വിശുദ്ധ ഖുര്‍ആനിന്‍റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ സുന്നത്ത് എന്താണെന്നും ബിദ്‌അത്ത് എന്താണെന്നും പഠനവിധേയമാക്കുന്നു. സമൂഹത്തില്‍ കാലാന്തരത്തില്‍ ഉണ്ടായിട്ടുള്ള അന്ധവിശ്വാസങ്ങളുടെ വ്യര്‍ഥതയെ വിശദമായി പ്രതിപാദിക്കുന്ന കൃതി.
ഇരുളും വെളിച്ചവും(സുന്നത്തും ബിദ്‌അത്തും) - (മലയാളം)
മദീന മസ്ജിദുന്നബവിയിൽ നടന്ന ഖുതുബയുടെ പരിഭാഷ സ്വിറാത്തുൽ മുസ്തഖീം എന്നാൽ എന്ത് ? ഹിദായത്ത് ലഭിക്കേണ്ടതി ന്റെ പ്രാധാന്യം, വിശുദ്ധ ഖുർആനും തിരുസുന്നത്തുമാകുന്ന പ്രമാണങ്ങളനുസരിച്ച് മൻഹജുസ്സലഫിന്റെ പാത പിന്പറ്റി ജീവിച്ചാൽ മാത്രമേ ഹിദായത്ത് ലഭിക്കുകയുള്ളൂ തുടങ്ങി സ്വർഗ്ഗ പ്രാപ്തിക്ക് അർഹരായ ഫിർഖത്തുന്നാജിയ (രക്ഷപ്പെട്ട കക്ഷി)യുടെ ഗുണ വിശേഷണങ്ങൾ വിശദീകരിക്കുന്നു.,
അഹ്‌ലുസുന്ന വൽ ജമാഅഃ - (മലയാളം)
വിജയിച്ച കക്ഷിയായ അഹ്‌ലുസുന്ന വൽ ജമാഅഃ യുടെ വിശ്വാസവും മാർഗവും വ്യക്തമാക്കുന്ന ലഘു ഭാഷണം
നാല് ഇമാമുകളുടെയും വിശ്വാസങ്ങള്‍ - (മലയാളം)
ദീനിന്റെ അടിസ്ഥാന കാര്യങ്ങളില്‍, ഇമാം അബൂഹനീഫ, ഇമാം മാലിക്, ഇമാം ശാഫിഈ, ഇമാം അഹമദ് (റഹിമഹുമുല്ലാഹ്) എന്നിവരുടെ അഖീദയെ സംബന്ധിച്ചാണ് ഈ കൃതിയില്‍ ഡോ. മുഹമ്മദ് അല്‍ ഖുമൈസ് വിവരിക്കുന്നത്.അല്ലാഹുവിന്റെ സ്വിഫത്തുകളിലും, ഖുര്ആണന്‍ അല്ലാഹുവിന്റെ കലാമാണ്; അത് സൃഷ്ടിയല്ല, ഈമാന്‍ ഹൃദയം കൊണ്ടും നാവുകൊണ്ടും സത്യപ്പെടുത്തിയിരിക്കണം തുടങ്ങിയ വിശ്വാസകാര്യങ്ങളില്‍ അവരെല്ലാവരും ഏകോപിതാഭിപ്രായക്കാരായിരുന്നു. ഈ നാലു ഇമാമുകളും ജഹ്‌മിയ്യാക്കളില്പ്പൊട്ട അഹ് ലുല്‍ കലാമിന്റെ ആളുകള്ക്കെുതിരില്‍ നിലകൊണ്ടവരായിരുന്നു എന്നും ലേഖകന്‍ ഈ കൃതിയിലൂടെ....