തീവ്രവാദവും ഇസ്ലാമും പര്യായങ്ങളാണെ നുണ പ്രചാരണങ്ങള്‍ പാശ്ചാത്യ മാധ്യമങ്ങളും, ഇന്ത്യയിലെ പ്രധാനപ്പെ\’ മാധ്യമങ്ങളും നിരന്തരം നടത്തിക്കൊണ്ടിരിക്കു ഈ സാഹചര്യ ത്തില്‍ പ്രസക്തമായ പ്രസംഗം. എന്താണ് ഭീകരവാദം? എന്താണ് തീവ്രവാദം? ആരാണ് ഭീകരവാദി? ഏതാണ് ഭീകര സംഘടന, ഭീകര പ്രസ്ഥാനം? ഏതാണ് ഭീകരരാഷ്ട്രം? സമകാലിക ലോകത്തും അല്ലെങ്കില്‍ ലോക ചരിത്രത്തില്‍ ഏറ്റവും ഭയാനകമായ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയി\’ുള്ള വ്യക്തികളാരൊക്കെ? പ്രസ്ഥാനങ്ങളേതൊക്കെ? രാഷ്ട്രങ്ങളേതൊക്കെ? എല്ലൊം മനസ്സിലാക്കാനുതകു പ്രസംഗം.
ഭീകരത ഇസ്ലാമിനു പറയാനുള്ളത് - (മലയാളം)
തീവ്രവാദം വരുന്ന വഴി - (മലയാളം)
മതത്തിന്റെ കാര്യത്തില്‍ തീവ്രമാകരുത് (അമിതമാകരുത്) ,അത് നിങ്ങള്‍ സൂക്ഷിക്കണം എന്നും നിങ്ങള്‍ക്കു മുമ്പുള്ള സമുദായങ്ങള്‍ നശിപ്പിക്കപ്പെട്ടത് അവരുദെ മതത്തില്‍ അമിതത്വം വന്നത് കൊണ്ടാണ്‍ എന്നും പ്രവാചകന്‍ മുഹമ്മദ് (സ) പറഞ്ഞു. നബിയുടെ യതാര്‍ത്ഥ കല്പനകളും ചര്യകളും പിന്പറ്റി ജീവിക്കാതിരുന്നാല്‍ മുസ്ലിം സമുദായ്ത്തിന്നിടയില്‍ തീവ്രവാദം വളര്തുന്ന ശക്തികള്‍ ആ അവസ്ഥ ദു\’രുപയോഗം ചെയ്യും. തീവ്രവാദത്തിന്റെ യതാര്‍ത്ഥ കാരണം എന്താണെന്നു വിശകലനം ചെയ്യുന്ന പ്രഭാഷണം.
തീവ്രവാദികളോട് ഗുണകാംക്ഷയോടെ - (മലയാളം)
ഇസ്‌ലാമിന്റെ സരണിയിലേക്ക് തിരിച്ചുവരാന്‍ തീവ്രവാദികളോട് ഉപദേശിക്കുന്നു.

API


