ജീവിതത്തിന്റെ മറ്റേതു മേഖലയിലുമെന്നത് പോലെ ദൈവീക മാര്ഗദദര്ശാനങ്ങള്‍ അനുധാവനം ചെയ്തവര്ക്ക് മാത്രമേ ദാമ്പത്യ ജീവിതവും പൂര്ണ്ണ്മായി ആസ്വധിക്കാനാവൂ. ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുന്നവര്ക്ക് ഖുര്‍’ആനും സുന്നത്തും നല്കുാന്ന മാര്ഗ്ഗവരേഖ സമഗ്രമായി വിശദീകരിക്കുന്ന ഗ്രന്ഥം
വിവാഹിതരാവുന്നവരോട് - (മലയാളം)
പ്രിയതമന്‍... ഒരു ഭാര്യയുടെ പരിഭവമൊഴികള്‍ - (മലയാളം)
പെണ്ണിന്റെ ശാരീരികവും മാനസികവുമായ സംത്രിപ്തി ഉറപ്പു വരുത്തല്‍ ആണിന്റെ ഇസ്ലാമികമായ ബാധ്യതയാണെന്ന തിരിച്ചറിവാണ്‍ ഈ പുസ്തകത്തിന്റെ അന്തര്ധാിര. ഭാര്യ എന്ന നിലയിലുള്ള അവകാശങ്ങള്‍ സ്ത്രീക്ക് അന്യായമായി നിഷേധിക്കപ്പെടുന്ന രീതികളും ഇടങ്ങളും മനസ്സില്‍ സ്നേഹത്തിന്റെ ഉറവ വറ്റിയിട്ടില്ലാത്ത് പുരുഷന്മാരെ മുഴുവന്‍ ആത്മവിചാരണക്ക് പ്രേരിപ്പിക്കുന്ന ഭാഷയില്‍ ഈ കൃതിയില്‍ ആവിഷ്കരിച്ചിരിക്കുന്നു.
ലൈംഗികത ഇസ്ലാമില്‍ - (മലയാളം)
സ്ത്രീകളും പുരുഷന്മാരും വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ പുലര്‍ത്തേണ്ട സാംസ്കാരികമായ മര്യാദകളും ലൈംഗിക അച്ചടക്കങ്ങളും വിശദമാക്കുന്ന പ്രഭാഷണം. വസ്ത്രധാരണ രംഗങ്ങളിലും യാത്രാ വേളകളിലും പള്ളികളിലും ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും വിവാഹ സന്ദര്‍ഭങ്ങളിലും സ്ത്രീ പുരുഷ കൂടിച്ചേരലുകള്‍ ഉണ്ടായേക്കാവുന്ന സ്ഥലങ്ങളിലും സൂക്ഷിക്കേണ്ടുന്ന മര്യാദകളും നിയമങ്ങളും വിശദീകരിക്കുന്നു.
വിവാഹ ബന്ധത്തിന്റെ പവിത്രത - (മലയാളം)
ഭാര്യാ ഭര്ത്താക്കന്മാര് തമ്മിലുള്ള കടമകള് വിവരിക്കുന്നു
ദാമ്പത്യ ജീവിതം - (മലയാളം)
ദാമ്പത്യ ജീവിതത്തില്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ത്?