മുസ്ളിംകളുടെ ആദ്യ ഖിബ്‌ലയായിരുന്ന മസ്ജിദുല്‍ അഖ്‌സയില്‍ നിന്നും ഖിബ്‌ലയെ ക’അബാലയത്തിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ടുകൊണ്ടും മുസ്ളിംകള്‍ അവരുടെ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നതിണ്റ്റെ പ്രാധാന്യവുമായി ബന്ധപ്പെട്ടുകൊണ്ടുമുള്ള പ്രഭാഷണം.
ഖിബ്‌ല മാറ്റം - (മലയാളം)
ജമാഅത്തായി നമസ്കരിക്കുമ്പോള്‍ നാം അറിയാതെ അവഗണിക്കുന്ന സുപ്രധാനമായ ഒരു സമ്പ്രദായത്തെ സംബന്ധിച്ചാണ് ഇതി ല്‍ പ്രതിപാദിച്ചിരിക്കുന്നത് അഥവാ സ്വഫ്ഫുകള്‍ ശരിയാക്കേïതിന്റെ പ്രാധാന്യത്തെപ്പറ്റിയും അതിന്റെ ശ്രേഷ്ഠതകളെപ്പറ്റിയും.
നമസ്കരിക്കുന്നവര്‍ സന്തോഷിക്കുക - (മലയാളം)
നമസ്കരിക്കുന്നവര്‍ക്കും, അത് ജമാഅത്തായി നിര്‍വ്വഹിക്കുന്നവര്‍ക്കും പ്രവാചകന്‍ തന്റെ തിരുമൊഴികളിലൂടെ നല്‍കിയിട്ടുള്ള സന്തോഷ വാര്‍ത്തകള്‍ ഹദീസുകള്‍ ഉദ്ധരിച്ച് കൊണ്ട് വിവരിക്കുന്നു.
ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി യുടെ ’നബി സല്ലല്ലാഹുലൈഹിവസല്ലമ യുടെ നമസ്കാരത്തിന്റെ വിവരണം, തക് ’ബീര്‍ മുതല്‍ തസ് ലീം വരെ നിങ്ങള്‍ നോക്കിക്കാണുന്ന രൂപത്തില്‍’ എന്ന ഗ്രന്ഥം സംക്ഷിപ്ത രൂപത്തില്‍ ക്രോഡീകരിച്ചത്. ’ഞാന്‍ നമസ്കരിക്കുന്നത് കണ്ടത് പോലെ നിങ്ങള്‍ നമസ്കരിക്കുക’ എന്ന നബിവചനം പ്രാവര്‍ത്തികമാക്കാന്‍ സഹായിക്കുന്ന ഗ്രന്ഥം
നമസ്കാരത്തിലെ ഭക്തി - (മലയാളം)
ശ്രേഷ്ഠമായ ആരാധനയായ നമസ്കാരം അടിമയും ഉടമയും തമ്മിലുള്ള സംഭാഷണമാണ്. നാഥണ്റ്റെ മുന്നില്‍ വിനയാന്വിതനായി ഭയഭക്തി പ്രകടിപ്പിക്കേണ്ട വിശിഷ്ട കര്മ്മ മാണ് നമസ്കാരം. ഭക്തി അതിണ്റ്റെ അകക്കാമ്പാണ്. നമസ്കാരത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഭക്തിയെക്കുറിച്ച സാരസമ്പൂറ്ണ്ണറമായ പ്രസംഗം.