ശഅബാന്‍ പതിനഞ്ചുമായി (ബറാത്ത് രാവ്) ബന്ധപ്പെട്ട മുസ്ലിം സമുദായത്തില്‍ നില നില്ക്കുന്ന അന്ധവിശ്വാസങ്ങളെ കുറിച്ചും അനാചാരങ്ങളെക്കുറിച്ചും വിശദമാക്കുന്ന പ്രഭാഷണം. ബറാത്ത് ദിനാചരണവുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ പാരായണം , നോമ്പ് തുടങ്ങിയ അനുഷ്ടാനങ്ങളെ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തുന്നു.
ബറാത്ത് രാവും അനാചാരങ്ങളും - (മലയാളം)
റമദ്വാനില്‍ ബദര്‍ ശുഹദാക്കള്‍ക്ക് വേണ്ടി യാസീന്‍, മൗലിദ്, ഫാതിഹ എന്നിവ പാരായണം ചെയ്യല്‍ ? - (മലയാളം)
ബദര്‍ ദിനം എന്ന പേരില്‍ റമളാന്‍ പതിനേഴാം രാവിനോടനുബന്ധിച്ച് മുസ്ലിംകളില്‍ ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്ന ദുരാചാരത്തെ കുറിച്ചും അതി ന്റെ നജസ്ഥിതി എന്ത് എന്നും വിശദമായി പ്രതിപാദിക്കുന്ന ഫത്‌വ.
റമദാനിന്റെ മഹത്വങ്ങള്‍ - (മലയാളം)
| റമദാനില്‍ നോമ്പനുഷ്ടിക്കുന്നതിലൂദെ മനുഷ്യര്‍ തക്’വയും സംസ്കരണവും ആര്ജ്ജിക്കണം. ആല്ലെങ്കില്‍ അവര്‍ നഷ്ടത്തിലാണ് എന്നു പ്രവാചകന്‍ സ്വല്ലല്ലാഹു അലൈഹി വസല്ലം പറയുന്നു. നാവിന്റെ, മനസ്സിന്റെ, ശരീരത്തിന്റെ, ബുദ്ധിയുടെ ദൂഷ്യങ്ങളെ ശുദ്ധീകരിക്കലാണത്. തക്’വ എന്നാല്‍ അല്ലാഹു കല്പിച്ചത് ചെയ്യാന്‍ മുന്നൊട്ട് വരലും അല്ലാഹു വിലക്കിയതില്‍ നിന്നും വിട്ടകന്ന് ജീവിക്കലുമാണ്. റമദാനിന്റെ മഹത്വം, ശ്രേഷ്ടതകള് , ചെയ്യേണ്ട കറ്മ്മങള്‍ എന്നിവ വിവരിക്കുന്ന പ്രൌഢമായ പ്രഭാഷണം.
അഹ്’ലന്‍ റമദാന് - (മലയാളം)
റമദാനിലുണ്ടാകേണ്ട ഈമാനും പ്രതിഫലേഛയും, സത്യസന്ധത, ക്ഷമ, നോമ്പില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവ വിവരിക്കുന്നു.
പെരുന്നാളിന്റെ വിധി വിലക്കുകളും മര്യാദകളും - (മലയാളം)
പെരുന്നാൾ നമസ്ക്കാരത്തിന്റെയും ഖുത്ബയുടെയും വിധി വിലക്കുകൾ , പെരുന്നാളിന്റെ സുന്നത്തുകൾ , ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , എന്നിവ വിവരിക്കുന്നു.
പ്രവാചകന്(സ) യുടെ ജീവിതത്തില് റബീ അവ്വല് മാസത്തിലുണ്ടായി രണ്ടു സുപ്രധാന സംഭവങ്ങളാണ് ഈ പ്രസംഗ്ത്തില് അനുസ്മരിക്കുന്നത്. പ്രവാചകന്റെ ഹിജ്രയും അദ്ദേ ഹത്തിന്റെ മരണവുമാണത് . രണ്ടും സംഭവിച്ചത് പ്രസ്തുത മാസത്തിലാണെങ്കിലും അതില് എന്തെങ്കിലും ഒരു പ്രത്യക ആഘോഷം അവിടുന്ന് മാതൃക കാണിച്ചിട്ടില്ലെന്നും നബി ദിനം ആഘോഷിക്കുന്നവര് എന്തുകൊണ്ട് കാര്യം മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം ചോദിക്കുന്നു. പ്രവാചകന്റെ ജനനം, മൗലിദിന്റെ ആവിര്ഭാവം, സ്വഹാബാക്കൾക്കും , ഉത്തമ നൂറ്റാണ്‍ടിലെ മു സ്ലിംകൾക്കും ഈ കാര്യത്തിലുണ്ടാ....
മുഹറം പത്തിന്റെ നോമ്പ് - (മലയാളം)
വളരെ പ്രധാനപ്പെട്ട ഒരു സുന്നത്തായ മുഹറം പത്തിന്റെ നോമ്പിനെ കുറിച്ച് വിവരിക്കുന്നു
ഇസ്റാഉം മിഅറാജ്ഉം - (മലയാളം)
പ്രവാചകൻ (സ) യുടെ ചരിത്രത്തിൽ നിന്നും ചെറിയൊരു ഭാഗം, നബി(സ)യുടെ ഇസ്റാഉ മിഅറാജ് യാത്രകളെ കുറിച്ചുള്ള ലഘു വിവരണം
റമദാന്റെ പവിത്രത - (മലയാളം)
റമദാന്റെ പവിത്രത യെ കുറിച്ചുള്ള ലഘു വിവരണം
ക്രൈസ്തവ വിശ്വാസത്തില്‍ നിന്നും ഉദ്‌ഭൂതമായി പാശ്ചാത്യലോകത്തെ വഴി തെറ്റിയ യുവതീയുവാക്കളുടെ ചേഷ്ടകള്‍ കാണിക്കാനുള്ള ഒരേര്‍പ്പാടായി മാറിയ വാലെന്‍റയ്ന്‍ ദിനം ഇന്ന് മുസ്‌ലിം സമൂഹത്തിലും വ്യാപിക്കുമ്പോള്‍ ഇസ്‌ലാമിക പരിപ്രേക്ഷ്‌യത്തിലൂടെ ഈ ദിനാചരണത്തെ വിശകലനം ചെയ്യുന്നു
റമദാൻ സന്തോഷം - (മലയാളം)
റമദാനിന്റെ ശ്രേഷ്ടതയും അതിന്റെ പിറവിയിൽ ആശംസകൾ കൈമാറുന്നതിനുള്ള തെളിവും വ്യക്തമാക്കുന്ന ലേഖനം
ദുല് ഹിജ്ജ: പത്ത് നാളിന്റെ പ്രത്യേകതയും ബലിപെരുന്നാളിന്റെയും ബലികര്മ്മത്തിന്റെയും വിധികളും - (മലയാളം)
ദുല്‍ഹിജ്ജിലെ ആദ്യ പത്ത് ദിനത്തിനുള്ള പ്രത്യേകതയും ബലിപെരുന്നളിന്റെയും ഉദ്’ഹിയ്യത്തിന്റെയും വിധികളും ഉള്‍ക്കൊള്ളുന്നു.

API



