ഉസ്വൂലു സ്സലാസഅന്ത്യനാളിലുളള വിശ്വാസം
ഉസ്വൂലു സ്സലാസഅന്ത്യനാളിലുളള വിശ്വാസം - (മലയാളം)
അന്ത്യനാൾ - (മലയാളം)
അന്ത്യനാൾ
പ്രതിഫല നാള് - (മലയാളം)
No Description
സ്വര്‍ഗ്ഗ ത്തിനു വേണ്ടി ജീവിച്ചവരുടെ കഥ - (മലയാളം)
സ്വര്‍ഗ്ഗ മെന്ന ചിന്തയുമായി ജീവിതത്തില്‍ ത്യാഗം വരിക്കുകയും ഐഹിക സുഖങ്ങളെ വെടിയുകയും ചെയ്ത ഏതാനും പ്രവാചകാനുയായികളുടെ ഹൃദയ സ്പര്ശിതയായ ജീവിത കഥകളുടെ ആവിഷ്കരണം.
മുഹമ്മദ് നബി (സ) പൂര്‍വ്വ വേദങ്ങളില്‍ - 3 - (ഈസാ നബിക്കും മുഹമ്മദ് നബിക്കും ഇടയിലുള്ള കാലം) - (മലയാളം)
മുഹമ്മദ് നബി (സ) യെ ക്കുറിച്ച് തൌറാത്ത്, ഇഞ്ചീല്‍, സബൂറ് തുടങ്ങിയ പൂര്‍വ്വ വേദങ്ങളില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം പ്രവാചകണ്റ്റെ അമാനുഷിക ദൃഷ്ടാന്തങ്ങളും അദ്ദേഹത്തിണ്റ്റെ വിശ്വാസ്യതയെ തെളിയിക്കുന്ന സംഭവങ്ങളും വിശദമാക്കുന്ന സമഗ്രമായ വിശദീകരണം. ഭാഗം - മൂന്ന് ഇമാം ബുഖാരി സല്‍മാനുല്‍ ഫാരിസിയുടെ ഇസ്ലാം ആശ്ളേഷണവുമായി ബന്ധപ്പെട്ടു കൊണ്ട് റിപ്പോറ്ട്ട് ചെയ്തിട്ടുള്ള ഹദീസിണ്റ്റെ അടിസ്ഥാനത്തില്‍ ഈസാ നബിയുടെ കാലഘട്ടം മുതല്‍ മുഹമ്മദ് നബി വരെയുള്ള കാലത്തെ കുറിച്ചു പ്രതിപാദിക്കുന്നു.
അന്ത്യദിനം സമാഗതമാകുന്നതിന്നു മുമ്പ് ഉണ്ടാകാന്‍ പോകുന്ന അടയാളങ്ങള്‍ വിശുദ്ധ ഖുര്‍ആനിന്റെയും തിരുസ്സുന്നത്തിന്റെയും വെളിച്ചത്തില്‍ വിശദീകരിക്കുന്ന പ്രഭാഷണ സമാഹാരം.
പരലോകം സങ്കല്‍പ്പമോ യാഥാര്‍ത്ഥ്യമോ? - (മലയാളം)
ദുനിയാവിന്റെ നശ്വരതയും പരലോകത്തിന്റെ അനശ്വരതയും വിവരിക്കുന്നു. പരലോക വിജയത്തിന്റെ നിദാനം ദുനിയാവിലെ ജീവിതത്തിന്റെ ക്രമീകരണത്തിലൂടെയാണെന്ന് പ്രഭാഷകന്‍ വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക വചനങ്ങളുടെയും അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു. ഒപ്പം സമകാലിക മുസ്ലിം സമൂഹത്തിന്റെ ജീര്‍ണ്ണാവസ്ഥയും വിശദമാക്കുന്നു.
