ഇസ്ലാം ഇന്ന് ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. ഇസ്ലമിനെ കുറിച്ച് തെറ്റിദ്ധരിച്ച സുഹൃത്തുക്കള്‍ക്ക് ഇസ്ലാമിന്റെ യഥാര്‍ത്ഥ സന്ദേശം അറിയാന്‍ ഉപകരിക്കുന്ന ഒരു ഉത്തമ കൃതി. അമുസ്ലിം സുഹൃത്തുക്കള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ ഈ ഗ്രന്ഥം ഉപകരിക്കും എന്നതില്‍ ഒരു സംശയവുമില്ല..
എന്താണ് ഇസ്‌ലാം - (മലയാളം)
ഇസ്ലാമിനെ അറിയുക - (മലയാളം)
ഇസ്ലാമിനെ അറിയുക
മാനവരില്‍ മഹോന്നതന്‍ - (മലയാളം)
അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ ജീവചരിത്ര സംഗ്രഹമാണ് ഈ കൃതി. നബിതിരുമേനി ലോകജനതക്ക് മാതൃകയായിത്തീരുന്നത് എപ്രകാരമാണെന്ന് ഈ കൃതിയില്‍ സുതരാം വിശദമാക്കുന്നുണ്ട്. എല്ലാവരും മനസ്സിരുത്തി വായിക്കേണ്ട കൃതി.
ഇസ്ലാം പ്രകൃതി മതം - (മലയാളം)
ഇന്ന് ലോകത്ത് അറിയപ്പെടുന്ന മതങ്ങളുടെ കൂട്ടത്തില്‍ മനുഷ്യ പ്രകൃതിക്ക് അനുയോജ്യമായതും സര്വളകാലത്തേക്കും പ്രദേശത്തേക്കും ഇണങ്ങുന്നതും, കാലം പഴകുന്തോറും പ്രസക്തിയും പ്രശസ്തിയും ഏറിവന്നു കൊണ്ടിരിക്കുന്നതുമായ ഇസ്ലാം മാത്രമാണെന്ന്, തെളിവുകള്‍ നിരത്തി സ്ഥാപിക്കുകയാണ് ഈ ചെറു കൃതിയിലൂടെ.
ഇസ്ലാമിലെ നന്മകള്‍ - (മലയാളം)
ഇസ്‌ലാം ഏത് കോണിലൂടെ നോക്കിയാലും സമ്പൂര്‍ണമാണ്, അതിന്റെ മുഴുവന്‍ കല്‍പനകളും, മതനിയമങ്ങളും, സര്‍വ്വ വിരോധങ്ങളും, മുഴുവന്‍ ഉന്നതസ്വഭാവങ്ങളും അതിനുള്ള പ്രേരണയും എല്ലാം നന്മ നിറഞ്ഞതാണ്. ഇസ്ലാമിന്റെ നന്മകളെ പറ്റി പഠിക്കുന്നത്, മുസ്ലിമിന് മതനിയമങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുവാനും, അതിനെ സ്നേഹിക്കുവാനും കൂടുതല്‍ സഹായകമാവും. അത് പോലെ വ്യതിചലിച്ച് പോയവന്ന് അതില്‍ നിന്ന് പിന്തിരിയാനും സന്മാര്‍ഗിയാവാനും പ്രേരണ ലഭിക്കുന്നു.
ഇസ്ലാം: ശാന്തിയുടെ മതം,നീതിയുടെയും. - (മലയാളം)
ഇസ്ലാം: ശാന്തിയുടെ മതം,നീതിയുടെയും.
ആരാണ് യേശു ക്രിസ്തു? - (മലയാളം)
യേശു വ്യഭിചാര പുത്രനാണെന്ന് യഹൂദരുടെ വാദം, ത്രിയേക ദൈവത്തിലെ ഒരു ആളത്വമായ ദൈവ പുത്രനെന്ന് ക്രൈസ്തവര്‍ അവകാശപ്പെടുന്നു. അദ്ദേഹം ഇസ്രായീ ല്യരിലേക്ക് അയക്കപ്പെട്ട ഒരു പ്രവാചകനെന്ന് ഇസ്ലാമിക പ്രമാണങ്ങള്‍ വ്യക്തമാക്കുന്നു. ബൈബിളിന്‍റെ വെളിച്ചത്തില്‍ ക്രിസ്തു സ്വയം താന്‍ ആരാണെന്നാണ് വാദിച്ചതെന്ന വസ്തുത പരിശോധിക്കുന്ന രചന.
വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണ മലയാള പരിഭാഷ - (മലയാളം)
എല്ലാ കാര്യത്തിനും വിശദീകരണമായിക്കൊണ്ടും മാര്‍ഗ്ഗദര്‍ശനവും കാരുണ്യവും കീഴ്പെട്ടു ജീവിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായിക്കൊണ്ടുമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്. (അന്നഹ്‌ല്‍:16-89) മദീനയിലെ മലിക് ഫഹദ് ഖുര്‍ആന്‍ പ്രിന്റിംഗ് പ്രസ്സ് കോംപ്ലെക്സില്‍ നിന്ന് പ്രസിദ്ധീകരിച്ച വിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷ, റഫറന്‍സ് ഇന്‍ഡക്സ് സഹിതം.
മുഹമ്മദ് നബി صلى الله عليه وسلم - (മലയാളം)
മുഹമ്മദ് നബി صلى الله عليه وسلم
ഇസ്ലാമിലെ പ്രവാചകന്‍ മഹമ്മദ് ജീവചരിത്രവും, ഇസ്ലാമികസംസ്കാരത്തിന്‍െറ അന്തസത്ത അടങ്ങിയ സചിത്രവിവരണവും.
മതനിഷേധത്തിൽ നിന്ന് ഇസ്ലാമിലേക്കുള്ള പലായനം - (മലയാളം)
മതനിഷേധത്തിൽ നിന്ന് ഇസ്ലാമിലേക്കുള്ള പലായനം
1. മുഹമ്മദ് നബി (സ) യെ ക്കുറിച്ച് പൂര്വ്വ വേദങ്ങളായ തൌറാത്ത്, ഇഞ്ചീല്‍, സബൂറ്‍ തുടങ്ങിയ പൂര്വ്വ വേദങ്ങളില്‍ പരാമര്ശിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം പ്രവാചക’െന്‍റ അമാനുഷിക ദൃഷ്ടാന്തങ്ങളും അദ്ദേഹത്തി’െന്‍റ വിശ്വാസ്യതയെ തെളിയിക്കുന്ന സംഭവങ്ങളും വിശദമാക്കുന്ന സമഗ്രമായ വിശദീകരണം.ഭാഗം - എട്ട് ബുദ്ധമതത്തിലെ ഗ്രന്ഥങ്ങളില്നിഭന്നും ബുദ്ധ’േന്‍റതായി പറയപ്പെടുന്ന മുഹമ്മദ് നബിയെക്കുറിച്ച പരാമര്ശങ്ങള്‍ 2. മുഹമ്മദ് നബി (സ) യെ ക്കുറിച്ച് പൂര്വ്വണ വേദങ്ങളായ തൌറാത്ത്, ഇഞ്ചീല്‍, സബൂറ്‍ തുടങ്ങിയ പൂര്വ്വ വേദങ്ങളില്‍....