×
Image

അന്ത്യ പ്രവാചകനെ പിന്തുണക്കാന്‍ 100 മാര്‍ഗ്ഗങ്ങള്‍ - (മലയാളം)

അല്ലാഹുവിനെ കഴിഞ്ഞാല്‍ പിന്നെ നാം ഏറെ സ്നേഹിക്കുന്നത്‌ പ്രവാചക ശ്രേഷ്ഠനേയാണ്‌. നമ്മുടെ വിശ്വാസത്തിന്റെ കണിശമായ ഭാഗമാണത്‌. നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ സ്നേഹിക്കുക എന്നാല്‍ തിരുമേനിയുടെ സുന്നത്തുകള്‍ ജീവിതത്തില്‍ പാലിക്കുക എന്നാണര്‍ത്ഥം. പ്രവാചകന്റെ സുന്നത്തുകള്‍ ജനകീയമാക്കാന്‍ സഹായകമായ നിരവധി മാര്‍ഗ്ഗങ്ങളെ സംബന്ധിച്ച വിശകലനമാണ്‌ ഈ കൃതി. പ്രവാചക സ്നേഹികളായ നാം വിശ്വാസികള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ് ഈ കൃതി.

Image

ബദറും ശിര്‍ക്കിന്റെ പ്രവര്‍ത്തനവും - (മലയാളം)

ബദര്‍ യുദ്ധം എന്തിന്നു വേണ്ടിയായിരുന്നു ??? ആരു തമ്മിലായിരുന്നു ?? സമൂഹത്തില്‍ കാണുന്ന ബദ്‌ രീങ്ങളോടുള്ള പ്രാര്‍ത്ഥനയ്ടെ യാതാര്‍ഥ്യമെന്ത്‌?? ബദര്‍ യുദ്ധവും ബദ്‌ രീങ്ങളും ശി ര്‍ ക്കന്‍ വിശ്വാസങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും പരിണമിച്ചതെന്ത്‌ കൊണ്ട്‌?? പ്രൗഡമായ പ്രഭാഷണം

Image

പ്രവാചകന്റെ മാതൃകാ ജീവിതം - (മലയാളം)

അല്ലാ‍ഹുവിന്റെ പ്രീതിയും പരലോകത്തിലെ വിജയവും കാംക്ഷിക്കുന്ന ഏതൊരു വിശ്വാസിക്കും, അല്ലാ‍ഹു വിശുദ്ധ ഖുര്‍ആനിലൂടെ പ്രഖ്യാപിച്ചതു പോലെ, പ്രവാചക ജീവിതത്തില്‍ ഉത്തമമായ മാതൃകയുണ്ട്‌. ഇഹലോകത്തും പരലോകത്തും രക്ഷ പ്രാപിക്കാവുന്ന അനവധി മഹിതമായ പാഠങ്ങളാണ്‌ പ്രവാചക വിദ്യാലയത്തില്‍ നിന്നും ലഭിക്കാനുള്ളത്‌. നബി ജീവിതത്തെ ഹൃസ്വമായി പരിചയപ്പെടുത്തുന്ന ലേഖനം.

Image

റബീഉല് അവ്വല് പ്രവാചക (സ)യുടെ ജീവിതത്തില് നിന്നുള്ള ഉപദേശങ്ങളും ഗുണപാഠങ്ങളും - (മലയാളം)

പ്രവാചകന്(സ) യുടെ ജീവിതത്തില് റബീ അവ്വല് മാസത്തിലുണ്ടായി രണ്ടു സുപ്രധാന സംഭവങ്ങളാണ് ഈ പ്രസംഗ്ത്തില് അനുസ്മരിക്കുന്നത്. പ്രവാചകന്റെ ഹിജ്രയും അദ്ദേ ഹത്തിന്റെ മരണവുമാണത് . രണ്ടും സംഭവിച്ചത് പ്രസ്തുത മാസത്തിലാണെങ്കിലും അതില് എന്തെങ്കിലും ഒരു പ്രത്യക ആഘോഷം അവിടുന്ന് മാതൃക കാണിച്ചിട്ടില്ലെന്നും നബി ദിനം ആഘോഷിക്കുന്നവര് എന്തുകൊണ്ട് കാര്യം മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം ചോദിക്കുന്നു. പ്രവാചകന്റെ ജനനം, മൗലിദിന്റെ ആവിര്ഭാവം, സ്വഹാബാക്കൾക്കും , ഉത്തമ നൂറ്റാണ്‍ടിലെ മു സ്ലിംകൾക്കും ഈ കാര്യത്തിലുണ്ടാ....

Image

ബദറിന്റെ സന്ദേശം - (മലയാളം)

ഇസ്ലാമിക ചരിത്രത്തില്‍ ഒരു വഴിത്തിരിവായ, തൌഹീദിന്റെര വിജയ ഗാഥയുടെ തുടക്കം കുറിച്ച യുദ്ധമാണ് ബദര്‍ യുദ്ധം. ഹി. രണ്ടാം വര്ഷംു റമദാന്‍ 17 നു നടന്ന പ്രസ്തുത യുദ്ധത്തെക്കുറിച്ച് സ്വഹീഹായ ഹദീസുകളിലും ചരിത്ര ഗ്രന്ഥങ്ങളിലു ലുമുള്ള പ്രതിപാദനങ്ങൾ

Image

മദീനയിലേക്കുള്ള ഹിജ്റ - (മലയാളം)

പ്രവാചകൻ (സ) യുടെ ചരിത്രത്തിൽ നിന്നും ചെറിയൊരു ഭാഗം, ഇസ്‌ലാമിക പ്രബോധനം മദീനയിൽ ആരംഭിച്ച് ഇസ്‌ലാം അവിടെ വളർന്നതിനെ കുറിച്ചുള്ള ലഘു വിവരണം

Image

പ്രവാചകൻ (സ) തൗർ ഗുഹയിൽ - (മലയാളം)

പ്രവാചകൻ (സ) യുടെ ചരിത്രത്തിൽ നിന്നും ചെറിയൊരു ഭാഗം, നബി(സ)യും അബൂ ബക്കർ (റ) യും തൗർ ഗുഹയിൽ ചിലവിട്ട സന്ദർഭത്തെ കുറിച്ചുള്ള ലഘു വിവരണം

Image

പ്രവാചകൻ (സ) മദീനയിൽ - (മലയാളം)

പ്രവാചകൻ (സ) യുടെ ചരിത്രത്തിൽ നിന്നും ചെറിയൊരു ഭാഗം, നബി(സ) ഹിജ്‌റ ചെയ്ത് മദീനയിലെത്തിയ സന്ദർഭത്തെ കുറിച്ചുള്ള ലഘു വിവരണം

Image

മക്കാ വിജയം - (മലയാളം)

പ്രവാചകൻ (സ) യുടെ ചരിത്രത്തിൽ നിന്നും ചെറിയൊരു ഭാഗം, മക്കാ വിജയത്തെ കുറിച്ചുള്ള ലഘു വിവരണം

Image

പ്രവാചകൻ (സ) യുടെ യുദ്ധങ്ങൾ - (മലയാളം)

പ്രവാചകൻ (സ) യുടെ ചരിത്രത്തിൽ നിന്നും ചെറിയൊരു ഭാഗം, നബി(സ) പങ്കെടുത്ത യുദ്ധങ്ങളെ കുറിച്ചുള്ള ലഘു വിവരണം