മുസ്ലിമിൻ്റെ കൈ പുസ്തകം: ഡോ. ഹൈതം സർഹാൻ്റെ മേൽനോട്ടത്തിലുള്ള പ്ലേ ആന്റ് ലേൺ വെബ്‌സൈറ്റിലൂടെ പുറത്ത് വിടുന്ന അറബി ഗ്രന്ഥമാകുന്നു ഇത്. കുട്ടികൾക്ക് ആവശ്യമായ ഇസ്ലാമിക തത്വങ്ങളും ധാർമ്മികതയും അടങ്ങിയ ചെറുഗ്രന്ഥം . അതി മനോഹരവും ആവേശകരവുമായ രൂപത്തിലാണ് രചിച്ചിട്ടുള്ളത്. ഇത് പുസ്തകത്തിന്റെ ആസ്വാദനവും സസ്പെൻസും വർദ്ധിപ്പിക്കുന്നു.
മുസ്ലിമിൻ്റെ കൈ പുസ്തകം - (മലയാളം)
മുസ്ലിമായ ഓരോ മക്കളും അറിഞ്ഞിരിക്കേണ്ടത്! - (മലയാളം)
മുസ്ലിമായ ഓരോ മക്കളും അറിഞ്ഞിരിക്കേണ്ടത്!
നല്ല മക്കള്‍ - (മലയാളം)
മക്കളെ വളര്‍ത്തുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? ഇസ്‌ലാമിന്റെ നിര്‍ദ്ദേശങ്ങള്‍
മാതാപിതാക്കളും കുട്ടികളും - (മലയാളം)
കുട്ടികളെ വളര്ത്തേ്ണ്ടുന്ന രീതി വിശുദ്ധഖുര്‍ ആനിണ്റ്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ വിവരിക്കുന്നു. കുട്ടികള്ക്കു നല്കേനണ്ട വിദ്യാഭ്യാസം, വീട്ടില്‍ ഇസ്ളാമിക സാഹചര്യമുണ്ടാക്കേണ്ട രീതി, മാതാപിതാക്കളുമായി എങ്ങനെ ആരോഗ്യകരമായ ബന്ധം ഊട്ടി ഉറപ്പിക്കാം തുടങ്ങിയ കാര്യങ്ങള്‍ വിശദമാക്കുന്നു.
പത്ത് ഉപദേശങ്ങള്‍ - (മലയാളം)
വ്യക്തി സംസ്ക്കരണം, പ്രാര്‍ത്ഥന, കുടുംബ സംസ്കരണം, മാതാപിതാക്കളെ ആദരിക്കല്‍, കുട്ടികളുടെ ധാര്‍മ്മിക വിദ്യാഭ്യാസം, നിര്‍ബന്ധ നമസ്ക്കാരം, മദ്യം വെടിയുക, ആത്മഹത്യ, കുടുംബത്തിന് വേണ്ടി ചിലവഴിക്കല്‍, മര്യാദ പഠിപ്പിക്കുക തുടങ്ങിയ ഒരു കുടുംബത്തിനും സമൂഹത്തിനും ആവശ്യമായ ഉപദേശങ്ങള്.
സന്താന പരിപാലനം - 1 - (മലയാളം)
ഉത്തമ സന്താനങ്ങളെ വാര്‍ത്തെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിക്കുന്നു
സന്താന പരിപാലനം - 2 - (മലയാളം)
ഉത്തമ സന്താനങ്ങളെ വാര്‍ത്തെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിക്കുന്നു
സന്താന പരിപാലനം - 3 - (മലയാളം)
ഉത്തമ സന്താനങ്ങളെ വാര്‍ത്തെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിക്കുന്നു
സന്താന പരിപാലനം - 4 - (മലയാളം)
ഉത്തമ സന്താനങ്ങളെ വാര്‍ത്തെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിക്കുന്നു
സന്താന പരിപാലനം - 5 - (മലയാളം)
ഉത്തമ സന്താനങ്ങളെ വാര്‍ത്തെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിക്കുന്നു
മാതാപിതാക്കള്‍ വഴികാട്ടികളാവുക - 1 - (മലയാളം)
സന്താനങ്ങളെ വളര്‍ത്തൂമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. ശിര്‍ക്കിന്റെ ഗൗരവത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യകത, അവര്‍ക്ക് നമസ്കാരം പരിശീലിപ്പിക്കേണ്ടതിന്റെ പ്രാധാന്യം മുതലായവ ....
മാതാപിതാക്കള്‍ വഴികാട്ടികളാവുക - 2 - (മലയാളം)

API