തൗഹീദ്, രണ്ട് ശഹാദത്ത് കലിമ, നമസ്കാരം തുടങ്ങിയ വിഷയങ്ങളിലേക്കുള്ള ഒരു എത്തി നോട്ടം.
മുഹമ്മദ് മഹാനായ പ്രവാചകൻ - (മലയാളം)
മഹാനായ പ്രവാചകന്റെ (സ്വ) വ്യക്തിത്വം, സ്വഭാവം, മനുഷ്യ സമൂഹത്തിൽ അദ്ദേഹം വരുത്തിയ വിപ്ലവാത്മക മാറ്റങ്ങൾ എന്നിവ ഹൃസ്വമായും എന്നാൽ പ്രാമാണികമായും രചിക്കപ്പെട്ട പഠനാർഹമായ കൃതിയാണ് ഇത്.
പ്രവാചക സ്നേഹത്തിന്റെ പ്രാധാന്യം - (മലയാളം)
മുഹമ്മദ് നബി(സ്വ)യുടെ സ്ഥാനവും മഹിമയും, തിരുമേനിയെ സ്നേഹിക്കേണ്ടിതിന്റേയും അവിടുത്തെ ചര്യകളെ അനുധാവനം ചെയ്യേണ്ടതിന്റെയും അനിവാര്യതയും പ്രാമാണികമായി ഈ ലേഖനത്തിൽ വിശദീകരിക്കുന്നു
പ്രവാചക ശ്രേഷ്ട്‌നെ പിന്തുടരുക - (മലയാളം)
മുഹമ്മദ് നബി(സ്വ)യിലൂടെണ് അല്ലാഹു ഹുദയും ളലാലത്തും വ്യക്തമാക്കിത്തന്നത്, അഥവാ സത്യവും അസത്യവും വേര്‍തിരിച്ചു നല്‍കിയത്. എല്ലാ നല്ല കാര്യങ്ങളും ഉപദേശിച്ചതും എല്ലാ ചീത്ത കാര്യങ്ങളും വിരോധിച്ചതും അദ്ദേഹമാണ്‍. ലോകര്‍ക്കാകമാനം പ്രവാചകനായി നിയോഗിതനായ റസൂലിനെ മനുഷ്യ കുലം പിന്തുടരണമെന്നത് അല്ലാഹുവിന്റെ കണിശമായ കല്‍പ്പനയാണ്.
നബി(സ) യുടെ വിയോഗം - (മലയാളം)
അവസാനത്തെ പ്രവാചകനും ദൈവ ദൂതനുമായ മുഹമ്മദ് നബി(സ) യുടെ ജീവ ചരിത്രത്തിൽ നിന്നും ഒരു ഭാഗം. നബി(സ) യുടെ അന്ത്യ നിമിഷങ്ങളെ കുറിച്ച് ചുരുക്കി വിവരിക്കുന്നു.
പ്രവാചക സ്നേഹവും നബിദിനാഘോഷവും - (മലയാളം)
പ്രവാചക സ്നേഹത്തിന്റെ പേരില്‍ പ്രചരിപ്പിക്കപ്പെട്ട അന്ധവിശ്വാസങ്ങള്‍
മുഹമ്മദ് നബി (സ) യെ ക്കുറിച്ച് തൌറാത്ത്, ഇഞ്ചീല്‍, സബൂറ്‍ തുടങ്ങിയ പൂര്വ്വ വേദങ്ങളില്‍ പരാമര്ശികച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം പ്രവാചകണ്റ്റെ അമാനുഷിക ദൃഷ്ടാന്തങ്ങളും അദ്ദേഹത്തിണ്റ്റെ വിശ്വാസ്യതയെ തെളിയിക്കുന്ന സംഭവങ്ങളും വിശദമാക്കുന്ന സമഗ്രമായ വിശദീകരണം. ഭാഗം - രണ്ട് മുന്‍ കഴിഞ്ഞ പ്രവാചകന്മാളരെക്കുറിച്ച് ജൂത വിഭാഗങ്ങള്‍ നടത്തിയ ആരോപണങ്ങളെക്കുറിച്ചും മുഹമ്മദ് നബി (സ) യെ ക്കുറിച്ച് പഴയപുസ്തകത്തില്‍ പ്രതിപാദിക്കപ്പെട്ട കാര്യങ്ങളും നബിയെ ജൂതന്മാങര്‍ നിഷേധിക്കാനുണ്ടായ കാരണങ്ങളും വിശദീകരിക്കുന്നു.
