ഈ അടുത്ത കാലത്ത് നമ്മുടെ ആണ്‍ കുട്ടികള്‍ക്കിടയിലും, പെണ്‍കുട്ടികള്‍ക്കിടയിലും ’സ്നേഹത്തിന്റെ ഉത്സവം’ എന്നറിയപ്പെടുന്ന ’വാലെന്റൈന്‍സ് ഡേ’
വാലന്‍റെയ്‌ന്‍ ദിനം - (മലയാളം)
ഇസ്‌റാഅ് , മിഅ്‌റാജ് ആഘോഷങ്ങള്‍ - (മലയാളം)
റജബ് മാസത്തില്‍ ഒരു വിഭാഗം മുസ്ലിംകള്‍ സാധാരണയായി ആചരിച്ചു വരാറുള്ള ഇസ്രാഅ് - മിഅ്‌റാജ് ആഘോഷങ്ങള്‍. ഇതിനെക്കുറിച്ച് സൗദി അറേബ്യയിലെ ചീഫ് മുഫ്തിയായിരുന്ന അബ്ദുല്‍ അസീസ് ഇബ്‌നു അബ്ദുല്ലാഹ് ഇബ്‌നു ബാസിന്റെ ഫത്‌വ:
റജബ് മാസവും അനാചാരങ്ങളും - (മലയാളം)
റജബ് മാസത്തില്‍ ചില നാടുകളിലെ മുസ്ലിംകള്‍ക്കിടയിലുള്ള ആചാരങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കുന്ന ലേഖനം
ദുല്‍ഹജ്ജിലെ പുണ്യദിനങ്ങള്‍ - (മലയാളം)
ദുല്‍ഹജ്ജ് മാസത്തിലെ ആദ്യത്തെ പത്തു ദിവസങ്ങളുടെയും അയ്യാമുത്തശ്‌രീഖിന്റേയും ശ്രേഷ്ടതകള്‍ വിവരിക്കുന്ന കൃതി
ഇസ്‌ലാമിക് ടൈം മേനേജ്‌മന്റ് - 1 - (മലയാളം)
ടൈം മാനേജ്‌മന്റ് (സമയ ക്രമീകരണം) - ഇസ് ലാമിക വീക്ഷണം വ്യക്തമാക്കുന്നു
ഇസ്‌ലാമിക് ടൈം മേനേജ്‌മന്റ് - 2 - (മലയാളം)
ടൈം മാനേജ്‌മന്റ് (സമയ ക്രമീകരണം) - ഇസ് ലാമിക വീക്ഷണം വ്യക്തമാക്കുന്നു
ഇസ്‌ലാമിക് ടൈം മേനേജ്‌മന്റ് - 4 - (മലയാളം)
ടൈം മാനേജ്‌മന്റ് (സമയ ക്രമീകരണം) - ഇസ് ലാമിക വീക്ഷണം വ്യക്തമാക്കുന്നു
ഇസ്‌ലാമിക് ടൈം മേനേജ്‌മന്റ് - 3 - (മലയാളം)
ടൈം മാനേജ്‌മന്റ് (സമയ ക്രമീകരണം) - ഇസ് ലാമിക വീക്ഷണം വ്യക്തമാക്കുന്നു
റമദാനില്‍ ക്വുര്ആകന്‍ തുറന്നിരിക്കട്ടെ - (മലയാളം)
ക്വുര്ആاന്‍ പാരായണത്തിനും പഠനത്തിനും റമദാന്‍ മാസം മുഴുവന്‍ ഉപയോഗപ്പെടുത്തി അത് നല്കുനന്ന പ്രകാശം സ്വീകരിച്ചും, അത് കാണിക്കുന്ന സമാധാനത്തിന്റെ വഴികളിലൂടെ സഞ്ചരിച്ചും നമുക്ക് ലക്ഷ്യത്തിലേക്കെത്താന്‍ സാധിക്കുമെന്ന് വ്യക്തമാക്കുന്ന ലേഖനം.
റമദാന്‍ വിടവങ്ങിക്കൊണ്ടിരിക്കുമ്പോള്‍ മാപ്പിരക്കെണ്ടതിനെ കുറിച്ചും ക്വുര്ആകന്‍ പാരായണത്തെ കുറിച്ചും വിവരിക്കുന്നു.
മൌലിദ് ഒരു വിശകലനം - (മലയാളം)
മുഹമ്മദ് നബി (സ) യുടെ ജന്മിദിനം ആഘോഷി ക്കുന്നതിണ്റ്റെ വിധി പ്രമാണങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് വിശദീകരിക്കുന്ന ആധികാരികമായ കൃതി. മൌലിദ് ആഘോഷം കേവലം ചില തീറ്റക്കൊതിയന്മാാരാല്‍ നിര്മ്മി ക്കപ്പെട്ട ഒരു ആചാരമാണെന്നും മതത്തില്‍ അതിനു യാതൊരു അടിസ്ഥാനവുമില്ലെന്നും വ്യക്തമാക്കുന്നു.
അല്ലാഹുവിന്റെ വിശുദ്ധ മാസങ്ങളില്‍ ഒന്നായ മുഹറം മാസത്തിലെ താസൂആഅ്, ആശൂറാഅ് നോമ്പുകളെ സംബന്ധിച്ചും, അതിന്നുള്ള ശ്രേഷ്ഠതകള്‍, പ്രതിഫലങ്ങള്‍ എന്നീവയെ സംബന്ധിച്ചുമുള്ള വിശദീകരണമാണ് ഈ കൊച്ചു കൃതിയില്‍. മുഹറം മാസത്തില്‍ സമൂഹം വെച്ചു പുലര്ത്തു്ന്ന ചില അന്ധവിശ്വാസങ്ങളെക്കുറിച്ചുള്ള വിശകലനവും ഇതില്‍ കാണാം.

API




