×
Image

നബി (സ്വ),യുടെ കബര് - (മലയാളം)

മുഹമ്മദ്‌ നബി)സ്വ (യുടെ കബറിനെക്കുറിച്ച് മുസ്ലിമ്കള്ക്കിടയ്യില്‍ പല അന്ധ വിശ്വാസങ്ങളും നിലനില്ക്കുന്നു. നബി)സ്വ (യുടെ കബര്‍ കെട്ടി ഉയര്ത്തിയിട്ടില്ല. 6 വര്ഷത്തോളം മസ്ജിദുന്നബവിയില്‍ ജോലി ചെയ്ത പ്രഭാഷകന്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ നബിയുടെ കബറിന്റെ ആക്രുതി ഏതു രൂപത്തിലാണെന്നതിനെക്കുറിച്ച് വ്യക്തമാക്കുന്നു.

Image

മദീനയുടെ ശ്രേഷ്ഠത - (മലയാളം)

മദീനതുന്നബവിയുടെ ശ്രേഷ്ഠതകളെ കുറിച്ചും അവിടം സന്ദർശിക്കുന്നതിന്റെ മര്യാദകളെ കുറിച്ചും, മദീനയിൽ താമസിക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ചും പ്രതിപാദിക്കുന്ന വൈജ്ഞാനിക കൃതി.

Image

മദീന സന്ദര്ശനം - (മലയാളം)

പരിശുദ്ധ മദീന സന്ദര്ശിക്കുന്നവരും അവിടെ താമസിക്കുന്നവരുമായ ഓരോ മുസ്ലിമും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും, അവര്‍ പാലിക്കേണ്ട മര്യാദകളും പ്രധിപാതിക്കുന്നു.

Image

മദീനയുടെ ശ്രേഷ്ഠതയും സന്ദര്ശدന മര്യാദകളും - (മലയാളം)

മദീന വിശുദ്ധ നഗരമാണ്‌. പ്രവാചകന്റെ നഗരി. മക്കവിട്ട്‌ പാലായനം ചെയ്തെത്തിയ, പ്രവാചകന്നിഷ്ടമുള്ള മണ്ണ്‌. മദീനക്ക്‌ ധാരാളം ശ്രേഷ്ഠതകളുണ്ട്‌. മസ്ജിദുന്നബവീ സന്ദര്ശയനവും അതിന്റെ മര്യാദകളും വിശദീകരിക്കുകയാണ്‌ ഈ ലഘു കൃതിയില്‍. മദീനാ സന്ദര്ശചനവുമായി ബന്ധപ്പെട്ട്‌ അനേകം ബിദ്‌അത്തുകള്‍ ആളുകള്ക്കി്ടയില്‍ വ്യാപകമായിരിക്കെ, എന്താണ്‌ വസ്തുത എന്ന് ബോധ്യപ്പെടുത്തുന്ന, പ്രമാണബദ്ധമായ രചനയാണ്‌ ഇത്‌.

Image

ഹജ്ജ്‌, ഉംറ, സിയാറത്ത്‌ 2 - (മലയാളം)

ക്വുര്ആാനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഹജ്ജും ഉംറയും സിയാറത്തും ചെയ്യുന്ന്വര്ക്ക്ം‌ ഒരു വഴികാട്ടി. ഹജ്ജ്‌, ഉംറ, മസ്ജിദുന്നബവി സിയാറത്ത്‌ എന്നിവയുടെ ശ്രേഷ്ഠതകള്‍, മര്യാദകള്‍, വിധികള്‍ എന്നിവയെ കുറിച്ചുളള ഒരു സംക്ഷിപ്ത സന്ദേശമാണ്‌ ഇത്‌. വായനക്കാരന്‌ കൂടുതല്‍ ഉപകാരമുണ്ടാവാന്‍ വേണ്ടി ’ഹജ്ജ്‌, ഉംറ, സിയാറത്ത്‌ ക്വുര്ആഉനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍’ എന്ന ഗ്രന്ഥകാരന്റെ രചനയുടെ സംക്ഷിപ്ത പതിപ്പ്‌.