ഹജ്ജ് ഇസ്ലാം കാര്യങ്ങളിലെ മഹത്തായ ഒരു കര്മ്മاമാണ്. ഈ ആരാധനാ നിര്വ ഹണത്തിന് അല്ലാഹു വിശ്വാസികള്ക്ക്മ പ്രോത്സാഹനം നല്കിസയിട്ടുണ്ട്. ഹജ്ജിനൊരുങ്ങിയ ഒരു വ്യക്തി തന്റെ ഹജ്ജില്‍ നിര്ബ്ന്ധമായും പാലിക്കേണ്ട ഒരുപാട് മര്യാദകളുണ്ട്. പടച്ച തമ്പുരാന്‍ സ്വീകരിക്കുകയും, പാപങ്ങള്‍ പൊറുത്തു കിട്ടുകയും ചെയ്യുന്ന ഒരു ഹജ്ജായിത്തീരാന്‍ സാധിക്കണമെങ്കില്‍ പ്രസ്തുത മര്യാദകള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഈ ലേഖനം അതിന് സഹായകമായിത്തീരുന്നതാണ്.
ഹാജിമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ - (മലയാളം)
മയ്യിത്ത് പരിപാലനം - (മലയാളം)
മയ്യിത്ത് കുളിപ്പിക്കുക, അവന് വേണ്ടി നമസ്കരിക്കുക, ഖബറിലേക്ക് കൊണ്ട് പോവുക, ഖിബ്ലക്കഭിമുഖമായി മറമാടുക തുടങ്ങിയ, മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആധികാരികമായി വിവരിക്കപ്പെട്ട കൃതി. .
മയ്യിത്ത് സംസ്കരണം - (മലയാളം)
മയ്യിത്തിനെ കുളിപ്പിക്കുക, കഫന്‍ ചെയ്യുക, മയ്യിത്തിന് വേണ്ടി നമസ്കരിക്കുക, ഖബറടക്കുക, തുടങ്ങിയ വിഷയങ്ങളില്‍ പ്രമാണങ്ങള്‍ നിരത്തിക്കൊ ണ്ടുള്ള ഏവരും വായിച്ചിരിക്കേണ്ട പഠന ലേഖനമാണ് ഇത്.
ആരാധനകളും അബദ്ധങ്ങളും - (മലയാളം)
ചില മുസ്ലിം സഹോദര സഹോദരിമാര്‍ ആരാധന കാര്യങ്ങളിലും ശുദ്ധീകരണ വേളകളിലും ചെയ്തു കൊണ്ടിരിക്കുന്ന അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കുകയും അവ പ്രമാണങ്ങളുടെ പിന്തുണയില്ലാത്തതാണ് എന്ന് സവിസ്തരം വിവരിക്കുകയും ചെയ്യുന്നു.
സുന്നത്തു നോമ്പുകള്‍ - (മലയാളം)
സുന്നത്തു നോമ്പുകള്‍ക്ക് ഇസ്ലാമില്‍ ഏറെ പ്രാധാന്യമുണ്ട്. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം അനുഷ്ഠിക്കുകയും വിശ്വാസികളോട് അനുഷ്ഠിക്കാന്‍ ഉപദേശിക്കുകയും ചെയ്ത ചില സുന്നത്തു നോമ്പുകളെ സംബന്ധിച്ച വിവരണമാണ് ഈ ലഘുലേഖയില്‍.
സഹോദരിമാരോട് സ്നേഹപൂര്‍വ്വം - (മലയാളം)
വസ്ത്രധാരണത്തിലും ഇതര ജീവിത മേഖലകളിലും ഇസ്ലാമിക വിധിവിലക്കുകള്‍ പാലിച്ചു ജീവിക്കാണ്ടതിന്റെ ആവശ്യകത് ബോധ്യപ്പെടുത്തുന്നതും ഖബര്‍ ശിക്ഷ, മരണത്തിന്നു ശേഷമുള്ള ആദ്യ രാത്രി, പരലോകജീവിതം, എന്നിവയെക്കുറിച്ച് മൂന്നറിയിപ്പ് നല്‍കുന്നതുമായ സ്ത്രീജനങ്ങളോടുള്ള ഉപദേശങ്ങള്‍
ജനാസയില്‍ അനുവദനീയമായതും പാടില്ലാത്തതും - (മലയാളം)
ഒരു വിശ്വാസി അനിവാര്യമായും അറിഞ്ഞിരിക്കേണ്ട മയ്യത്ത് പരിപാലനവുമായി ബന്ധപ്പെട്ട സുന്നത്തുകള്‍ ഏവ എന്നും ബിദ്‌അത്തുകള്‍ എന്ത് എന്നും വിവരിക്കുന്ന ലളിതമായ പുസ്തകം.
