അല്ലാഹുവിനുള്ള തൗഹീദിന്റെ മൂന്ന് ഇനങ്ങളായ റബൂബിയ്യ , ഉലൂഹിയ്യ , അസ്മാഉ വസ്സിഫാത്ത് എന്നിവയെ കുറിച്ച് ചുരുക്കി വിവരിക്കുന്നു
നാഥനെ അറിയുക (02) തൗഹീദിന്റെ ഇനങ്ങൾ - (മലയാളം)
നാഥനെ അറിയുക (03) തൗഹീദു റുബൂബിയ്യ - (മലയാളം)
തൗഹീദിന്റെ ഇനങ്ങളിൽ ഒന്നാമത്തേതായ റുബൂബിയ്യത്തിനെ കുറിച്ച് ചുരുക്കി വിവരിക്കുന്നു.
നാഥനെ അറിയുക (04) തൗഹീദുൽ ഉലൂഹിയ്യ - (മലയാളം)
ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിസ്ഥാനമായ ആരാധനയിൽ അല്ലാഹുവിനെ ഏകനാക്കുക എന്നതിനെ കുറിച്ച് വിവരിക്കുന്നു
നാഥനെ അറിയുക (13) അഭയ തേട്ടം - (മലയാളം)
ആരാധനയുടെ ഭാഗവും അല്ലാഹുവിനു മാത്രം അര്‍പ്പിക്കേണ്ടതുമായ അഭയ തേട്ടം എന്നതിനെ കുറിച്ചുള്ള ഭാഷണം
നാഥനെ അറിയുക (14)സഹായ തേട്ടം - (മലയാളം)
ആരാധനയുടെ ഭാഗവും അല്ലാഹുവിനു മാത്രം അര്‍പ്പിക്കേണ്ടതുമായ സഹായ തേട്ടം എന്നതിനെ കുറിച്ചുള്ള ഭാഷണം
നാഥനെ അറിയുക (15) ബലി കര്‍മ്മം - (മലയാളം)
ആരാധനയുടെ ഇനവും അല്ലാഹുവിനു മാത്രം അർപ്പിക്കേണ്ടതുമായ ബലി കര്‍മ്മം എന്നതിനെ കുറിച്ച് വിവരിക്കുന്നു
നാഥനെ അറിയുക (16) നേർച്ച - (മലയാളം)
തൗഹീദിന്റെ ഇനങ്ങളിൽ പെട്ടതും അല്ലാഹുവിനു അല്ലാഹുവിനു മാത്രം അർപ്പിക്കേണ്ടതുമായ നേർച്ച എന്നതിനെ കുറിച്ച് വിവരിക്കുന്നു.
അല്ലാഹുവിനുള്ള തൗഹീദിന്റെ ഒരു ഇനമായ നാമ ഗുണ വിശേഷണങ്ങളിലെ ഏകത്വം എന്നതിനെ കുറിച്ച് വിവരിക്കുന്നു
അല്ലാഹുവിന്റെ തൗഹീദുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഇനമായ നാമ ഗുണ വിശേഷണങ്ങളിലെ ഏകത്വം എന്നതിനെ കുറിച്ച് വിവരിക്കുന്നു
ശിർക്കിനെ സൂക്ഷിക്കുക - (മലയാളം)
വിശ്വാസി എല്ലാ സമയത്തും ജാഗ്രത പുലർത്തേണ്ട ശിർക്കിനെ തൊട്ടുള്ള താക്കീത്
ഇഖ്‌ലാസ് - (മലയാളം)
വിശ്വാസി എല്ലാ സമയത്തും പുലർത്തേണ്ട സൽ സ്വഭാവത്തെ കുറിച്ചുള്ള വിവരണം
വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം - (മലയാളം)
ഈമാൻ കാര്യങ്ങളിൽ മൂന്നാമത്തേതായ വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം എന്നതിനെ കുറിച്ചുള്ള സംസാരം

API