മസീഹുദ്ദജ്ജാല്‍ - (മലയാളം)
മസീഹുദ്ദജ്ജാലിണ്റ്റെ ചരിത്രം, ദജ്ജാല് എന്ന പദത്തിണ്റ്റെ വിശദീകരണം, എന്തു കൊണ്ട് ദജ്ജാലിനു മസീഹ് എന്ന പേരു വന്നു, മസീഹുദ്ദജ്ജാലിണ്റ്റെ പുറപ്പടിലെ യുക്തി തുടങ്ങി മസീഹുദ്ദജ്ജാലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഖുര്‍ ആനിണ്റ്റെയും ഹദീസിണ്റ്റെയും അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു.
നമ്മുടെ യാത്ര ഖബറിലേക്ക് - (മലയാളം)
ഖബറിന്റെ ഭീകരത, ഖബറിടം നല്കുന്ന പാഠം, ഖബറിലെ കുഴപ്പങ്ങള്‍, ഖബര്‍ ശിക്ഷയും അനുഗ്രഹവും, ഖബര്‍ സന്ദര്‍ശനവും, ഉദ്ദേശവും, ഖബര്‍ശിക്ഷക്ക് പാത്രമാകുന്ന കുറ്റങ്ങള്‍: തുടങ്ങിയവ വിവരിക്കുന്നു
ശാന്തിയുടെ ഭവനത്തിലെത്താന്‍ - (മലയാളം)
അല്ലാഹുവിണ്റ്റെ ശാന്തിയുടെ ഭവനമായ സ്വര്‍ഗ്ഗ ത്തിലെത്താനുള്ള മാര്ഗ്ഗ്ത്തെ കുറിച്ചുള്ള വിവരണം. ക്ഷണികമായ ഐഹിക ജീവിതത്തിലെ വിഭവങ്ങള്‍ നശ്വരങ്ങളാണെന്നും പരലോകമാണ് ഉന്നതവും ഉദാത്തവുമെന്ന് ഖുറ്-ആന്‍ ഹദീസ് ഉദ്ധരണികള്‍ കൊണ്ട് സ്ഥാപിക്കുന്നു
ന്യായവിധിനാള്‍ - (മലയാളം)
മരണം ജീവിതത്തിന്റെ അന്ത്യമല്ല മറിച്ച് യഥാര്‍ത്ഥ ജീവിതത്തിലേക്കുള്ള കവാടമാണ്. മനുഷ്യന്റെ മരണശേഷം അല്ലാഹു വീണ്ടും അവനെ ജീവിപ്പിക്കുകയും, മരണത്തിന് മുമ്പ് അവന് കഴിച്ചുകൂട്ടിയ ജീവിതം വിലയി രുത്തുകയും വിചാരണ നടത്തുകയും ചെയ്യുന്നതാണ്. തുടര്‍ന്ന് , ദൈവീക നിയമങ്ങളനുസരിച്ച് ജീവിച്ചവര്ക്ക്ട ശാശ്വതവും സുഖസമ്പൂര്ണ്ണചവുമായ സ്വര്ഗ്ഗ്വും, ദൈവീക നിയമങ്ങള്‍ അവഗണിച്ച് ജീവിച്ചവര്ക്ക്ഗ നിത്യദുരിതപൂര്ണ്ണമമായ നരകവും നല്കിപ്പെടുന്നതാണ്. ജീവിതവും മരണവുമായി ബന്ധപ്പെ’ട്ട പ്രസക്തമായ കാര്യങ്ങള്‍ വിശദീകരിക്കുന്നൂ ഈ കൊച്ചു കൃതിയില്‍.
മരിച്ചവര്‍ കേള്‍ക്കുമോ ? - (മലയാളം)
ഖബറുകള്‍ കെട്ടി ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്നവരുടെ വിശ്വാസദൗര്‍ബല്യത്തെ തുറന്നു കാട്ടുന്നു. നബിയുടെ ഖബര്‍ ജാറമാക്കിയതിനെക്കുറിച്ചും സുന്നത്തായ ഖബര്‍ സിയാറത്തും അതിന്റെ ഗുണങ്ങളും വിവരിക്കുന്നു

API




