അവസാനത്തെ പ്രവാചകനും ദൈവ ദൂതനുമായ മുഹമ്മദ് നബി(സ) യുടെ ജീവ ചരിത്രത്തിൽ നിന്നും ഒരു ഭാഗം. നബി(സ) യുടെ അന്ത്യ നിമിഷങ്ങളെ കുറിച്ച് ചുരുക്കി വിവരിക്കുന്നു.
നബി(സ) യുടെ വിയോഗം - (മലയാളം)
പ്രവാചക ശ്രേഷ്ട്‌നെ പിന്തുടരുക - (മലയാളം)
മുഹമ്മദ് നബി(സ്വ)യിലൂടെണ് അല്ലാഹു ഹുദയും ളലാലത്തും വ്യക്തമാക്കിത്തന്നത്, അഥവാ സത്യവും അസത്യവും വേര്‍തിരിച്ചു നല്‍കിയത്. എല്ലാ നല്ല കാര്യങ്ങളും ഉപദേശിച്ചതും എല്ലാ ചീത്ത കാര്യങ്ങളും വിരോധിച്ചതും അദ്ദേഹമാണ്‍. ലോകര്‍ക്കാകമാനം പ്രവാചകനായി നിയോഗിതനായ റസൂലിനെ മനുഷ്യ കുലം പിന്തുടരണമെന്നത് അല്ലാഹുവിന്റെ കണിശമായ കല്‍പ്പനയാണ്.
പ്രവാചക സ്നേഹത്തിന്റെ പ്രാധാന്യം - (മലയാളം)
മുഹമ്മദ് നബി(സ്വ)യുടെ സ്ഥാനവും മഹിമയും, തിരുമേനിയെ സ്നേഹിക്കേണ്ടിതിന്റേയും അവിടുത്തെ ചര്യകളെ അനുധാവനം ചെയ്യേണ്ടതിന്റെയും അനിവാര്യതയും പ്രാമാണികമായി ഈ ലേഖനത്തിൽ വിശദീകരിക്കുന്നു
മുഹമ്മദ് മഹാനായ പ്രവാചകൻ - (മലയാളം)
മഹാനായ പ്രവാചകന്റെ (സ്വ) വ്യക്തിത്വം, സ്വഭാവം, മനുഷ്യ സമൂഹത്തിൽ അദ്ദേഹം വരുത്തിയ വിപ്ലവാത്മക മാറ്റങ്ങൾ എന്നിവ ഹൃസ്വമായും എന്നാൽ പ്രാമാണികമായും രചിക്കപ്പെട്ട പഠനാർഹമായ കൃതിയാണ് ഇത്.
തൗഹീദ്, രണ്ട് ശഹാദത്ത് കലിമ, നമസ്കാരം തുടങ്ങിയ വിഷയങ്ങളിലേക്കുള്ള ഒരു എത്തി നോട്ടം.
മാനവരില്‍ മഹോന്നതന്‍ - (മലയാളം)
അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ ജീവചരിത്ര സംഗ്രഹമാണ് ഈ കൃതി. നബിതിരുമേനി ലോകജനതക്ക് മാതൃകയായിത്തീരുന്നത് എപ്രകാരമാണെന്ന് ഈ കൃതിയില്‍ സുതരാം വിശദമാക്കുന്നുണ്ട്. എല്ലാവരും മനസ്സിരുത്തി വായിക്കേണ്ട കൃതി.
ഇലാഹിനെ അറിയുക, - (മലയാളം)
അല്ലാഹുവിനെയും റസൂലിനെയും എങ്ങനെ മനസ്സിലാക്കണമെന്ന് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാക്കുന്ന ഒരു ലഘു പ്രസിദ്ധീകരണം.
പ്രവാചക സ്നേഹം എങ്ങിനെ? - (മലയാളം)
മുഹമ്മദ് നബി (സ്വ)യെ യഥാര്‍ത്ഥത്തില്‍ സ്നേഹിക്കേണ്ടതെ ങ്ങിനെയെന്ന് വിശുദ്ധ ഖുര്‍ ആന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തുന്നു. പ്രവാചകന്റെ ജന്മ ദിനാഘോഷം, അതിനോടനുബന്ധിച്ചുള്ള മൗലിദ് പാരായണം എന്നിവയുടെ യാതാര്‍ത്ഥ്യമെന്ത്? ഉത്തമ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സ്വഹാബി വര്യന്മാരുടെയും മദ് ഹബിന്റെ ഇമാമുകളുടെയും ചര്യയിലൂടെ പ്രമാണാതിഷ്ടിതമായി വിലയിരുത്തുന്നു.
മുഹമ്മദ് നബി صلى الله عليه وسلم - (മലയാളം)
മുഹമ്മദ് നബി صلى الله عليه وسلم
ഇസ്ലാമിലെ പ്രവാചകന്‍ മഹമ്മദ് ജീവചരിത്രവും, ഇസ്ലാമികസംസ്കാരത്തിന്‍െറ അന്തസത്ത അടങ്ങിയ സചിത്രവിവരണവും.
സ്നേഹം റബ്ബിനോടും റസൂലിനോടും - (മലയാളം)
നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കില്‍ നബിയെ പിന്‍പറ്റുക. അല്ലാഹുവിനെ എങ്ങി നെ സ്നേഹിക്കണം പ്രവാചകനെ എങ്ങി നെ സ്നേഹിക്കണം . മറ്റ് ആരെയും സ്നേഹിക്കുന്നതിന്റെ മാനതണ്ടം അല്ലഹുവിനൊദും രസൂലിനൊടുമുല്ല സ്നേഹമായിരിക്കണം എന്നും വ്യക്തമാക്കുന്ന പ്രഭാഷണം.
പ്രവാചകസ്നേഹം - (മലയാളം)
പ്രവാചകസ്നേഹത്തിണ്റ്റെ യഥാര്ത്ഥ.വശം വിശദീകരിക്കുന്ന പ്രസംഗം. പ്രവാകനോടുള്ള സ്നേഹം അരക്കിട്ടുറപ്പിക്കുന്ന വിധവും ആ സ്നേഹത്തെ എങ്ങനെ വളര്ത്തി യെടുക്കാമെന്നും മനസ്സില്‍ രൂഢമൂലമാക്കാമെന്നും വിശദീകരിക്കുന്നു. അതോടൊപ്പം ആ സ്നേഹത്തിണ്റ്റെ മറവില്‍ യാതൊരു പ്രമാണങ്ങളുടെയും പിന്ബ്ലമില്ലത്ത അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വളര്ന്നു വരുന്നതിനെ കരുതിയിരിക്കാന്‍ പ്രഭാഷകന്‍ വിശ്വാസികളെ ഉല്ബോയധിപ്പിക്കുന്നു.