ഹജ്ജിന്റെ മൂന്നു രൂപങ്ങള്‍ - (മലയാളം)
ഹജ്ജിന്റെ മൂന്നു രൂപങ്ങള്‍
ദൈവിക ഭവനങ്ങള്‍ - (മലയാളം)
മസ്ജിദുകളുടെ ശ്രേഷ്ടതകളും പ്രാധാന്യവും അതുമായി ബന്ധപ്പെട്ടു മുസ്ലിം പാലിക്കേണ്ട മര്യാദകളും വിവരിക്കുന്നു. പള്ളികള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്. അത് സംരക്ഷിക്കേണ്ടതും പരിപാലിക്കേണ്ടതും, നിര്‍മ്മി ക്കേണ്ടതും മുസ്ലീംകളുടെ ബാധ്യതയാണ്. പള്ളിയിലേക്ക് ഭംഗിയോടെ പുറപ്പെടുക, അവിടെ നടക്കു ജുമുഅ ജമാഅത്തുകളില്‍ കൃത്യമായി പങ്കെടുക്കുക. പള്ളിയുമായി ബന്ധപ്പെട്ടു ജീവി ക്കു ന്നവര്‍ക്ക് അല്ലാഹു പരലോകത്ത് തണല്‍ നല്‍കി ആദരിക്കുതാണ്.
ഹറം ശരീഫ്: ശ്രേഷ്ടതകളുംമര്യാധകളും - (മലയാളം)
അന്തിമപ്രവാചകനായ മുഹമ്മദ് നബി(സ)യുള്പ്പുടെ നിരവധി പ്രവാചകന്മാവരുടെ വാസസ്ഥലമായിരുന്നമക്കയുടെയും അതുള്ക്കൊ ള്ളുന്ന മറ്റു പ്രദേശ ങ്ങളുടെയും ശ്രേഷ്ടതകള്‍ വിശുദ്ധഖുര്ആയനിന്റെയയും തിരുസുന്നത്തിന്റെ യും അടിസ്ഥാനത്തില്‍ വിവരിക്കുന്ന ഒരു അപൂര്വധഗ്രന്ഥം
അവഗണിക്കപ്പെടുന്ന നബി ചര്യകള്‍ - (മലയാളം)
താടി വളര്‍ത്തുക, താടിക്ക് വര്‍ണ്ണം നല്‍കുക, നെരിയാണിക്ക് താഴെ വസ്ത്രം ധരിക്കാതിരിക്കുക തുടങ്ങിയ, നിത്യ ജീവിതത്തില്‍ സാധാരണയായി മുസ്ലിം കള്‍ അവഗണിക്കുന്ന സുന്നത്തുകളുടെ പ്രാധാന്യം വിശദീകരിക്കുന്നു. ചില ചോദ്യോത്തരങ്ങള്‍ സഹിതം.
നോമ്പിന്റെ വിധി - (മലയാളം)
നോമ്പുമായി ബന്ധപ്പെട്ട് സുപ്രധാന വിധിവലക്കുകളും അറിഞ്ഞിരിക്കേണ്ട മര്യാദകളും തെളിവുകളുടെ അടിസ്ഥാനത്തില്‍ വിവരിക്കുന്നു. ആര്‍ക്കൊക്കെ,എപ്പോള്‍ നിര്‍ബന്ധമാകും?, ഖളാഅ് വീട്ടേണ്ടവരും പ്രായശ്ചിത്തം നല്‍കേണ്ടവരും ആരെല്ലാം ? എന്നീ കാര്യങ്ങളും വിവരിക്കുന്നു.

API