നബിചരിത്രത്തിന്റെ പ്രാധാന്യമ് - (മലയാളം)
പ്രബോധന പാന്‍ ഥാവില്‍ ഒരു സത്യവിശ്വാസിക്ക് ധാരാളം പ്രതിസന്തികളും പ്രയാസങ്ങളും നേരിടേണ്ടി വരുമ്. മനുഷ്യന്റെ സര്‍വ്വ ജീവിത മേഘലകളിലും പ്രവാചകന്റെ മാത്രുക ധറ്ഷിക്കാന്‍ ഒരോ മനുഷ്യനും സാധിക്കും എന്നു തുടങ്ങിയ 6 കാരണങ്ങള്‍ വിവരിചു കൊന്ദു പ്രവാചകചരിത്രം പഠിക്കേണതിന്റെ ആവശ്യകതയെ ക്കുറിച്ച് പ്രഭാഷകന്‍ വിവരിക്കുന്നു.
ഇത്തിബാഉസ്സുന്ന: പ്രാമാണികതയും പ്രായോഗികതയും - (മലയാളം)
ഇത്തിബാഉസ്സുന്ന അഥവാ പ്രവാചകചര്യ പിന്‍പറ്റേണ്ട വിഷയത്തിലുള്ള ഗഹനമായ പഠനമാണ് ഈ ഗ്രന്ഥം. ഇത്തിബാഇന്റെ വിവിധ അര്‍ത്ഥതലങ്ങള്‍, ഇത്തിബാഇന്ന് ശരീഅത്തിലുള്ള സ്ഥാനം, ഇത്തിബാഇന്റെ മതവിധി, ഇത്തിബാഇന്ന് സഹായകമാകുന്നതും, തടസ്സമാകുന്നതുമായ കാര്യങ്ങള്‍ തുടങ്ങിയവ വിശദീകരിക്കുന്നു.
നബിയെ സ്നേഹിച്ചവര്‍ - (മലയാളം)
മുഹമ്മദ് നബി (സ) യെ ജീവനേക്കാളേറെ സ്നേഹിച്ച അദ്ദേഹത്തിണ്റ്റെ അനുചരന്മാ്രുടെ ജീവിതമാതൃകകളില്‍ നിന്നും ഏതാനും ഉദാഹരണങ്ങള്‍ നിരത്തിക്കൊണ്ട് പ്രവാചക സ്നേഹത്തിണ്റ്റെ മഹിമയും മഹത്വവും വരച്ചു കാണിക്കുന്ന പ്രൌഢമായ പ്രഭാഷണം.
നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ നോമ്പ് - (മലയാളം)
തിന്മകളൊഴിഞ്ഞ് നന്മകള്‍ പൂക്കുന്ന ജീവിത സാഹചര്യം സൃഷ്ടിച്ച് മനുഷ്യരെ സ്വര്ഗത്തിലേക്കടുപ്പിക്കുകയാണ് നോമ്പ് ചെയ്യുന്നത്. മനശുദ്ധീകരണവും പരലോകമോക്ഷവുമാകുന്ന വ്രതലകഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടണമെങ്കില്‍, അനുഷ്ടാനം പൂര്ണ്ണമായും പ്രവാചക ചര്യയിലധിഷ്ഠിതമാവണം.നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ നോമ്പിന്റെ വിശദാംശങ്ങള്‍ ഹദീസുകളുടെ വെളിച്ചത്തില്‍ സൂക്ഷ്മമായി അപഗ്രഥിക്കുന്ന പഠനം.
പ്രവാചകൻ (സ) ദൗത്യത്തിലേക്ക് - (മലയാളം)
പ്രവാചകൻ (സ) യുടെ ചരിത്രത്തിൽ നിന്നും ചെറിയൊരു ഭാഗം, നബി(സ) രിസാലത്ത് ആരംഭിച്ചതിനെ കുറിച്ചുള്ള ലഘു വിവരണം

API




