×
Image

ഞാന്‍ ഹജ്ജ്‌ ചെയ്യേണ്ടതെങ്ങനെ? - (മലയാളം)

പ്രവാചക തിരുമേനി(സ)യില്‍ നിന്ന് ശരിയായി വന്നതിനോട്‌ യോജിച്ച രീതിയില്‍ ക്രോഡീകരിച്ച ഹജ്ജിന്റെ വിധികള്‍ പ്രതിപാദിക്കുന്ന ഈ കൃതി ഹാജിയെ തന്റെ കര്മ്മ ങ്ങള്‍ പൂര്ത്തീ കരിക്കാനും തനിക്ക്‌ ചെയ്യല്‍ നിര്ബിന്ധമായ കാര്യങ്ങളില്‍ മാര്ഗകദര്ശ്നം ലഭിക്കാനും ഏറെ പ്രയോജനപ്പെടും.

Image

ഹജ്ജിന്റെ പ്രാധാന്യം - (മലയാളം)

ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളിലൊന്നായ ഹജ്ജിന്റെ പ്രാധാന്യത്തെ കുറിച്ചും ആർക്കാണ് അത് നിർബന്ധമാവുക എന്നതിനെ കുറിച്ചും ചുരുക്കി വിവരിക്കുന്നു

Image

ഹജ്ജിന് മുമ്പ് - (മലയാളം)

ഹജ്ജിന് മുമ്പായി ഒരു വിശ്വാസി മനസ്സിലാകുകയും പ്രാവർത്തികമാക്കുകയും ചെയ്യേണ്ടുന്ന കാര്യങ്ങളെ കുറിച്ചുള്ള ലഘു വിവരണം

Image

മീഖാത്തിലെത്തുമ്പോള്‍ ഹാജിമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ - (മലയാളം)

പരിശുദ്ധ ഹജ്ജ്‌ കര്മ്മ ങ്ങള്‍ നിര്വ്വاഹിക്കാനായി ഒരുങ്ങുന്ന ഒരു ഹാജി അതുമായി ബന്ധപ്പെട്ട നിയമങ്ങളും മര്യാദകളും മനസ്സിലാക്കിയിരിക്കേണ്ടതാണ്‌. ഈ ലേഖനത്തില്‍, ഇഹ്‌റാമിനായി മീഖാത്തിലെത്തുന്ന ഒരു ഹാജി ശ്രദ്ധിക്കേണ്ട മര്യാദകളെ സംബന്ധിച്ചാണ്‌ വിവരിക്കുന്നത്‌. ഇഹ്‌റാം ചെയ്യുന്നതിന്‌ മുമ്പും ഇഹ്‌റാമിനു ശേഷവും എന്തെല്ലാം വിധികള്‌ പാലിക്കേണ്ടതുണ്ടെന്നൂം ഇതില്‍ കൃത്യമായി വിശദീകരിക്കുന്നുണ്ട്‌.

Image

ഹജ്ജ്‌ കര്മ്മ ങ്ങള്‍ - (മലയാളം)

ദുല്‍ ഹിജ്ജ 8 മുതല്‍ 13 കൂടിയ ദിവസങ്ങളില്‍ ഒരു ഹാജി നിര്വ ഹിക്കേണ്ട ആരാധനാ കര്മ്മ ങ്ങളുടെ സംക്ഷിപ്ത വിശദീകരണമാണ്‌ ഈ കൃതി. വളരെ വേഗത്തില്‍ മനസ്സിലാക്കാവുന്ന വിധം ലളിത ശൈലിയിലാണ്‌ ഇതിന്റെ രചന. അല്ലാഹു ഈ കൃതിയെ ഇതിന്റെ വായനക്കാര്ക്ക്ാ‌ ഉപകാരപ്രദമാക്കട്ടെ.

Image

ഉംറയുടെ കര്മ്മiങ്ങള്‍ - (മലയാളം)

ഉംറയുടെ കര്മ്മعങ്ങളെ സംബന്ധിച്ച ഹൃസ്വവും എന്നാല്‍ സമഗ്രവുമായ വിശദീകരണമാണ്‌ ഈ ചെറു കൃതിയിലുള്ളത്‌. ഇഹ്‌റാമില്‍ പ്രവേശിക്കുന്നതു മുതല്‍ തഹല്ലുലാകുന്നതുവരെയുള്ള നിയമങ്ങള്‍ ലളിതമായി മനസ്സിലാക്കാനുതകുന്ന വിവരണം. ഉംറക്കൊരുങ്ങുന്ന ഒരാള്‍ പ്രാഥമികമായി വായിച്ചിരിക്കേണ്ട കൃതി.

Image

ഉംറ: ഒരു മാർഗ രേഖ - (മലയാളം)

ഇസ്‌ലാമിലെ വളരെ പ്രധാനപ്പെട്ട ആരാധനകളിൽ ഒന്നായ ഉംറയെ കുറിച്ചും അതിൽ കടന്നു വരാവുന്ന അബദ്ധങ്ങളെ കുറിച്ചും ജനങ്ങളെ ബോധവത്ക്കരിക്കുന്ന കൊച്ചു കൃതി.

Image

നബി(സ)യുടെ വിടവാങ്ങല്‍ പ്രസംഗം - (മലയാളം)

വിവിധ പരമ്പരകളിലൂടെ വ്യത്യസ്ത ഹദീസ്‌ ഗ്രന്ഥങ്ങളില്‍ ’നബി(സ)യുടെ വിടവാങ്ങല്‍ പ്രസംഗം’ വന്നിട്ടുള്ളതിന്റെ രത്നച്ചുരുക്കം

Image

ദുല് ഹിജ്ജ: പത്ത് നാളിന്റെ പ്രത്യേകതയും ബലിപെരുന്നാളിന്റെയും ബലികര്മ്മത്തിന്റെയും വിധികളും - (മലയാളം)

ദുല്‍ഹിജ്ജിലെ ആദ്യ പത്ത് ദിനത്തിനുള്ള പ്രത്യേകതയും ബലിപെരുന്നളിന്റെയും ഉദ്’ഹിയ്യത്തിന്റെയും വിധികളും ഉള്‍ക്കൊള്ളുന്നു.