അല്ലാഹുവിനെ ആരാധിക്കാനുള്ള ഭവനങ്ങള്‍ അവന്റെ മസ്ജിദുകളാണ്. എന്നാല്‍ മഹാന്മാരുടെ ഖബറിടങ്ങളെ ആരാധനാ കേന്ദ്രങ്ങളും പ്രാര്‍ഥനാ മന്ദിരങ്ങളുമാക്കുന്ന ആളുകള്‍ വിശ്വാസികള്‍ക്കിടയില്‍ ധാരാളമുണ്ട്. വിശുദ്ധ ഇസ്ലാം നിശിതമായി താക്കീതു ചെയ്ത കാര്യമാണ് ഖബറിടങ്ങള്‍ ആരാധനാ കേന്ദ്രങ്ങളാക്കി മാറ്റരുത് എന്നത്. പ്രസ്തുത വിഷയത്തില്‍, സമൃദ്ധമായി രേഖകള്‍ ഉദ്ധരിച്ചു കൊണ്ടുള്ള മൂല്യവത്തായ കൃതിയാണ് നിങ്ങള്‍ വായിക്കാനിരിക്കുന്നത്.
നമസ്കാരം ഉപേക്ഷിച്ചാല്‍ - (മലയാളം)
നമസ്കാരം ഉപേക്ഷിച്ചതിന്റെ വിധി, ഖുര്‍ആനില്‍ നിന്നുള്ള തെളിവുകള്‍, സുന്നത്തില്‍ നിന്നുള്ള തെളിവുകള്‍, മുര്ത്തاദ്ദിന്ന് ഇഹലോകത്തും പരലോകത്തും ബാധകമാവുന്ന വിധികള്‍ തുടങ്ങിയവ വിവരിക്കുന്ന വിധി വിലക്കുകള്‍ മുതലായവ വിവരിക്കുന്ന കൃതി.
നമസ്കാരറത്തിന്റെ പ്രാധാന്യം - (മലയാളം)
നമസ്കാരം വിശ്വാസിയുടെ മുഖമുദ്രയാണ്. എല്ലാ തിന്‍മയില്‍ നിന്നും അതവനെ വിമലീകരിക്കുന്നു മനസ്സിന് ശാന്തിയും സമാധാനവും നല്‍കുന്നു. സര്‍വ്വോപരി പാരത്രിക മോക്ഷം ലഭിക്കാന്‍ നമസ്കാരം വിശ്വാസിയെ പ്രാപ്തനാക്കുന്നു.
ഹജ്ജ്, ഉംറ, സിയാറത്ത് - (മലയാളം)
ഹജജ്, ഉംറ, മദീന സന്ദര്‍ശനം എന്നീ വിഷയങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നു
മദീനയുടെ ശ്രേഷ്ഠത - (മലയാളം)
മദീനതുന്നബവിയുടെ ശ്രേഷ്ഠതകളെ കുറിച്ചും അവിടം സന്ദർശിക്കുന്നതിന്റെ മര്യാദകളെ കുറിച്ചും, മദീനയിൽ താമസിക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ചും പ്രതിപാദിക്കുന്ന വൈജ്ഞാനിക കൃതി.
തൗഹീദിൻ്റെ ഇനങ്ങൾ - (മലയാളം)
തൗഹീദിൻ്റെ ഇനങ്ങൾ
എങ്ങനെയാണ് ഞാൻ വുദൂഅ് എടുക്കേണ്ടത്? - (മലയാളം)
എങ്ങനെയാണ് ഞാൻ വുദൂഅ് എടുക്കേണ്ടത്?
ജമാ അത്ത് നമസ്കാരത്തിന്റെ പ്രാധാന്യം - (മലയാളം)
5 നേരവും ജമാത്തായി പള്ളിയില് നിന്നും ജമാ അത്തായി നമസ്കരിക്കേണ്ടതിന്റെ പ്രാധാന്യത്തെയും ശ്രേഷ്ടതകളെയും വിവരിക്കുന്നു.
സകാത്തിണ്റ്റെ പ്രാധാന്യം. - (മലയാളം)
ധനം അല്ലാഹു നമ്മെ ഏല്പിംച്ച അമാനത്താണ്. അതിനെ ശുദ്ധീകരിക്കല്‍ വിശ്വാസികള്ക്ക്മ നിര്ബരന്ധമാകുന്നു. സകാത്തിനു ധാരാളം മഹത്വമുണ്ട്. സാമൂഹികമായും വൈയക്തികമായും ധാരളം നന്മഹയുള്ക്കൊ ള്ളുന്ന ഒന്നാണ് സകാത്ത്. സകാത്തിനെ അവഗണിക്കുന്നവര്ക്ക് ഖുര്‍ആന്‍ ശകതമായ താക്കീതു നല്കിുയതായി കാണാം. അല്ലാഹു നിര്ദ്ദേ ശിച്ച ഇനങ്ങളില്‍ നിര്ദ്ദേ ശിച്ച രൂപത്തില്‍ സകാത്ത് നിര്വതഹിക്കപ്പെടേണ്ടതുണ്ട്. സകാത്തിണ്റ്റെ പ്രാധാന്യവും ഗൌരവവും വിളിച്ചറിയിക്കുന്ന പ്രഭാഷണം.
സകാത്ത് ഭാഗം - (മലയാളം)
സകാത്ത് ധനത്തെ ശുദ്ധീകരിക്കാനുള്ളതാണ്‍. ദരിദ്രന്റെ അവകാശമാണത്, ധനികന്റെ ഔദാര്യമല്ല. സകാത്തിന്‍ ഇസ്ലാം നല്കിീയ സ്ഥാനവും അത് നല്കാെത്തവര്ക്ക് അല്ലാഹു നല്കുാന്ന ഭൗതികവും പാരത്രി കവുമായ ശിക്ഷയെ കുറിച്ചും പ്രഭാഷകന്‍ വിശദീകരിക്കുന്നു.
സകാത് - (മലയാളം)
സകാത് നല്‍കല്‍ ആര്‍കൊക്കെ നിര്‍ബന്ധമാവും? സകാതിന്റെ അവകാശികള്‍, കാര്‍ഷികോല്‍പന്നങ്ങള്‍, സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവയുടെ സകാത്. സകാതിനെസംബന്ധിച്ച് സമഗ്രമായ വിശദീകരിക്കുന്ന 9 പ്രഭാഷണങ്ങളുടെ സമാഹാരം
സകാത്തിന്റെ ഇനങ്ങൾ - (മലയാളം)
സകാത്ത് നിർബന്ധമായ സമ്പത്തിന്റെ ഇനങ്ങളും അതിന്റെ തോതും വ്യക്തമാക്കുന്ന ലഘുഭാഷണം

API




