ഇസ്ലാം ഇന്ന് ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. ഇസ്ലമിനെ കുറിച്ച് തെറ്റിദ്ധരിച്ച സുഹൃത്തുക്കള്‍ക്ക് ഇസ്ലാമിന്റെ യഥാര്‍ത്ഥ സന്ദേശം അറിയാന്‍ ഉപകരിക്കുന്ന ഒരു ഉത്തമ കൃതി. അമുസ്ലിം സുഹൃത്തുക്കള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ ഈ ഗ്രന്ഥം ഉപകരിക്കും എന്നതില്‍ ഒരു സംശയവുമില്ല..
എന്താണ് ഇസ്‌ലാം - (മലയാളം)
വിശുദ്ധ ഖുർ’ആൻ വിവരണം - (മലയാളം)
മനുഷ്യ സമൂഹത്തിൻറെ വിജയകരമായ ലക്ഷ്യത്തിന് വഴിയും വെളിച്ചവുമായി നിലകൊള്ളുന്ന ദൈവിക ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. സർവ്വ മനുഷ്യരുടെയും വായനക്കും ചിന്തക്കുമായി സദാ നിവർത്തി വെക്കപ്പെടെണ്ട ഗ്രന്ഥമാണ് അത്. അതിലെ ആദർശങ്ങളും മാർഗനിർദ്ദേശങ്ങളുമാണ് ജീവിത വിജയത്തിന് നിദാനം. ഖുർആനിക വചനങ്ങളുടെ അർഥവും ആശയവും ചോർന്നു പോകാതെ, മലയാള ഭാഷയിൽ വിരചിതമായ പ്രഥമ തഫ്സീർ ആണ് "വിശുദ്ധ ഖുർആൻ വിവരണം" എന്ന ഈ കൃതി. കേരളത്തിലെ എല്ലാ വിഭാഗം ആളുകളാലും അംഗീകരിക്കപ്പെട്ട ഈ....
ഇസ്ലാം ലഘു പരിചയം - (മലയാളം)
ദൈവിക മതമാണ് ഇസ്ലാം ഏകദൈവാരാധനയാണ് അതിന്‍റെ അടിത്തറ. ഖുര്‍ആന്‍ അതിലേക്ക് വെളിച്ചം വീശുന്ന മഹത് ഗ്രന്ഥവും. ഖുര്‍ആനിലൂടെ, തൗഹീദിലൂടെ ഇസ്ലാമിനെ പരിചയപ്പെടാം.
ഇസ്‌ലാം ; അല്ലാഹുവിങ്കൽ സ്വീകാര്യമായ മതം - (മലയാളം)
അല്ലാഹുവിങ്കൽ സ്വീകാര്യമായ മതം ഇസ്‌ലാം മാത്രമാണെന്നും ഏക ദൈവത്തിന്റെ സത്യ മതത്തെ കുറിച്ച് അനിവാര്യമായതും എല്ലാവരും മനസ്സിലാക്കണമെന്നും പ്രതിപാദിക്കുന്നു.
സത്യ സന്ദേശം - (മലയാളം)
ആദി മനുഷ്യനായ ആദം മുതല്‍ മുഴുവന്‍ പ്രവാചകന്മാരും ഏക ദൈവത്തില്‍ നിന്ന് സ്വീകരിച്ചു പ്രബോധനം ചെയ്തത് ഒരൊറ്റ സന്ദേശമായിരുന്നു. അത് എന്താണെന്ന് ജനങ്ങളെ ഓര്‍മ്മിപ്പിക്കുവാനും ശരിയായ പാന്ഥാവിലേക്ക് അവരെ നയിക്കാനുമാണ് ഏക സത്യ ദൈവം ദൂതന്മാരെയും പ്രവാചകന്മാരെയും നിയോ ഗിച്ചത് തന്നെ. ബൈബിള്‍ ഖുര്‍ആന്‍ താരതമ്യത്തിലൂടെ പ്രസ്തുത സത്യ സന്ദേശം നമുക്കു മുമ്പില്‍ സമര്‍പിക്കു കയാണ് ഈ കൃതി.
