കളവ്, ഏഷണി , പരദൂഷണം മുതലായവയില്‍ നിന്ന് നാവിനെ സൂക്ഷിച്ച് കൊണ്ട് വിശ്വാസിയെ സ്വര്ഗ്ഗംം നേടാന്‍ സഹായിക്കുന്ന കാര്യങ്ങള് വിശദീകരിക്കുന്നു.
സ്വര്ഗ്ഗം നാവിന്‍ തുമ്പത്ത് - (മലയാളം)
കല, സൗന്ദര്യം, സംഗീതം, ഇസ്‌ലാം - (മലയാളം)
വിവിധയിനം വിനോദങ്ങളും വിനോദോപകരണങ്ങളും അതിൻറെ ഉപയോഗങ്ങളുമായി ബന്ധപ്പെട്ടും സ്ത്രീ പുരുഷന്മാരുടെ വസ്ത്ര ധാരണവുമായി ബന്ധപ്പെട്ടും താടിയിലും മീശയിലും ഒരു മുസ്ലിം നിർബന്ധമായും ആചരിക്കേണ്ട കാര്യങ്ങളിലും കൂടാതെ കല, സൗന്ദര്യം, സംഗീതം എന്നിവയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളിലും അല്ലാഹു അവന്റെ ഗ്രന്ഥത്തിലും തിരുമേനി (സ) അവിടുത്തെ ചര്യയിലും വ്യക്തമാക്കിത്തന്ന അതിർത്തികൾ ഈ ഗ്രന്ഥം (കല, സൗന്ദര്യം, സംഗീതം, ഇസ്‌ലാം) വിശദീകരിക്കുന്നു.