ഈമാൻ കാര്യങ്ങളിൽപെട്ട മരണാനന്തര ജീവിതത്തിലുള്ള വിശ്വാസത്തെ കുറിച്ച് പ്രതിപാദിക്കുന്ന ലഘുഭാഷണം
മരണാനന്തര ജീവിതം - (മലയാളം)
ദൂതന്മാരിലുള്ള വിശ്വാസം - (മലയാളം)
ഈമാൻ കാര്യങ്ങളിൽപെട്ട ദൂതന്മാരിലുള്ള വിശ്വാസത്തെ കുറിച്ച് വിവരിക്കുന്ന ലഘു ഭാഷണം
അഹ്‌ലുസുന്ന വൽ ജമാഅഃ - (മലയാളം)
വിജയിച്ച കക്ഷിയായ അഹ്‌ലുസുന്ന വൽ ജമാഅഃ യുടെ വിശ്വാസവും മാർഗവും വ്യക്തമാക്കുന്ന ലഘു ഭാഷണം
നിസാരമാക്കപ്പെടുന്ന നിഷിദ്ധങ്ങൾ - (മലയാളം)
ഗൗരവം മനസ്സിലാക്കാത്തത് കൊണ്ടോ വേണ്ടത്ര ജാഗ്രത പുലർത്താത്തത് കൊണ്ടോ ജനങ്ങൾ അധികപേരും നിസാരമായി കാണാറുള്ള വളരെ ഗൗരവമുള്ള ചില നിഷിദ്ധങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തുന്ന ലഘു ഭാഷണം
മതനിഷേധത്തിൽ നിന്ന് ഇസ്ലാമിലേക്കുള്ള പലായനം - (മലയാളം)
മതനിഷേധത്തിൽ നിന്ന് ഇസ്ലാമിലേക്കുള്ള പലായനം
ഇസ്ലാമിലെ പ്രവാചകന്‍ മഹമ്മദ് ജീവചരിത്രവും, ഇസ്ലാമികസംസ്കാരത്തിന്‍െറ അന്തസത്ത അടങ്ങിയ സചിത്രവിവരണവും.
മുഹമ്മദ് നബി صلى الله عليه وسلم - (മലയാളം)
മുഹമ്മദ് നബി صلى الله عليه وسلم
ആരാണ് യേശു ക്രിസ്തു? - (മലയാളം)
യേശു വ്യഭിചാര പുത്രനാണെന്ന് യഹൂദരുടെ വാദം, ത്രിയേക ദൈവത്തിലെ ഒരു ആളത്വമായ ദൈവ പുത്രനെന്ന് ക്രൈസ്തവര്‍ അവകാശപ്പെടുന്നു. അദ്ദേഹം ഇസ്രായീ ല്യരിലേക്ക് അയക്കപ്പെട്ട ഒരു പ്രവാചകനെന്ന് ഇസ്ലാമിക പ്രമാണങ്ങള്‍ വ്യക്തമാക്കുന്നു. ബൈബിളിന്‍റെ വെളിച്ചത്തില്‍ ക്രിസ്തു സ്വയം താന്‍ ആരാണെന്നാണ് വാദിച്ചതെന്ന വസ്തുത പരിശോധിക്കുന്ന രചന.
അല്ലാഹുവിനെ അറിയുക - (മലയാളം)
അല്ലാഹുവിന്‍റെ നാമഗുണവിശേഷണങ്ങള്‍ , ആരാധ്യന്‍ അല്ലാഹു മാത്രം. എന്ത് കൊണ്ട്? തൗഹീദിന്‍റെ ജീവിത ദര്‍ശനം, പ്രവാചകന്‍മാരുടെ സന്ദേശം, എന്നിവ പ്രമാണാതിഷ്ടിതമായി വിശദീകരിക്കുന്ന അഞ്ചോളം പതിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ട മലയാളത്തിലെ പ്രഥമ രചന.
ഇബാദത്ത് (ആരാധന) - (മലയാളം)
ഇബാദത്തിന്റെ അര്‍ത്ഥം ,നിബന്ധനകള്‍ ,വിവിധ വശങ്ങള്‍ ,വിവിധ അവസ്ഥകള്‍ -ഇവയുടെ വിവരണം
തൗഹീദ് - രക്ഷയുടെ കാതല്‍ - (മലയാളം)
മനുഷ്യന്റെ ഇഹപര വിജയം ഏകദൈവാരധനയിലൂടെ മാത്രമെ സാധ്യമാവൂ എന്നു വിശദമാക്കുന്നു. ഏകദൈവാരധനക്കു വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ മനുഷ്യനെ ശാശ്വത നരകത്തിലേക്കാണു നയിക്കുക. തൗഹീദിന്റെ നാനാവശങ്ങളെ കുറിച്ച സരളവും ലളിതവുമായ പ്രതിപാദനം.
പ്രവാചക സ്നേഹം എങ്ങിനെ? - (മലയാളം)
മുഹമ്മദ് നബി (സ്വ)യെ യഥാര്‍ത്ഥത്തില്‍ സ്നേഹിക്കേണ്ടതെ ങ്ങിനെയെന്ന് വിശുദ്ധ ഖുര്‍ ആന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തുന്നു. പ്രവാചകന്റെ ജന്മ ദിനാഘോഷം, അതിനോടനുബന്ധിച്ചുള്ള മൗലിദ് പാരായണം എന്നിവയുടെ യാതാര്‍ത്ഥ്യമെന്ത്? ഉത്തമ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സ്വഹാബി വര്യന്മാരുടെയും മദ് ഹബിന്റെ ഇമാമുകളുടെയും ചര്യയിലൂടെ പ്രമാണാതിഷ്ടിതമായി വിലയിരുത്തുന്നു.

API



