വിവാഹത്തിന്റെ ലക്‌ഷ്യം, വൈവാഹിക രംഗങ്ങളില്‍ കണ്ടു വരുന്ന അധാര്മ്മി ക പ്രവണതകള്‍, വിവാഹ രംഗങ്ങളില്‍ വധൂവരന്മാര്‍ പാലിക്കേണ്ട മര്യാദകള്‍, സാമൂഹികമായ ഉത്തരവാദിത്വങ്ങള്‍ എന്നിങ്ങനെ വിവാഹത്തെ കുറിച്ച സമഗ്രമായ വിശദീകരണം.
വൈവാഹിക നിയമങ്ങള്‍ - (മലയാളം)
പ്രവാചകന്റെ നോമ്പ് - (മലയാളം)
നബി തിരുമേനിയുടെ നോമ്പിന്റെ രൂപം, നോമ്പിന്റെ വാജിബാത്തുകള്‍, അതിന്റെ വിധികള്‍, മര്യാദകള്‍, നോമ്പിലെ പ്രാര്ഥ്നകള്‍, നോമ്പിനെ ബാതിലാക്കുന്ന കാര്യങ്ങള്‍ തുടങ്ങി നോമ്പുമായി ബന്ധപ്പെ’ട്ട ഒട്ടേറെ കാര്യങ്ങള്‍ ചര്ച്ചف ചെയ്യുന്ന ലഘു കൃതിയാണ് ഇത്. നോമ്പിനെപ്പറ്റി നാം അറിഞ്ഞിരിക്കേണ്ട പ്രവാചക സുന്നത്തുകള്‍ ഇതില്‍ വിവരിക്കപ്പെടുന്നുണ്ട്.
മയക്കുമരുന്ന് മാരകം: നിഷിദ്ധവും - (മലയാളം)
മനുഷ്യനെ അധര്മ്മെകാരിയാക്കുകയും, സമ്പത്ത് അന്യായമായി നശിപ്പിക്കുകയും, കുടുംബ ജീവിതം തകര്ക്കു കയും ചെയ്യുന്ന ഏറ്റവും വലിയ വലയാണ് മയക്കുമരുന്ന്. ഇതിന്റ്റെ ഉപയോഗം ഇസ്ലാമില്‍ നിഷിദ്ധമാണ് എന്ന് നാല് മദ്ഹബി ഇമാമുകളും പ്രഖ്യാപിച്ചിരിക്കുന്നു. മയക്കുമരുന്നിന്റ്റെ ഉപയോഗമൂലമുണ്ടാകുന്ന അനന്തര ഫലവും, അല്ലാഹു വ്യക്തമാക്കുന്ന തെളിവുകളും ഇതില്‍ വിശദീകരിക്കുന്നു
’മണീചെയിന്‍’ ഇസ്ലാമിക വിധി? - (മലയാളം)
പ്രമുഖ ബിസിനസ് കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വേഗത്തില്‍ വിറ്റഴിക്കാനായി കണ്ടുപിടിച്ച കച്ചവട തന്ത്രമാണ് മണീചെയിന്‍ സംരംഭം. ഇസ്ലാം അനുവാദം നല്കിയയിട്ടുള്ള വ്യാപാരരീതിക്ക് വിരുദ്ധമാണ് ഇത്. ഇസ്ലാം നിഷിദ്ധമാ ണെന്ന് പഠിപ്പിച്ച ചൂതാട്ടത്തോട് സദൃശമായ ഈ മണീചെയിന്‍ സംരംഭത്തിന്റെ വസ്തുകളും വിധികളും വിവരിക്കുകയാണ് ഈ ലേഖനത്തില്‍.