സത്യത്തിലേക്കുള്ള പാത - (മലയാളം)
ഹൈന്ദവ ക്രൈസ്തവ മത ഗ്രന്ഥങ്ങളിലെ അടിസ്ഥാന വിശ്വാസങ്ങളെയും ഇസ്ലാമിനെയും പരിചയപ്പെടുത്തുന്നു. അമുസ്ലിംകള്‍ക്കു ഇസ്ലാമിനെ പരിചയപ്പെടാന്‍ സഹായകമാകുന്ന രചന.
ഇസ്‌ലാം ശാന്തിയാണ്, ഭീകരവാദമല്ല - 1 - (മലയാളം)
ഇസ്‌ലാം ശാന്തിക്ക് വേണ്ടി നിലകൊള്ളുന്ന മതമാണ് എന്ന് ബോധ്യപ്പെടുത്തുന്നതോടൊപ്പം ഭീകരവാദവുമായി ഇസ് ലാമിന്ന് ഒരു ബന്ധവുമില്ല എന്നതിന്ന് വസ്തുതകളുടെ വെളിച്ചത്തിലുള്ള വിശദീകരണം.
ഇസ്‌ലാം ശാന്തിയാണ്, ഭീകരവാദമല്ല - 2 - (മലയാളം)
ഇസ്‌ലാം ശാന്തിക്ക് വേണ്ടി നിലകൊള്ളുന്ന മതമാണ് എന്ന് ബോധ്യപ്പെടുത്തുന്നതോടൊപ്പം ഭീകരവാദവുമായി ഇസ് ലാമിന്ന് ഒരു ബന്ധവുമില്ല എന്നതിന്ന് വസ്തുതകളുടെ വെളിച്ചത്തിലുള്ള വിശദീകരണം.
ഇസ്‌ലാം ശാന്തിയാണ്, ഭീകരവാദമല്ല - 3 - (മലയാളം)
ഇസ്‌ലാം ശാന്തിക്ക് വേണ്ടി നിലകൊള്ളുന്ന മതമാണ് എന്ന് ബോധ്യപ്പെടുത്തുന്നതോടൊപ്പം ഭീകരവാദവുമായി ഇസ് ലാമിന്ന് ഒരു ബന്ധവുമില്ല എന്നതിന്ന് വസ്തുതകളുടെ വെളിച്ചത്തിലുള്ള വിശദീകരണം.
ഇസ്‌ലാം ശാന്തിയാണ്, ഭീകരവാദമല്ല - 4 - (മലയാളം)
ഇസ്‌ലാം ശാന്തിക്ക് വേണ്ടി നിലകൊള്ളുന്ന മതമാണ് എന്ന് ബോധ്യപ്പെടുത്തുന്നതോടൊപ്പം ഭീകരവാദവുമായി ഇസ് ലാമിന്ന് ഒരു ബന്ധവുമില്ല എന്നതിന്ന് വസ്തുതകളുടെ വെളിച്ചത്തിലുള്ള വിശദീകരണം.
ഇസ്‌ലാം ശാന്തിയാണ്, ഭീകരവാദമല്ല - 5 - (മലയാളം)
ഇസ്‌ലാം ശാന്തിക്ക് വേണ്ടി നിലകൊള്ളുന്ന മതമാണ് എന്ന് ബോധ്യപ്പെടുത്തുന്നതോടൊപ്പം ഭീകരവാദവുമായി ഇസ് ലാമിന്ന് ഒരു ബന്ധവുമില്ല എന്നതിന്ന് വസ്തുതകളുടെ വെളിച്ചത്തിലുള്ള വിശദീകരണം.
ഇസ്‌ലാം ശാന്തിയാണ്, ഭീകരവാദമല്ല - 6 - (മലയാളം)
ഇസ്‌ലാം ശാന്തിക്ക് വേണ്ടി നിലകൊള്ളുന്ന മതമാണ് എന്ന് ബോധ്യപ്പെടുത്തുന്നതോടൊപ്പം ഭീകരവാദവുമായി ഇസ് ലാമിന്ന് ഒരു ബന്ധവുമില്ല എന്നതിന്ന് വസ്തുതകളുടെ വെളിച്ചത്തിലുള്ള വിശദീകരണം.

API