മാതാപിതാക്കളോട് മക്കള്‍ കാണിക്കേണ്ട ഉത്തരവാദിത്വങ്ങളും മക്കള്ക്ക്ക മേല്‍ മാതാപിതാക്കള്ക്കു ള്ള അവകാശങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന അര്ത്ഥ്സമ്പൂറ്ണ്ണ മായ പ്രഭാഷണം. പുതുതലമുറകളില്‍ കണ്ടു വരുന്ന മാതാപിതാക്കളോടുള്ള അവജ്ഞയുടെ ഗൌരവം വ്യക്തമാക്കുന്ന പ്രഭാഷണം.
മാതാപിതാക്കളോടുള്ള കടമ - (മലയാളം)
ലജ്ജ - (മലയാളം)
ലജ്ജ വിശ്വാസത്തിണ്റ്റെ ഭാഗമാണെന്നണ് പ്രവാചകന്‍ (സ) പഠിപ്പിച്ചത്. അശ്ളീലതകളും തോന്നിവാസങ്ങളും സമൂഹത്തില്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ ഒരു വിശ്വാസി എന്തു നിലപാടു സ്വീകരിക്കണമെന്നു വ്യകതമാക്കുന്ന പ്രഭാഷണം.
ദുര്ബ്ബ ലരെ സഹായിക്കുക - (മലയാളം)
സമൂഹത്തിലെ ദുര്ബءലരും പീഢിതരുമായ ജനവിഭാഗങ്ങളെ സഹായിക്കുകയും അവരുടെ കാര്യങ്ങളെ പ്രത്യേകം ഗൌനിക്കുകയും ചെയ്യണമെന്ന് ഉപദേശിക്കുന്ന പ്രഭാഷണം.
അമാനത്ത് - (മലയാളം)
സൂക്ഷിക്കാന്‍ ഏല്പിളക്കപ്പെട്ടിരിക്കുന്ന ഒരു വസ്തു, സമ്പത്ത് മാത്രമല്ല അമാനത്ത്. ഓരൊരുത്തരിലും ഏല്പിرക്കപെട്ടിട്ടുള്ള ഉത്തരവാധിത്വത്തിന്റെ കൃത്യമായ നിര്വ്വ ഹണം കൂടിയാ യാണത്. സൃഷ്ടാവായ അല്ലാഹുവും അവന്റെ സൃഷ്ടിയായ മനുഷ്യനും തമ്മിലുള്ള അമാനത്ത് . സൃഷ്ടികള്‍ തമ്മിലുള്ള അമാനത്ത്, ഇങ്ങിനെ അമാനത്തിന്റെ വിവിധ വശങ്ങളും അതിന്റെ പ്രാധാന്യവും സമഗ്രമായി പ്രതിപാദിക്കുന്ന പ്രഭാഷണം.
പത്ത് ഉപദേശങ്ങള്‍ - (മലയാളം)
വ്യക്തി സംസ്ക്കരണം, പ്രാര്‍ത്ഥന, കുടുംബ സംസ്കരണം, മാതാപിതാക്കളെ ആദരിക്കല്‍, കുട്ടികളുടെ ധാര്‍മ്മിക വിദ്യാഭ്യാസം, നിര്‍ബന്ധ നമസ്ക്കാരം, മദ്യം വെടിയുക, ആത്മഹത്യ, കുടുംബത്തിന് വേണ്ടി ചിലവഴിക്കല്‍, മര്യാദ പഠിപ്പിക്കുക തുടങ്ങിയ ഒരു കുടുംബത്തിനും സമൂഹത്തിനും ആവശ്യമായ ഉപദേശങ്ങള്.
വാര്‍ധക്യം ശാപമോ? - (മലയാളം)
വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യാത്തെ പ്രതിപാദിക്കുന്നു.
കൂട്ടുകെട്ടിലെ മര്യാദകള്‍ - (മലയാളം)
പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കേണ്ട മനുഷ്യര്‍ പരസ്പര ബന്ധങ്ങളില്‍ കാണിക്കേണ്ട മര്യാദകളെക്കുറിച്ചും ചീത്ത കൂട്ടുകെട്ടുകള്‍ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു.