നാരിയ സ്വലാത്ത് - (മലയാളം)
നന്മയാണെന്ന് കരുതി ജനങ്ങള്‍ ചൊല്ലിക്കൊണ്ടിരിക്കുന്ന അനേകം ദിക്റുകളും കീര്ത്ത്നങ്ങളും സമൂഹത്തില്‍ പ്രചരിക്കപ്പെട്ടിട്ടുണ്ട് അവയില്‍ ഒന്നാണ് നാരിയ സ്വലാത്ത്. അതിലെ അപകടങ്ങള്‍ ഇതിലൂടെ വിവരിക്കുന്നു
സ്വര്ണ്ണം: ഉപയോഗവും സക്കാത്തും - (മലയാളം)
സ്വര്ണത്തിന്റെ ഉപയോഗവും സക്കാത്തും എങ്ങനെ ആയിരിക്കണം എന്നത് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിശദീകരിക്കുന്നു
വസ് വാസില്‍ നിന്നും മോചനം - (മലയാളം)
മനുഷ്യ മനസ്സില്‍ ഉണ്ടാകുന്ന ദുര്‍ബോധനത്തിനും ദുര്‍മന്ത്രത്തിനും ’വസ്‌വാസ്’ എന്നു പറയുന്നു. വസ് വാസ് അപകടകരമായ ഒരു രോഗവും കടുത്ത ഒരു പരീക്ഷണവുമാണ്. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ചെയ്യേണ്ട കാര്യങ്ങളുടെ പ്രാമാണികമായ ഒരു വിശദീകരണമാണിത്.
വിപത്തുകളും ക്ഷമയും - (മലയാളം)
വിപത്തുകളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുബോള്‍ ഒരു മുസ്ലീമിന് അവ ലളിതമായി കൈകാര്യം ചെയ്യാനുള്ള മാര്ഗ്ഗംങ്ങള്‍ വിവരിക്കുന്നു.
ഉംറയുടെ രൂപം - (മലയാളം)
പ്രവാചക സുന്നത്തിനെ അടിസ്ഥാനമാക്കി വിശുദ്ധ ഉംറാ കര്മ്മ ത്തിന്റെ വിധിവിലക്കുകള്‍ വിശദീകരിക്കുന്ന ലഘുലേഖനമാണ് ഇത്. വളരെ ലളിതമായ ശൈലിയില്‍ വിരചിതമായ ഇത്, ഉംറ നിര്വകഹണത്തിന് ഒരുങ്ങുന്നവര്ക്ക് തീര്ച്ചയയായും ഉപകാരപ്പെടും.
ഋതുമതിയുടെ നോമ്പും നമസ്കാരവും - (മലയാളം)
നോമ്പുകാലങ്ങളിലും നമസ്കാര വേളകളിലും സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് സൗദി അറേബ്യയുടെ ഉന്നത പണ്ഡിത സഭ നല്കി യ ഫത് വ. ഇസ്ലാമിക ശരീഅത്ത് അനുശാസിക്കുന്ന ആരാധന കര്മ്മീങ്ങളില്‍ പരിപാലിച്ചു വരുന്ന വിശ്വാസിനികളായ സ്ത്രീകള്‍ മനസ്സിലാക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുന്നു.
അനുഗ്രഹീത രാവ് - (മലയാളം)
ലൈലതുന്‍ മുബാറക എന്ന് ഖുര്ആസന്‍ വിശേഷിപ്പിച്ച രാവ് ശ’അബാന്‍ പതിനഞ്ചാം രാവല്ല മറിച്ച് ലൈലതുല്‍ ഖദര്‍ എന്ന് ഖുര്ആ്ന്‍ വിശേഷിപ്പിച്ച റമദാനിന്റെ അവസാന പത്തിലെ ഒറ്റ രാവുകളില് കടന്നു വരുന്ന വിശുദ്ധ ഖുര്ആഎന്‍ അവതരിപ്പിക്കപ്പെട്ട പുണ്യരാവ് ആണെന്ന് സമര്ഥിിക്കുന്നു.
അബദ്ധങ്ങള്‍ സംഭവിച്ചു പോയാല്‍ നിര്വ്ഹിക്കേണ്ടുന്ന പ്രായശ്ചിത്ത വിധികള്‍ വിവരിക്കുന്ന സംക്ഷിപ്ത പട്ടികയാണ് ചുവടെ. ഡോ. അബ്ദുല്ലാഹ് ബിന്‍ മുഹമ്മദ് അത്ത്വയ്യാര്‍ രചിച്ച ’ ഇര്ഷാവദാത്ത് ഫി അഹ്കാമില്‍ കഫ്ഫാറാത്ത് ’ എന്ന ഗ്രന്ഥത്തില്‍ നിന്ന് സംഗ്രഹിച്ചെഴുതിയത്.

API



