അല്ലാഹുവിനെ ആരാധിക്കാനുള്ള ഭവനങ്ങള്‍ അവന്റെ മസ്ജിദുകളാണ്. എന്നാല്‍ മഹാന്മാരുടെ ഖബറിടങ്ങളെ ആരാധനാ കേന്ദ്രങ്ങളും പ്രാര്‍ഥനാ മന്ദിരങ്ങളുമാക്കുന്ന ആളുകള്‍ വിശ്വാസികള്‍ക്കിടയില്‍ ധാരാളമുണ്ട്. വിശുദ്ധ ഇസ്ലാം നിശിതമായി താക്കീതു ചെയ്ത കാര്യമാണ് ഖബറിടങ്ങള്‍ ആരാധനാ കേന്ദ്രങ്ങളാക്കി മാറ്റരുത് എന്നത്. പ്രസ്തുത വിഷയത്തില്‍, സമൃദ്ധമായി രേഖകള്‍ ഉദ്ധരിച്ചു കൊണ്ടുള്ള മൂല്യവത്തായ കൃതിയാണ് നിങ്ങള്‍ വായിക്കാനിരിക്കുന്നത്.
നബി (സ്വ),യുടെ കബര് - (മലയാളം)
മുഹമ്മദ് നബി)സ്വ (യുടെ കബറിനെക്കുറിച്ച് മുസ്ലിമ്കള്ക്കിടയ്യില്‍ പല അന്ധ വിശ്വാസങ്ങളും നിലനില്ക്കുന്നു. നബി)സ്വ (യുടെ കബര്‍ കെട്ടി ഉയര്ത്തിയിട്ടില്ല. 6 വര്ഷത്തോളം മസ്ജിദുന്നബവിയില്‍ ജോലി ചെയ്ത പ്രഭാഷകന്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ നബിയുടെ കബറിന്റെ ആക്രുതി ഏതു രൂപത്തിലാണെന്നതിനെക്കുറിച്ച് വ്യക്തമാക്കുന്നു.
അകാരണമായി പ്രഭാത, സായാഹ്ന നമസ്കാരം പിന്തിപ്പിക്കല്‍
നമസ്കാരം ഇസ്‌ലാമിന്റെ റുക്നുകളിലെ മഹത്തായ ഒന്നാണ്. സവിശേഷമാ യ സ്ഥാനമാണ് അതിന്നുള്ളത്. അല്ലാഹുവിന്ന് സമര്‍പ്പിക്കുന്ന ഏറ്റവും ഉല്‍കൃഷ്ടമായ ഈ ആരാധനാ കര്‍മ്മം ഓരോ വിശ്വാസിയും പ്രാധാന്യ പൂര്‍വം നിലനിര്‍ത്തിപ്പോരേണ്ടതുണ്ട്. നമ്മുടെ ജനാസയുടെ മേല്‍ അന്യര്‍ നമസ്ക്കരിക്കും മുമ്പ് നാം നമസ്കാരത്തില്‍ നിരതരാകണം. ഇത് ഒരു ഹൃദയകാരിയായ ഒരു ലേഖനം.
റമദാന്‍ മാസത്തില്‍ ചില പള്ളികളില്‍ തറാവീഹ് നമസ്കാരത്തിനിടയില്‍ ആളുകള്‍ ഉറക്കെ സ്വലാത്ത് ചൊല്ലുന്നത് കാണാനാകും. നബി സ്വല്ലല്ലാഹു അലയ്ഹിവസല്ലമയുടെയും ഖുലഫാഉറാഷിദുകളുടെയും നബി പത്നിമാരുടെയും മേല്‍ ചൊല്ലുന്ന പ്രസ്തുത സ്വലാത്തിന്റെ വിധിയെ സംബന്ധിച്ച ഫത്‌വയാണ് ഈ ലഘുലേഖ.
തീവ്രവാദം - (മലയാളം)
തീവ്രവാദം മുസ്ലിം ഉമ്മത്തിനും ശാന്തജീവിതം നയിക്കുന്ന രാജ്യങ്ങള്ക്കുംി തലവേദന സൃഷ്ടിക്കുന്ന ഏറ്റവും നികൃഷ്ടമായ പരീക്ഷണമായി നിലകൊള്ളുകയാണ്. മുസ്ലിംകളും അമുസ്ലിംകളുമായ നിരവധി നിരപരാധികളുടെ ജീവന്‍ അന്യായമായി നശിപ്പിക്കുന്ന സംഹാരപ്രവര്ത്ത നങ്ങളെ ഇസ്ലാം അംഗീകരിക്കുന്നേയില്ല. ഈ ഹൃസ്വ കൃതി തീവ്രവാദത്തിന്റെ സത്യാവസ്ഥകളും അതിന്റെ അപകടങ്ങളും വിശദീകരിക്കുന്ന ഒന്നാണ്. വിഷയ സംബന്ധമായി കൃത്യമായ ഉള്ക്കാ ഴ്ച നല്കുയന്നു ഈ കൃതി.
ജമാഅത്ത് നമസ്കാരം - (മലയാളം)
ജമാഅത്ത് നമസ്കാരത്തിന്റെ പ്രാധാന്യവും സവിശേഷതകളും വിവരിക്കുന്നു
മുസ്ലിമായ ഓരോ മക്കളും അറിഞ്ഞിരിക്കേണ്ടത്! - (മലയാളം)
മുസ്ലിമായ ഓരോ മക്കളും അറിഞ്ഞിരിക്കേണ്ടത്!
വുദുവിന്റെ രൂപം - (മലയാളം)
വുദുവിന്റെ രൂപം വിവരിക്കുന്ന ലഘുഭാഷണം
നമസ്കാരത്തിന്റെ രൂപം - (മലയാളം)
നബി(സ) പഠിപ്പിച്ച നമസ്കാരത്തിന്റെ രൂപം വിശദമാക്കുന്ന ഭാഷണം
നമസ്കാരം - (മലയാളം)
നമസ്കാരത്തെക്കുറിച്ചുള്ള വിശദമായ പഠനം. വുളൂ, വിവിധ ഫര്‍ദ്, സുന്നത്ത് നമസ്കാരങ്ങള്‍, നമസ്കാര സംബന്ധമായ നിരവധി സംശയങ്ങളുടെ നിവാരണം
നമസ്കാരത്തിന്‍റെ രൂപം - (മലയാളം)
No Description