നബി (സ) പഠിപ്പിച്ച പോലെ മഖ്‌ബൂലും മബ്റൂറുമായ ഹജ്ജു നി ർ’വ്വഹിക്കാന്‍ സഹായകമായ ഒരു ഉത്തമ കൃതി. പണ്ഡിത ശ്രേഷ്ടരായിരുന്ന ഷെയ്ഖ് മുഹമ്മദു ബ്നു സ്വാലിഹുല്‍ ഉഥയ്മീന്റെജ ഹജ്ജു, ഉംറ, സിയാറത്ത് എന്ന ഗ്രന്ഥത്തില്‍ നിന്നും തിരഞ്ഞെടുത്ത ഭാഗങ്ങളാണ് ഇത്. അറഫയില്‍ പ്രയോജനപ്പെടാവുന്ന ചില പ്രാർത്ഥനകളും ഹാജിമാര്ക്ക് സംഭവിക്കുന്ന ചില അബദ്ധങ്ങളും പ്രത്യേഗം പരാമര്ശിദച്ചിരിക്കുന്നു.
ഹജ്ജിന്റെ രൂപം - (മലയാളം)
രോഗിയുടെ നമസ്കാരവും ശുചീകരണവും - (മലയാളം)
നമസ്കാരത്തിന് ശുദ്ധിയുണ്ടായിരിക്കുക എത് മതനിയമമാണ്. അംഗശുദ്ധി വരുത്തലും, മാലിന്യങ്ങള്‍ നീക്കം ചെയ്യലും നമസ്കാരം സാധുവാകാനുള്ള നിബന്ധനകളാണ്. ശരീരവും, വസ്ത്രവും, നമസ്കാര സ്ഥലവുമെല്ലാം വൃത്തിയുള്ളതായിരിക്കണം. രോഗിയുടെ നമസ്കാരം, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട ഏതാനും വിധികളാണ് ഈ ലഘു ലേഖനത്തിലെ ഉള്ളടക്കം.
രോഗിയുടെ നമസ്കാരവും, ശുചീകരണവും - (മലയാളം)
രോഗിയുടെ നമസ്കാരത്തെക്കുറിച്ച്, ശുദ്ധീകരണത്തെക്കുറിച്ച് വിശ്വാസി നിര്‍ബന്ധമായും മനസ്സിലാക്കേണ്ട കാര്യങ്ങള്‍ ദീര്‍ഘകാലം സൗദി അറേബ്യയിലെ ഗ്രാന്റ് മുഫ്ത്തിയും ഫത്‌വാ ബോര്‍ഡ് ചെയര്‍മാനുമായിരുന്ന പണ്‍ഡിതവര്യന്‍ അബ്ദുല്‍ അസീസു ബ്‌നു അബ്ദുല്ലാഹ് ഇബ്‌നു ബാസ്(റഹിമഹുല്ലാഹ്) അവര്‍കള്‍ രചിച്ച ‘അഹ്കാമു സ്വലാതില്‍ മരീദി വത്വഹാറതുഹു’
ഞാന്‍ ഹജ്ജ് ചെയ്യേണ്ടതെങ്ങനെ? - (മലയാളം)
പ്രവാചക തിരുമേനി(സ)യില്‍ നിന്ന് ശരിയായി വന്നതിനോട് യോജിച്ച രീതിയില്‍ ക്രോഡീകരിച്ച ഹജ്ജിന്റെ വിധികള്‍ പ്രതിപാദിക്കുന്ന ഈ കൃതി ഹാജിയെ തന്റെ കര്മ്മ ങ്ങള്‍ പൂര്ത്തീ കരിക്കാനും തനിക്ക് ചെയ്യല്‍ നിര്ബിന്ധമായ കാര്യങ്ങളില്‍ മാര്ഗകദര്ശ്നം ലഭിക്കാനും ഏറെ പ്രയോജനപ്പെടും.
