ദുൽഹിജ്ജയിലെ പത്ത് ദിവസത്തെ കർമങ്ങൾ
ദുൽഹിജ്ജയിലെ പത്ത് ദിവസത്തെ കർമങ്ങൾ - (മലയാളം)
ഈദുല്_ ഫിത്ര്_ - പത്ത് ചിന്തകൾ - (മലയാളം)
ഈദുല്_ ഫിത്ര്_ - പത്ത് ചിന്തകൾ
റമദാനിനു ശേഷം - (മലയാളം)
No Description
ലൈലത്തുല്‍ ഖദ്‌ര്‍ - (മലയാളം)
റമദാന്‍ മാസത്തില്‍ വിശ്വാസികള്‍ക്ക് ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള രാത്രി എന്ന് ഖുര്‍ ആന്‍ വിശേഷിപ്പിച്ച ലൈലത്തുല്‍ ഖദ്‌ര്‍ രാവിനെ ക്കുറിച്ചുള്ള പ്രഭാഷണം
ബറാത്ത് രാവും അനാചാരങ്ങളും - (മലയാളം)
ശഅബാന്‍ പതിനഞ്ചുമായി (ബറാത്ത് രാവ്) ബന്ധപ്പെട്ട മുസ്ലിം സമുദായത്തില്‍ നില നില്ക്കു ന്ന അന്ധവിശ്വാസങ്ങളെ കുറിച്ചും അനാചാരങ്ങളെക്കുറിച്ചും വിശദമാക്കുന്ന പ്രഭാഷണം. ബറാത്ത് ദിനാചരണവുമായി ബന്ധപ്പെട്ട ഖുര്‍ ആന്‍ പാരായണം , നോമ്പ് തുടങ്ങിയ അനുഷ്ടാനങ്ങളെ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തുന്നു.
ബലികര്‍മം - (മലയാളം)
ത്യാഗോജ്വലമായ ഒരു ചരിത്രത്തില്‍ നിന്നാണ് ബലി രൂപപ്പെടുന്നത്. ബലിയുടെ ചരിത്രത്തിലേക്കും ബലിയറുക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളിലേക്കും പ്രഭാഷകന്‍ വിരല്‍ ചൂണ്ടുന്നു.
ബലിപെരുന്നാളില്‍ അറിയാന്‍ - (മലയാളം)
നമ്മുടെ ആദര്ശ് പിതാവായ ഇബ്രാഹിം നബി (അ) അടക്കമുള്ള സകല പ്രവാചകന്മാിരും നമുക്ക് പഠിപ്പിച്ച് തന്ന കറകളഞ്ഞ തൗഹീദിന്റെ പ്രബോധകരായി ജീവിതത്തെ സംസ്കരിക്കുക എന്നതാണ്‍ ബലി പെരുന്നള്‍ നമുക്ക് നല്കുറന്ന സന്ദേശം. ആ സുദിനത്തില്‍ വിശ്വാസി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബ്ന്ധിച്ചുള്ള വിശദീകരണം.
ദൈവിക സഹായം. - (മലയാളം)
മുസ്ലിം സമൂഹം ഇന്ന് നേരിടുന്ന വെല്ലുവിളികളും ഇവയില്‍ നിന്നും മോചനം ലഭിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചും ഉണര്ത്തു ന്ന പ്രഭാഷണം..
സമയം കൊല്ലരുത് - (മലയാളം)
ദീനാറിനെക്കാളും ദിര്ഹيമിനെക്കാളും നമ്മുടെ മുന്ഗാരമികള്‍ കണ്ടിരുന്ന സമയത്തെ ഒരു വിശ്വാസി എങ്ങനെ ഉപയോഗിക്കണം? അമൂല്യമായ സമയത്തിനെ പ്രാധാന്യത്തെ സൂചിപ്പിക്കുന്ന പ്രഭാഷണം.
ആയുസ്സ് ധന്യമാക്കിയവര് - (മലയാളം)
മരണം വന്നെതും മുമ്പ് \’നമ്മുടെ സമയവും സന്ധര്ബങ്ങളും നന്മകള്‍ ചെയ്യാനായി വിനിയോഗി ക്കാനും സലഫുസ്സാലിഹുകളുടെ ജീവിതത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് അതിന്നായി ശ്രമിക്കാനും യുവത്വത്തില്‍ പ്രത്യേകം നന്മ ചെയ്യാനും ഒഴിവു സമയം എങ്ങിനെ എങ്ങിനെ വിനിയോഗിക്കണമെന്നും മാര്‍ഗനിര്ധേശം നല്‍കുന്ന പ്രഭാഷണം.
റമദാനില്‍ നിന്നു ശവ്വാലിലേക്ക് - (മലയാളം)
റമദാനില്‍ നേടിയെടുത്ത സൂക്ഷ്മതയും ഈമാനിക ചൈതന്യവും ശവ്വാലിലും തുടര്ന്നു അടുത്ത റമദാന്‍ വരേയും നിലനിര്ത്തേണ്ടതിന്റെ ആവശ്യകത. ശവ്വാലില്‍ സുന്നത്തായ 6 നൊമ്പുകളുടെ പ്രാധാന്യം . പിശാചിന്റെ വഴിപിഴപ്പിക്കലില്‍ ന്നിന്നും രക്ഷ നേടുവാന്‍ വര്ഷം മുഴുവനും ജാഗ്രത കാണിക്കുക, മുതലായവ ....
റമദാന്‍ പുണ്യങ്ങളുടെ പൂക്കാലം - (മലയാളം)
തിന്മകളിലേക്ക് അകപ്പെടാനുള്ള പ്രലോഭനങ്ങള്ക്കും സാഹചര്യങ്ങള്ക്കും ചുറ്റിലാണ്വ് മനുഷ്യരുള്ളത്. അത്തരം ചുറ്റുപാദുകളില്‍ നിന്നും പൈശാചികതകളില്‍ നിന്നും മാറി നില്ക്കാനും നമുക്ക് നമ്മെ തന്നെ വിമലീകരിക്കാനുമുള്ള അവസര്മാണ്വ് വിശുദ്ധ റമദാന്. റമദാനിന്റെ മഹത്വവും അതിനെ എങ്ങിനെ ഉപയോഗപ്പെടുത്തണം എന്നും വിശദീകരിക്കുന്നു.

API


