ഖുര്‍ആന്‍ എങ്ങനെയാണു വ്യാഖ്യാനിക്കേണ്ടത്? ഇമാം മുഹമ്മദ് നാസിറുദ്ദീന്‍ അല്‍-അല്ബാ നിയുടെ പ്രശസ്ത ഗ്രന്ഥം. ഖുര്‍ആന്‍ വ്യാഖ്യാന രംഗത്തെ വ്യതിയാന പ്രവണതകളെയും ബുദ്ധി പരവും യുക്തിപരവുമായി ഖുര്‍ആനിനെ വ്യാഖ്യാനിച്ച നൂതന വ്യാഖ്യാന രീതികളെയും പ്രമാ ണബദ്ധമായി വിലയിരുത്തുന്ന പുസ്തകം.
ഖുര്‍ആന്‍ വ്യാഖ്യാനം സംശയങ്ങളും മറുപടിയും - (മലയാളം)
വിശദീകരണം - (മലയാളം)
വിശദീകരണം
ഖുർആനിന്ടെ കൂടെയാവട്ടെ വിശ്വാസികളുടെ ജീവിതം - (മലയാളം)
വിശുദ്ധ ഖുർആനിന്റെ സൗകുമാര്യതയും, അത് വിശ്വാസികൾക്ക് നൽകുന്ന നന്മയും, അതിനെ പഠനത്തിനു വിധേയമാക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്ന ലേഖനം.
ഖുർആൻ വ്യാഖ്യാനം : സംശയങ്ങളും മറുപടിയും - (മലയാളം)
ഇസ്ലാമിക വിധികൾ നിർദ്ധരിച്ചെടുക്കുന്നതിനും സ്വീകരിക്കുന്നതിനും ഖുർആൻ തന്നെ മതിയാകുമെന്നും, ഓരോരുത്തരുടെയും അഭീഷ്ടങ്ങൾക്കനുസരിച്ചു ഖുർആനിനെ വ്യാഖ്യാനിക്കാമെന്നും വാദിക്കുന്നവർക്ക് മതിയായ മറുപടി നൽകുകയാണ് ഈ കൃതി. ഖുർആനിനെ വ്യാഖ്യാനിക്കുന്നിടത്ത് പ്രവാചക സുന്നത്തിൻറെ അനിവാര്യത ഇതിൽ ബോധ്യപ്പെടുത്തുന്നുണ്ട്.
ഖുര്ആനിന്റെ സമുദായമേ വിശുദ്ധ ഖുര്ആ ന്‍!!! - (മലയാളം)
മുസ്ലിം സമൂഹം തങ്ങളുടെ ജീവിതത്തില്‍ സദാ ബന്ധപ്പെടുത്തി നിര്ത്തേജണ്ട വേദഗ്രന്ഥമാണ്. വിശുദ്ധ ഖുര്ആിന്‍. പഠിച്ചും, പാരായണം ചെയ്തും, ചിന്തിച്ചും ഖുര്ആേനിനെ സജീവമാക്കിത്തീര്ക്കേ ണ്ടതിന്റെ അനിവാര്യതയെ സംബന്ധിച്ചും അതുകൊണ്ടുള്ള ഗുണങ്ങളെ സംബന്ധിച്ചും അതിനെ അവഗണിച്ചാലുള്ള അപകടങ്ങളെ സംബന്ധിച്ചും ഈ ലേഖനം വിശകലനം ചെയ്യുന്നു.
‘മിശാരി റാഷിദ് അല്‍ അഫാസി” യുടെ ഖുര്‍ആന്‍ പാരായണം മലയാളം ഇന്‍ഗ്‌ലീഷ് പരിഭാഷാ സഹിതം
മനുഷ്യ ശരീരം ഒരു അത്ഭുത സൃഷ്ടി - (മലയാളം)
ഭ്രൂണാവസ്ഥ മുതല്‍ മനുഷ്യശരീരത്തിലെ ഒരോ അവയവത്തിന്‍റെ ഘടനയും വ്യവസ്ഥകളും അത്ഭുതകരമായ സംവിധാനവും വിശധമാക്കുന്നു. ഖുര്‍ആനില്‍ തദ് വിശയകമായി വന്ന വചനങ്ങളുടെ അപഗ്രഥനം. മനുഷ്യ ശരീരത്തിന്‍റെ ഘടനയെയും ധര്‍മ്മങ്ങളെയും അടുത്തറിയാന്‍ ഏറ്റവും സഹായകമായ കൃതി
പത്തു കല്‍പനകള്‍ - (മലയാളം)
വിശുദ്ധ ഖുര്‍ ആനിലെ ‘അന്‍ആം’ എന്ന അധ്യായത്തിലെ 151മുതല്‍ 153 വരെയുള്ള സൂക്തങ്ങളില്‍ അല്ലാഹു നിഷിദ്ധമാക്കിയ പത്ത് കാര്യങ്ങള്‍ വിവരിക്കുന്നു.
അനുഗ്രഹീത രാവ് - (മലയാളം)
ലൈലതുന്‍ മുബാറക എന്ന് ഖുര്ആസന്‍ വിശേഷിപ്പിച്ച രാവ് ശ’അബാന്‍ പതിനഞ്ചാം രാവല്ല മറിച്ച് ലൈലതുല്‍ ഖദര്‍ എന്ന് ഖുര്ആ്ന്‍ വിശേഷിപ്പിച്ച റമദാനിന്റെ അവസാന പത്തിലെ ഒറ്റ രാവുകളില് കടന്നു വരുന്ന വിശുദ്ധ ഖുര്ആഎന്‍ അവതരിപ്പിക്കപ്പെട്ട പുണ്യരാവ് ആണെന്ന് സമര്ഥിിക്കുന്നു.
ഖുര്‍ആന്‍ അനുഗ്രഹങ്ങളുടെ കലവറ - (മലയാളം)
മനുഷ്യന്റെ സര്‍വ്വതോന്മുഖമായ പുരോഗതിക്കുള്ള മാര്‍ഗ്ഗദര്‍ശകഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്റെ ശ്രേഷ്ടതകളെയും അത് പഠിക്കേണ്ടതിന്റെയും മനപ്പാഠമാക്കതിന്റെയും ആവശ്യകതയെ കുറിച്ചും വിവരിക്കുന്നു.
സൂറതുല്‍ കഹ്ഫ്- സാരോപദേഷങ്ങളു ടെ കഥാക്യാനമ് - (മലയാളം)
സൂറതുല്‍ കഹ്ഫിന്റെ ശ്റേഷ്ടത, അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ നന്ദിയുള്ളവരാവുക, സൂറത്തുല്‍ കഹ്ഫില്‍ വിവരിച്ച കഥകളില്‍ നിന്നും മനുഷ്യറ്ക്ക് ലഭിക്കുന്ന പാഠങ്ങള്‍
സൂറതുല്‍ ബകറയുടെ ശ്രേഷ്ടത - (മലയാളം)
സൂറതുല്‍ ബകറയുടെ ശ്രേഷ്ടതകളൂം സൂറയുദെ പ്രാരം ഭ വചനങളുടെയും ആയതുല്‍ കുര്സിയുടെയും പ്രാധാന്യവും ശ്രേഷ്ടതയും വ്യാഖ്യാനവും വിവരിക്കുന്നു.