ഹജ്ജിന്റെ പ്രാധാന്യം - (മലയാളം)
ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളിലൊന്നായ ഹജ്ജിന്റെ പ്രാധാന്യത്തെ കുറിച്ചും ആർക്കാണ് അത് നിർബന്ധമാവുക എന്നതിനെ കുറിച്ചും ചുരുക്കി വിവരിക്കുന്നു
മതത്തെ അറിയുക (4) സകാത്ത് - (മലയാളം)
ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ നാലാമത്തേതായ സകാത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള വിവരണം
മതത്തെ അറിയുക (5) നോമ്പ് - (മലയാളം)
ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ നാലാമത്തേതായ നോമ്പിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള വിവരണം
ഹജ്ജിന് മുമ്പ് - (മലയാളം)
ഹജ്ജിന് മുമ്പായി ഒരു വിശ്വാസി മനസ്സിലാകുകയും പ്രാവർത്തികമാക്കുകയും ചെയ്യേണ്ടുന്ന കാര്യങ്ങളെ കുറിച്ചുള്ള ലഘു വിവരണം
പരിശുദ്ധ ഹജ്ജ് കര്മ്മ ങ്ങള്‍ നിര്വ്വاഹിക്കാനായി ഒരുങ്ങുന്ന ഒരു ഹാജി അതുമായി ബന്ധപ്പെട്ട നിയമങ്ങളും മര്യാദകളും മനസ്സിലാക്കിയിരിക്കേണ്ടതാണ്. ഈ ലേഖനത്തില്‍, ഇഹ്‌റാമിനായി മീഖാത്തിലെത്തുന്ന ഒരു ഹാജി ശ്രദ്ധിക്കേണ്ട മര്യാദകളെ സംബന്ധിച്ചാണ് വിവരിക്കുന്നത്. ഇഹ്‌റാം ചെയ്യുന്നതിന് മുമ്പും ഇഹ്‌റാമിനു ശേഷവും എന്തെല്ലാം വിധികള് പാലിക്കേണ്ടതുണ്ടെന്നൂം ഇതില്‍ കൃത്യമായി വിശദീകരിക്കുന്നുണ്ട്.
ഹജ്ജ് കര്മ്മ ങ്ങള്‍ - (മലയാളം)
ദുല്‍ ഹിജ്ജ 8 മുതല്‍ 13 കൂടിയ ദിവസങ്ങളില്‍ ഒരു ഹാജി നിര്വ ഹിക്കേണ്ട ആരാധനാ കര്മ്മ ങ്ങളുടെ സംക്ഷിപ്ത വിശദീകരണമാണ് ഈ കൃതി. വളരെ വേഗത്തില്‍ മനസ്സിലാക്കാവുന്ന വിധം ലളിത ശൈലിയിലാണ് ഇതിന്റെ രചന. അല്ലാഹു ഈ കൃതിയെ ഇതിന്റെ വായനക്കാര്ക്ക്ാ ഉപകാരപ്രദമാക്കട്ടെ.
ഉംറയുടെ കര്മ്മiങ്ങള്‍ - (മലയാളം)
ഉംറയുടെ കര്മ്മعങ്ങളെ സംബന്ധിച്ച ഹൃസ്വവും എന്നാല്‍ സമഗ്രവുമായ വിശദീകരണമാണ് ഈ ചെറു കൃതിയിലുള്ളത്. ഇഹ്‌റാമില്‍ പ്രവേശിക്കുന്നതു മുതല്‍ തഹല്ലുലാകുന്നതുവരെയുള്ള നിയമങ്ങള്‍ ലളിതമായി മനസ്സിലാക്കാനുതകുന്ന വിവരണം. ഉംറക്കൊരുങ്ങുന്ന ഒരാള്‍ പ്രാഥമികമായി വായിച്ചിരിക്കേണ്ട കൃതി.
ഉംറ: ഒരു മാർഗ രേഖ - (മലയാളം)
ഇസ്‌ലാമിലെ വളരെ പ്രധാനപ്പെട്ട ആരാധനകളിൽ ഒന്നായ ഉംറയെ കുറിച്ചും അതിൽ കടന്നു വരാവുന്ന അബദ്ധങ്ങളെ കുറിച്ചും ജനങ്ങളെ ബോധവത്ക്കരിക്കുന്ന കൊച്ചു കൃതി.

API



