നമ്മുടെ ആദര്ശ് പിതാവായ ഇബ്രാഹിം നബി (അ) അടക്കമുള്ള സകല പ്രവാചകന്മാിരും നമുക്ക് പഠിപ്പിച്ച് തന്ന കറകളഞ്ഞ തൗഹീദിന്റെ പ്രബോധകരായി ജീവിതത്തെ സംസ്കരിക്കുക എന്നതാണ്‍ ബലി പെരുന്നള്‍ നമുക്ക് നല്കുറന്ന സന്ദേശം. ആ സുദിനത്തില്‍ വിശ്വാസി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബ്ന്ധിച്ചുള്ള വിശദീകരണം.
ബലിപെരുന്നാളില്‍ അറിയാന്‍ - (മലയാളം)
റമദാനില്‍ നിന്നു ശവ്വാലിലേക്ക് - (മലയാളം)
റമദാനില്‍ നേടിയെടുത്ത സൂക്ഷ്മതയും ഈമാനിക ചൈതന്യവും ശവ്വാലിലും തുടര്ന്നു അടുത്ത റമദാന്‍ വരേയും നിലനിര്ത്തേണ്ടതിന്റെ ആവശ്യകത. ശവ്വാലില്‍ സുന്നത്തായ 6 നൊമ്പുകളുടെ പ്രാധാന്യം . പിശാചിന്റെ വഴിപിഴപ്പിക്കലില്‍ ന്നിന്നും രക്ഷ നേടുവാന്‍ വര്ഷം മുഴുവനും ജാഗ്രത കാണിക്കുക, മുതലായവ ....
റമദാന്‍ പുണ്യങ്ങളുടെ പൂക്കാലം - (മലയാളം)
തിന്മകളിലേക്ക് അകപ്പെടാനുള്ള പ്രലോഭനങ്ങള്ക്കും സാഹചര്യങ്ങള്ക്കും ചുറ്റിലാണ്വ് മനുഷ്യരുള്ളത്. അത്തരം ചുറ്റുപാദുകളില്‍ നിന്നും പൈശാചികതകളില്‍ നിന്നും മാറി നില്ക്കാനും നമുക്ക് നമ്മെ തന്നെ വിമലീകരിക്കാനുമുള്ള അവസര്മാണ്വ് വിശുദ്ധ റമദാന്. റമദാനിന്റെ മഹത്വവും അതിനെ എങ്ങിനെ ഉപയോഗപ്പെടുത്തണം എന്നും വിശദീകരിക്കുന്നു.
റമദാന്റെ പ്രാധാന്യം - (മലയാളം)
ഖുർആൻ അവതീർണമായതും നോമ്പ് അനുഷ്ഠിക്കൽ നിർബന്ധവുമായ റമദാൻ മാസത്തിന്റെ പ്രാധാന്യം വിവരിക്കുന്ന ലഘു ഭാഷണം
ലൈലത്തുൽ ഖദ്‌റും ഇഅ്തികാഫും - (മലയാളം)
ലൈലത്തുൽ ഖദ്‌റിന്റെയും ഇഅ്തികാഫിന്റെയും ശ്രേഷ്ടത വിവരിക്കുന്ന ലഘു ഭാഷണം
ബറാഅത്ത് രാവും, ഇസ്‌റാഅ് മിഅ്‌റാജും - (മലയാളം)
ബറാഅത്ത് രാവും, ഇസ്‌റാഅ് മിഅ്‌റാജും: കേരള മുസ്ലിംകളില്‍ കടന്നുകൂടിയിട്ടുള്ള അനാചാരങ്ങളില്‍ പെട്ടതാണ് ബറാഅത്ത് രാവ് ആഘോഷവും ഇസ്‌റാഅ് മിഅ്‌റാജ് രാവ് ആഘോഷവും. ഇതു സംബന്ധമായി സൗദി അറേബ്യയിലെ ഗ്രാന്‍ട് മുഫ്തിയും പണ്ഡിതസഭാദ്ധ്യക്ഷനുമായിരുന്ന ശൈഖ് അബ്ദുല്‍ അസീസ് ബ്നു അബ്ദുല്ലാഹിബ്നു ബാസ്(റ)യോട് ചോദികച്ചപ്പോള്‍ അദ്ദേഹം നല്‍കിയ വിശദമായ മറുപടിയുടെ വിവര്‍ത്തനമാണ് ഈ കൊച്ചു കൃതി.
ശഅ്ബാന്‍ മാസവും അനാചാരങ്ങളും - (മലയാളം)
ശഅ്ബാന്‍മാസത്തെയും ബറാത്ത്‌രാവിനെയും കുറിച്ച് പ്രചരിച്ചിരിക്കുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും സച്ചരിതരായ മുന്‍ഗാമികളുടെ അഭിപ്രായങ്ങളിലൂടെ പ്രമാണബദ്ധമായി വിലയിരുത്തുന്നു.
റമദാനും വ്രതാനുഷ്ടാനവും - (മലയാളം)
നോമ്പിന്റെ ശ്രേഷ്ടത, വിധി വിലക്കുകള്‍, ഇഅ്തികാഫ്, സുന്നത്ത് നോമ്പുകള്‍, ഫിതര്‍ സകാത്
റമദാന്‍ മാസം - (മലയാളം)
റമദാന്‍ മാസം: നോമ്പിന്റെ ശ്രേഷ്ടത, നോമ്പ് നിയമമാക്കിയതിലെ തത്വം, നൊമ്പിന്റെ സുന്നത്തുകള്‍ ,നോമ്പ് അസാധുവാകുന്ന കാര്യങ്ങള്‍ ,ലൈലതുല്‍ ഖദ്‌ര്‍
ദുല്‍ഹജ്ജിലെ പത്ത് ദിനരാത്രങ്ങളും അവക്കുള്ള ശ്രേഷ്ഠതകളും: ദുല്‍ഹജ്ജ് (പത്ത്): ശ്രേഷ്ഠതകള്‍ , ഉദ്‌ഹിയത്ത്, ബലിപെരുന്നാള്‍ , വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തില്‍്‍
ഉദുഹിയ്യത് - (മലയാളം)
ബലിപെരുന്നാള്‍ ദിവസം ഉദുഹിയ്യത്ത് കര്‍മ്മം നിര്‍വ്വഹിക്കുന്നതിനെക്കുറിച്ചുള്ള വിവരണം
മുഹര്‍റം പവിത്രമായ മാസം - (മലയാളം)
മുഹര്‍റം മാസത്തിന്റെയും ആശൂറാ നോമ്പിന്റയും പ്രത്യേകതയും അതിനോടനുബന്ധിച്ചുള്ള അനാചാരങ്ങളെ സംബന്ധിച്ചുള്ള വിവരണവും

API



