സ്ത്രീകള്‍ പ്രത്യേകമായി അഭിമുഖീകരിക്കുന്ന ആര്‍ത്തവം, രക്തസ്രാവം, പ്രസവാശുദ്ധി എന്നീ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മതവിധികള്‍ ലളിതമായി ഇതില്‍ വിവരിച്ചിരിക്കുന്നു. മുസ്ലിമായ ഒരൊ സ്ത്രീയും അവശ്യം വായിച്ചിരിക്കേണ്ട കൃതിയാണിത്.
ഋതുമതിയാകുമ്പോള്‍ - (മലയാളം)
ആര്ത്തവം വിധി വിലക്കുകള് - ഭാഗം - 2 - (മലയാളം)
എങ്ങിനെയാണ് ശുദ്ധീകരിക്കേണ്ടതെന്നതിന്റെ വിശ ദീകരണം. വലിയ അശുദ്ധിയിൽ നിന്നുള്ള ശുദ്ധീകരണ രീതിയെ കുറിച്ചും പ്രസവരക്ത ത്തി ൽ നിന്നും ആർത്തവ രക്ത ത്തിൽ നിന്നുമുള്ള ശുദ്ധീകരണ വിധികളെ കുറിച്ചും വിവരിക്കുന്നു.
ആര്ത്തവം വിധി വിലക്കുകള് - ഭാഗം - 1 - (മലയാളം)
മുസ് ലിംകളുടെ വിശുദ്ധിയെ കുറിച്ചും ശുദ്ധീകരണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുമുള്ള വിവരണം. കുട്ടികള് എപ്പോഴാണ് പ്രായപൂര്ത്തിയാവുക എന്നും അതിന്റെ അടയാളങ്ങളെ കുറിച്ചും തെളിവുകളുടെ അടിസ്ഥാനത്തില് വിവിരിക്കുന്നു. വിശുദ്ധ ഖുർആൻ പാരായണ മര്യാദകളെ കുറിച്ചും വിവരിക്കുന്നു
ഋതുമതിയുടെ നോമ്പും നമസ്കാരവും - (മലയാളം)
നോമ്പുകാലങ്ങളിലും നമസ്കാര വേളകളിലും സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് സൗദി അറേബ്യയുടെ ഉന്നത പണ്ഡിത സഭ നല്കി യ ഫത് വ. ഇസ്ലാമിക ശരീഅത്ത് അനുശാസിക്കുന്ന ആരാധന കര്മ്മീങ്ങളില്‍ പരിപാലിച്ചു വരുന്ന വിശ്വാസിനികളായ സ്ത്രീകള്‍ മനസ്സിലാക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുന്നു.