No Description
തൗഹീദും ശിര്‍ക്കും - (മലയാളം)
തൗഹീദും ശിർക്കും - (മലയാളം)
എന്താണ് തൗഹീദ് എന്നും ശിർക്കിന്റെ ഗൗരവവും വിശദമാക്കുന്ന ലഘു ഭാഷണം
ശിര്‍ക്ക്: പൊറുക്കപ്പെടാത്ത പാപം - (മലയാളം)
ശിര്‍ക്ക് എന്നാല്‍ എന്താണെന്നും അവയുടെ ഇനങ്ങള്‍ , വരുന്ന വഴികള്‍ , ഭവിഷ്യത്തുകള്‍ എന്നിവ വിവരിക്കുന്നു
ബഹുദൈവാരാധകരുടെ ബാലിശ വാദങ്ങള്‍ - (മലയാളം)
ബഹുദൈവ വിശ്വാസികള്‍ തങ്ങളുടെ വാദങ്ങള്‍ സമര്ത്ഥി ക്കാന്‍ ഉദ്ധരിക്കുന്ന കാര്യങ്ങളുടെ പൊള്ളത്തരങ്ങളും അവയുടെ ബാലിശതകളും വിശദീകരിക്കുന്ന ലഘു കൃതി.
ശിര്ക്ക് : വിവരണം, വിഭജനം, വിധികള്‍ - (മലയാളം)
ശിര്ക്കു മായി ബന്ധപ്പെട്ട അതിന്റെ വിവരണം, വിഭജനം, വിധികള്‍, അപകടങ്ങള്‍ എന്നീ വിഷയങ്ങളില്‍ വന്നിട്ടുള്ള സുപ്രധാനങ്ങളായ ഏതാനും ചോദ്യങ്ങളും അവക്ക് സൗദി അറേബ്യയിലെ ‘അല്ലാജ്നത്തു ദായിമ ലില്‍ ബുഹൂതി വല്‍ ഇഫ്താ നല്കിയയ ഫത്`വകളുടെ വിവര്ത്തലനം. ഇസ്തിഗാസയുടെ വിഷയത്തില്‍ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് പ്രത്യേകം അനുബന്ധ കുറിപ്പ് ഇതിന്റെ സവിശേഷതയാണ്.
ഉറുക്കും ഏലസും - (മലയാളം)
മനുഷ്യ ജീവിതത്തില്‍ ഉറുക്കുകള്ക്കുംن, മന്ത്രച്ചരടുകള്ക്കും സ്വാധീനമുണ്ട് എന്നു് വിശ്വസിക്കുന്ന വലിയൊരു ജനവിഭാഗം നമുക്കിടയിലുണ്ട്. വിഭവങ്ങള്‍ ലഭിക്കാന്‍, കണ്ണേറ് തടയാന്‍, ഉപദ്രവങ്ങളില്‍ നിന്നും രക്ഷ ലഭിക്കാന്‍, ഭാര്യാഭര്ത്തൃ ബന്ധം സുദൃഢമാകാന്‍ തുടങ്ങിയ കാര്യങ്ങള്ക്ക്ി ഇത്തരം സാമഗ്രികള്ക്ക് കഴിവുണ്ട് എന്നാണ് അവരുടെ ധാരണ. ഇവ്വിഷയകമായി, ഇസ്ലാമിന്റെ കാഴ്ചപ്പാട് വിശദീകരിക്കുന്ന ലഘുകൃതിയാണ് ഇത്. തീര്ച്ചിയായും വായിച്ചിരിക്കേണ്ട കൃതി.
അല്ലാഹുവിനെ ആരാധിക്കാനുള്ള ഭവനങ്ങള്‍ അവന്റെ മസ്ജിദുകളാണ്. എന്നാല്‍ മഹാന്മാരുടെ ഖബറിടങ്ങളെ ആരാധനാ കേന്ദ്രങ്ങളും പ്രാര്‍ഥനാ മന്ദിരങ്ങളുമാക്കുന്ന ആളുകള്‍ വിശ്വാസികള്‍ക്കിടയില്‍ ധാരാളമുണ്ട്. വിശുദ്ധ ഇസ്ലാം നിശിതമായി താക്കീതു ചെയ്ത കാര്യമാണ് ഖബറിടങ്ങള്‍ ആരാധനാ കേന്ദ്രങ്ങളാക്കി മാറ്റരുത് എന്നത്. പ്രസ്തുത വിഷയത്തില്‍, സമൃദ്ധമായി രേഖകള്‍ ഉദ്ധരിച്ചു കൊണ്ടുള്ള മൂല്യവത്തായ കൃതിയാണ് നിങ്ങള്‍ വായിക്കാനിരിക്കുന്നത്.
ഉറൂസ് , നേര്ച്ച , ജാറം - (മലയാളം)
ഉറൂസ് , നേര്ച്ച , ജാറംമുതലായവയുടെ ഇസ്ലാമിക വിധി വ്യക്തമാക്കുന്നു.
പ്രവാചകന്‍ (സ)യോടുള്ള സഹായാര്ഥ്ന - (മലയാളം)
ആരാധന അല്ലാഹുവിനു മാത്രം എന്നതാണ് ഇസ്ലാമിന്റെു അടിസ്ഥാന തത്വം. പ്രാര്ഥ്നയും സഹായാര്ഥ്നയും അല്ലാഹുവിനു മാത്രം അര്പ്പിഥക്കപ്പെടേണ്ട ആരാധനകളാണ് എന്നാണ് ഖുര്ആപനും സുന്നത്തും പഠിപ്പിക്കുന്നത്. ഇതിനു വിപരീതമായി പ്രാര്ഥുനയും സഹായാര്ഥാനയും ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അമ്പിയാക്കളും ഔലിയാക്കളും അടക്കം പല മഹാന്മാര്ക്കും അര്പ്പി ക്കപ്പെടുന്നു. ഈ ശിര്ക്കഹന്‍ പ്രവര്ത്തകനത്തെക്കുറിച്ചു സൌദി അറേബ്യയിലെ മുന്‍ ഗ്രാന്ഡ്ക മുഫ്തിയും പണ്ടിതവര്യനുമായ ഷെയ്ഖ് ഇബ്നുബാസിനോട് ചോദിക്കപ്പെട്ട ചോദ്യവും അതിനു അദ്ദേഹം നല്കിോയ മറുപടിയും.
ശിർക്കിനെ സൂക്ഷിക്കുക - (മലയാളം)
വിശ്വാസി എല്ലാ സമയത്തും ജാഗ്രത പുലർത്തേണ്ട ശിർക്കിനെ തൊട്ടുള്ള താക്കീത്
സിഹ്‌ര്‍, ജ്യോത്സ്യം, പക്ഷിനോട്ടം, കണക്കുനോട്ടം, തുടങ്ങിയ വിഷയങ്ങളില്‍ ഇസ്ലാമിന്റെ വീക്ഷണമെന്താണ്, വിധിയെന്താണ് എന്നതിനെ സംബന്ധിച്ച് പ്രമാണബദ്ധമായി വിശദീകരിക്കുന്ന രചനയാണ് ഇത്. വിശ്വാസികള്‍ ശ്രദ്ധയോടെ വായിക്കേണ്ട കൃതി.

API





