×
Image

നോമ്പിന്റെ വിധി - (മലയാളം)

നോമ്പുമായി ബന്ധപ്പെട്ട്‌ സുപ്രധാന വിധിവലക്കുകളും അറിഞ്ഞിരിക്കേണ്ട മര്യാദകളും തെളിവുകളുടെ അടിസ്ഥാനത്തില്‍ വിവരിക്കുന്നു. ആര്‍ക്കൊക്കെ,എപ്പോള്‍ നിര്‍ബന്ധമാകും?, ഖളാഅ്‌ വീട്ടേണ്ടവരും പ്രായശ്ചിത്തം നല്‍കേണ്ടവരും ആരെല്ലാം ? എന്നീ കാര്യങ്ങളും വിവരിക്കുന്നു.

Image

നോമ്പുകാരന്റെ പ്രതിഫലം - (മലയാളം)

റമദാന്‍ മാസത്തിലെ നോമ്പിന്റെ ശ്രേഷ്ടത വിവരിക്കുന്ന നബിവചനം

Image

താടിയുടെ മതവിധി. - (മലയാളം)

താടിയുടെ നിര്‍വചനം , മതവിധി, പണ്ഡിതന്മാരുടെ നിലപാട്‌, മദ്‌\’ഹബിന്റെ ഇമാമുകളുടെ നിലപാട്‌,താടിയുടെ പരിതി തുദങ്ങിയവ വിശധമാക്കുന്നു.

Image

അറഫ ഖുതുബ 1432 പരിഭാഷ - (മലയാളം)

തൌഹീദിന്റെ ശ്രേഷ്ടത, , ആല്ലാഹുവില്, മലക്കുകള്,കിതാബുകള്,പ്രവാചക്ന്മാരില്,പരലൊകൌമ്, വിഷിയിലുള്ള വിശ്വാസം തുടങിയ ഇസ്ലാമിലെ വിശ്വാസ കാര്യങള്, ഇണകള്‍ തമ്മിലുള്ള ബാധ്യതയുദെ പ്രാധാന്യമ്, , മുസ്ലിമ്കള്‍ തമ്മിലുള്ള ഭാധ്യത, മുസ്ലിമ്കള്‍ തമ്മിലുള്ള ഐക്യം കാത്തുസൂക്ഷിക്കുക , തീവ്രവാദത്തില്‍ നിന്നും വിട്ടു നില്ക്കുക മുതലായ ഉപദേശങ്ങള്

Image

കുടുംബത്തിനു സകാത്ത്‌ നല്‍കല്‍ - (മലയാളം)

അടുത്ത കുടുംബ ബന്ധങ്ങളില്‍ പെട്ടവര്‍ക്ക്‌ സകാത്തില്‍ നിന്നും നല്‍കുന്നതിന്റെ ഇസ്ലാമിക വിധി വിശദ മാക്കുന്നു. സകാത്ത്‌ നല്‍കുക എന്ന നിര്‍ബന്ധ ബാധ്യത നിറവേറ്റുന്നതോടൊപ്പം കുടുംബ ബന്ധം ചേര്‍ക്കു ക, കുടുംബത്തില്‍ പെട്ടവരുടെ തന്നെ ദുരവസ്ഥകള്‍ക്ക് പരിഹാരം കാണുക എന്നീ സല്ഫലങ്ങള്‍ ഇത് മൂലം ഉളവാവുന്നു.

