മനുഷ്യന്‍ എത്ര തെറ്റുകള്‍ ചെയ്താലും കാരുണ്യവാനായ അല്ലാഹു പാപമോചനം നേടാന്‍ അവനെ പ്രേരിപ്പിക്കുന്നു . വിശുദ്ധ റമദാനിന്റെ ദിനങ്ങള്‍ തൌബക്കായി ഉപയോഗപ്പെടുത്തണമെന്നുണര്ത്തുന്ന പ്രഭാഷണം . ഈസ്തിഗ്ഫാറിന്റെ ശ്രേഷ്ടതകളും റമദാനിന്റെ ശ്രേഷ്ടതകളും വിവരിക്കുന്നു.
എണ്ണപ്പെട്ട ദിനങ്ങള്‍ - (മലയാളം)
റമദാനില്‍ നിന്നു ശവ്വാലിലേക്ക് - (മലയാളം)
റമദാനില്‍ നേടിയെടുത്ത സൂക്ഷ്മതയും ഈമാനിക ചൈതന്യവും ശവ്വാലിലും തുടര്ന്നു അടുത്ത റമദാന്‍ വരേയും നിലനിര്ത്തേണ്ടതിന്റെ ആവശ്യകത. ശവ്വാലില്‍ സുന്നത്തായ 6 നൊമ്പുകളുടെ പ്രാധാന്യം . പിശാചിന്റെ വഴിപിഴപ്പിക്കലില്‍ ന്നിന്നും രക്ഷ നേടുവാന്‍ വര്ഷം മുഴുവനും ജാഗ്രത കാണിക്കുക, മുതലായവ ....
റമദാന്‍ പുണ്യങ്ങളുടെ പൂക്കാലം - (മലയാളം)
തിന്മകളിലേക്ക് അകപ്പെടാനുള്ള പ്രലോഭനങ്ങള്ക്കും സാഹചര്യങ്ങള്ക്കും ചുറ്റിലാണ്വ് മനുഷ്യരുള്ളത്. അത്തരം ചുറ്റുപാദുകളില്‍ നിന്നും പൈശാചികതകളില്‍ നിന്നും മാറി നില്ക്കാനും നമുക്ക് നമ്മെ തന്നെ വിമലീകരിക്കാനുമുള്ള അവസര്മാണ്വ് വിശുദ്ധ റമദാന്. റമദാനിന്റെ മഹത്വവും അതിനെ എങ്ങിനെ ഉപയോഗപ്പെടുത്തണം എന്നും വിശദീകരിക്കുന്നു.
അല്ലാഹുവെ മഹത്വപ്പെടുത്തുക - (മലയാളം)
അല്ലാഹുവെ മഹത്വപ്പെടുത്തുക
ജീവിതത്തിലെ യഥാർത്ഥ സമ്പാദ്യങ്ങൾ - (മലയാളം)
ജീവിതത്തിലെ യഥാർത്ഥ സമ്പാദ്യങ്ങൾ
റമദാനും വ്രതാനുഷ്ടാനവും - (മലയാളം)
നോമ്പിന്റെ ശ്രേഷ്ടത, വിധി വിലക്കുകള്‍, ഇഅ്തികാഫ്, സുന്നത്ത് നോമ്പുകള്‍, ഫിതര്‍ സകാത്
റമദാന്‍ മാസം - (മലയാളം)
റമദാന്‍ മാസം: നോമ്പിന്റെ ശ്രേഷ്ടത, നോമ്പ് നിയമമാക്കിയതിലെ തത്വം, നൊമ്പിന്റെ സുന്നത്തുകള്‍ ,നോമ്പ് അസാധുവാകുന്ന കാര്യങ്ങള്‍ ,ലൈലതുല്‍ ഖദ്‌ര്‍
റമദാന്‍ മാസത്തിന് ശേഷം - (മലയാളം)
ശവ്വാലിലെ സുന്നത്താക്കപ്പെട്ട ആറു നോമ്പിന്‍റെ സവിശേഷതയെയും റമദാനിനു ശേഷം ജീവിതത്തില്‍ സൂക്ഷ്മത നഷ്ടപ്പെടാതിരിക്കേണ്ടതി നെക്കുറിച്ചും പ്രതിപാദിക്കുന്നു.
റമദാനിനെ സ്വാഗതം ചെയ്യുമ്പോള്‍ ? - (മലയാളം)
വ്രതത്തിന്റെ കര്‍മ്മശാസ്ത്രങ്ങള്‍, സംസ്കരണ ചിന്തകള്‍, ആരോഗ്യവശങ്ങള്‍ എന്നിവയടങ്ങുന്ന കൃതി
റമളാന്‍ വിശ്വാസികള്‍ക്ക് വസന്തം - (മലയാളം)
റമളാന്‍ മാസത്തിലെ നോമ്പിലൂടെയും അതിെന്‍റ തുടര്‍ച്ചയായി ശവ്വാല്‍ മാസത്തിലുള്ള ആറു നോമ്പിലൂടെയും സത്യവിശ്വാസിക്ക് ലഭ്യമാവുന്ന നേട്ടങ്ങള്‍
സ്വദഖ: മഹത്വങ്ങള്‍ ശ്രേഷ്ടതകള്‍ - (മലയാളം)
സ്വദഖ: ധനം വര്‍ദ്ധിപ്പിക്കുന്നു, സ്വദഖ കൊണ്ട് പാപങ്ങള്‍ മായ്ക്കപ്പെടും, പരലോകത്ത് തണല്‍ ലഭിക്കും. രഹസ്യമായ ദാനധര്‍മ്മം രക്ഷിതാവിെന്‍റ കോപത്തെ തണുപ്പിക്കുന്നതാണ്.
സുബ്‌ഹി, അസര്‍ എന്നിവ ജമാഅത്തായി നമസ്കരിച്ചവന്‍, നബി സല്ലാല്ലാഹു അലൈഹിവസല്ലമയുടെ മേല്‍ സ്വലാത്ത് ചൊല്ലിയവന്‍, രോഗിയെ സന്ദര്‍ശിക്കുന്നവന്‍ തുടങ്ങി മലക്കുകളുടെ പ്രാര്‍ത്ഥനക്ക് വിധേയരാകുന്നവര്‍ ആരെല്ലാം എന്ന് വിവരിക്കുന്നു

API