നാണം കെട്ട മനുഷ്യന്‍ - 1 - (മലയാളം)
നാണം മനുഷ്യന് അത്യന്താപേക്ഷിതമാണ്. സംസ്കാരവും മര്യാദകളും നഷ്ടപ്പെട്ട ലോകത്ത് മനുഷ്യന്‍ ലജ്ജയില്ലാതെ ഓടിക്കൊണ്ടിരിക്കുന്നു. പൈശാചിക മാര്ഗകങ്ങള്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും നിലയുറപ്പിച്ചിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഒരു മുസ്ലിം സ്വീകരിക്കേണ്ട നിലപാട് വിശദീകരിക്കുന്ന ആശയ സമ്പുഷ്ടമായ പ്രസംഗം.
നാണം കെട്ട മനുഷ്യന്‍ - 2 - (മലയാളം)
നാണം മനുഷ്യന് അത്യന്താപേക്ഷിതമാണ്. സംസ്കാരവും മര്യാദകളും നഷ്ടപ്പെട്ട ലോകത്ത് മനുഷ്യന്‍ ലജ്ജയില്ലാതെ ഓടിക്കൊണ്ടിരിക്കുന്നു. പൈശാചിക മാര്ഗകങ്ങള്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും നിലയുറപ്പിച്ചിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഒരു മുസ്ലിം സ്വീകരിക്കേണ്ട നിലപാട് വിശദീകരിക്കുന്ന ആശയ സമ്പുഷ്ടമായ പ്രസംഗം.
ലജ്ജാശീലത്ത്തിന്റെ നാലു മാനങ്ങള്‍ - (മലയാളം)
മുഹമ്മദ് നബി (സ) പഠിപ്പിച്ചു തന്ന ലജ്ജയെന്ന സദ്ഗുണ ത്തിന്റെ നാലു മാനങ്ങളെ കുറിച്ച് വിശദീകരിക്കുന്ന ലഘു കൃതി. അല്ലാഹുവിന്റെ നിരീക്ഷണത്തെ ഭയപ്പെടുക, ഐഹിക ജീവിതത്തില്‍ മിതത്വം പാലിക്കുക, മരണത്തെ സംബന്ധിച്ചുള്ള ഓര്മ്മീ കാത്തുസൂക്ഷിക്കുക, സ്വര്ഗമത്തിന് വേണ്ടി അധ്വാനിക്കുക തുടങ്ങിയ പ്രസ്തുത നാലു കാര്യങ്ങളില്‍ ശ്രദ്ധിക്കുന്ന വിശ്വാസി ലജ്ജാശീലം കൊണ്ട് അനുഗ്രഹീതനാണ്.
വിനയം - (മലയാളം)
സ്വല്‍സഭാവത്തില്‍നിന്നും വ്യതിചലിക്കുമ്പോളാണ്വ് മനുഷ്യന്ന് നാശം ഭവിക്കുക. വിശ്വാസി സ്വീകരിക്കേണ്ട സ്വഭാവഗുണങ്ങലില്‍ ഒന്നായ വിനയത്തിന്റെ പ്രാദാന്യവും അതിന്റെ മഹത്വവും അത് സ്വീകരിച്ചാലുള്ള നേട്ടങ്ങളും വിവരിക്കുന്നു.
അറുപത് പ്രവാചക ഉപദേശങ്ങള്‍ - (മലയാളം)
പ്രവാചക വചനങ്ങളില്‍ വന്നിട്ടുള്ള വ്യത്യസ്ത ഉപദേശങ്ങളുടെ സമാഹാരം. പെരുമാറ്റം, ദൈവ ഭക്തി, അറിവ്, നന്മ കല്പിക്കല്‍, തിന്മ വിരോധിക്കല്‍, പ്രബോധനം, ഖുര്ആلന്‍ പാരായണം, കുടുംബ ബന്ധം തുടങ്ങിയ ജീവിതത്തിന്റെ വിവിധ തലങ്ങളിലുള്ള ഉപദേശങ്ങള്‍.

API