Image

വ്രതം , വിധി വിലക്കുകള്‍ - (മലയാളം)

റമദാനിന്റെ മഹത്വം , നോമ്പില്‍ ഇളവനുവധിക്കപ്പെട്ടവര്‍ , നോമ്പ് മുറിയുന്ന കാര്യങ്ങള്‍ , നോമ്പിന്റെ സുന്നത്തുഅകള്‍ , സുന്നത്ത് നോമ്പുകള്‍ മുതലായവ വിവരിക്കുന്നു

Image

റമദാന്‍ വ്രതം വിധി വിലക്കുകള്‍ - (മലയാളം)

സഊദി അറേബ്യയിലെ പ്രശസ്ത പണ്ഡിതനായിരുന്ന മുഹമ്മദ്‌ ബ്നു സ്വാലിഹ് അല്‍ ഉസൈമീന്‍ (റ) വിശുദ്ധ റമദാനിലെ നോമ്പിന്റെ വിധി വിലക്കുകളെ സംബന്ധിച്ച് ഏതാനും ഫത് വകളാണ് ഈ ചെറിയ പുസ്തകത്തിലുള്ളത്. ’ഫതാവാ അര്‍കാനുല്‍ ഇസ്ലാം’ എന്ന ഗ്രന്ഥത്തിലെ ’അഹകാമുസ്സ്വിയാം’ എന്ന ഭാഗത്തിന്റെ വിവര്‍ത്തനമാണിത്.

Image

മരിച്ചവര്‍ക്ക്‌ വേണ്ടി ഖുര്‍ആന്‍ ഓതി പ്രാര്‍ത്ഥിക്കാമോ ?? - (മലയാളം)

മരിച്ചവര്‍ക്ക്‌ വേണ്ടി ഫാതിഹ , യാസീന്‍ , ഖുര്‍ആനില്‍ നിന്നുള്ള ഇതര സൂറകള്‍ ഇവ ഓതി പ്രാര്‍ത്ഥിക്കുന്നതിന്റെയും മരിച്ചവരുടെ സമീപത്ത്‌ ഖുര്‍ ആന്‍ ഓതുന്നനിന്റെയും വിധി വ്യക്തമാക്കുന്നു.

Image

സ്വര്‍ണ്ണത്തിന്റെ സകാത്ത് - (മലയാളം)

സ്ത്രീകള് ധരിക്കുന്ന സ്വർണ്നത്തിന്റെ സകാത്ത് സംബന്ധിച്ച ഇസ്ലാമിക വിധി വിവരിക്കുന്നു.

Image

സുജൂദ് , ചില പാഠങ്ങൾ - (മലയാളം)

സുജൂദിന്റെ പ്രാധാന്യം , മലക്കുകളുടെ സുജൂദ്, സുജൂദ് അല്ലാഹുവി ന്ന് മാത്രം, സുജൂദിന്റെ രൂപം , സുജൂദി ലെ പ്രാർത്ഥനകൾ മുതലായവ വിവരിക്കുന്നു.

Image

ആര്ത്തവം വിധി വിലക്കുകള് - ഭാഗം - 1 - (മലയാളം)

മുസ് ലിംകളുടെ വിശുദ്ധിയെ കുറിച്ചും ശുദ്ധീകരണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുമുള്ള വിവരണം. കുട്ടികള് എപ്പോഴാണ് പ്രായപൂര്ത്തിയാവുക എന്നും അതിന്റെ അടയാളങ്ങളെ കുറിച്ചും തെളിവുകളുടെ അടിസ്ഥാനത്തില് വിവിരിക്കുന്നു. വിശുദ്ധ ഖുർആൻ പാരായണ മര്യാദകളെ കുറിച്ചും വിവരിക്കുന്നു

Image

ആര്ത്തവം വിധി വിലക്കുകള് - ഭാഗം - 2 - (മലയാളം)

എങ്ങിനെയാണ് ശുദ്ധീകരിക്കേണ്ടതെന്നതിന്റെ വിശ ദീകരണം. വലിയ അശുദ്ധിയിൽ നിന്നുള്ള ശുദ്ധീകരണ രീതിയെ കുറിച്ചും പ്രസവരക്ത ത്തി ൽ നിന്നും ആർത്തവ രക്ത ത്തിൽ നിന്നുമുള്ള ശുദ്ധീകരണ വിധികളെ കുറിച്ചും വിവരിക്കുന്നു.