മാല മൗലിദുകളെന്ന പേരില്‍ കേരളത്തില്‍ പ്രചാരത്തിലുള്ള മദ് ഹ് ഗാനങ്ങള്‍ അപഗ്രഥന വിദേയമാക്കുന്ന പ്രഭാഷണം
മാല മൗലിദുകളിലെ ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ - (മലയാളം)
ഒരു ഖബര്‍ പൂജകന്റെ കുറ്റ സമ്മതം - (മലയാളം)
ഖബ്‌റാരാധനയും അതുമായി ബന്ധപ്പെട്ടു കിടക്കുന്ന അന്ധവിശ്വാസങ്ങളും പരിത്യജിച്ച് സത്യ സമ്പൂര്ണ്ണകമായ തൗഹീദിലേക്കുള്ള മടക്കം നയിച്ചൊരു സോദരന്റെ കഥയാണിത്. ഈ കഥ ഈജിപ്തിലേതെങ്കിലും, അന്ധവിശ്വാസങ്ങളുടെ കേന്ദ്ര ഭൂമിയായ ഇന്ത്യയിലെ മുസ്ലികംകള്ക്കും തീര്ച്ചിയായും ഈ കൃതി വഴികാട്ടിയാവും
സ്വൂഫിസം പ്രമാണങ്ങളുടെ വെളിച്ചത്തില്‍ - (മലയാളം)
സ്വൂഫിസത്തിന്റെ വസ്തുത, സ്വൂഫീ ഗ്രന്ഥങ്ങളിലൂടെ, സ്വൂഫികളുടെ കറാമത്തുകള്‍, ജിഹാദും സ്വൂഫികളും, ആരാണ് അല്ലാഹുവിന്റെ വലിയ്യ്? പിശാചിന്റെ വലിയ്യുകള്‍, : ക്വസീദത്തുല്‍ ബുര്ദി, ദലാഇലുല്‍ ഖൈറാത്ത് തുടങ്ങിയ വിഷയങ്ങള്‍ ഖുര്‍ ആനിന്റെയും സുന്നത്തിന്റെയും വെളിച്ച്ത്തില്‍ വിശകലന വിധേയമാക്കുന്ന പഠനം.
വിശ്വാസകാര്യങ്ങളിലെ സൂഫീ ചിന്താഗതികള്‍ - (മലയാളം)
‘വിശ്വാസകാര്യങ്ങളിലെ സൂഫീ ചിന്താഗതികള്‍’ എന്ന ഈ പുസ്തകം, ഈമാന്‍ കാര്യങ്ങളെ സൂഫികള്‍ എങ്ങനെ നോക്കിക്കാണുന്നു എന്നതിനെ സംബന്ധിച്ച ലഘു പഠനമാണ്. ഇസ്ലാം പഠിപ്പിക്കുന്ന ആറ് വിശ്വാസ കാര്യങ്ങളേയും സൂഫികള്‍ ഉള്ക്കൊ്ള്ളുന്നതെങ്ങിനെ, ഓരോ കാര്യങ്ങളിലും അവരുടെ നിലപാടെന്ത് തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം അവരുടെ ചിന്താഗതികളിലെ അനിസ്ലാമികതകള്‍ തുറന്നു കാട്ടുകയും ചെയ്യുന്നു ഈ കൃതി.
പ്രമാണ വിരുദ്ധമായ മുഹ് യദ്ധീന് മാല - (മലയാളം)
മഹാനായ മുഹ് യിദ്ധീന് ശൈഖ് (റഹിമഹുല്ലാഹ്) ന്റെ പേരില് രചിക്കപ്പെട്ട മദ്ഹ് കാവ്യമായ മുഹ്‘യദ്ധീന് മാലയിലെ ഉള്ളടക്കം ഖുര്ആെനിനും സുന്നത്തിന്നും എതിരാവുന്നതെങ്ങിനെയെന്നും മദ് ഹിന്റെ ഇസ് ലാമിക മാനദണ്ഡങ്ങള്ക്ക് വിരുദ്ധമായതെന്തു കൊണ്ടാണെന്നും വിശദീകരിക്കുന്നു.