അന്തിമപ്രവാചകനായ മുഹമ്മദ്‌ നബി(സ)യുള്പ്പുടെ നിരവധി പ്രവാചകന്മാവരുടെ വാസസ്ഥലമായിരുന്നമക്കയുടെയും അതുള്ക്കൊ ള്ളുന്ന മറ്റു പ്രദേശ ങ്ങളുടെയും ശ്രേഷ്ടതകള്‍ വിശുദ്ധഖുര്ആയനിന്റെയയും തിരുസുന്നത്തിന്റെ യും അടിസ്ഥാനത്തില്‍ വിവരിക്കുന്ന ഒരു അപൂര്വധഗ്രന്ഥം

Image

അവഗണിക്കപ്പെടുന്ന നബി ചര്യകള്‍ - (മലയാളം)

താടി വളര്‍ത്തുക, താടിക്ക്‌ വര്‍ണ്ണം നല്‍കുക, നെരിയാണിക്ക്‌ താഴെ വസ്ത്രം ധരിക്കാതിരിക്കുക തുടങ്ങിയ, നിത്യ ജീവിതത്തില്‍ സാധാരണയായി മുസ്ലിം കള്‍ അവഗണിക്കുന്ന സുന്നത്തുകളുടെ പ്രാധാന്യം വിശദീകരിക്കുന്നു. ചില ചോദ്യോത്തരങ്ങള്‍ സഹിതം.