സല്‍സ്വഭാവത്തിണ്റ്റെ ശ്രേഷ്ഠതയും പ്രാധാന്യവും വിശദീകരിക്കുന്നു. സല്‍സ്വഭാവങ്ങളുടെ നിറകുടമായി രുന്ന മുഹമ്മദ് നബി (സ)യുടെ ജീവിത മാതൃകയില്‍ നിന്നും ധാരാളം ഉദാഹരണങ്ങള്‍ നിരത്തി കൊണ്ട് പ്രതിപാദിക്കുന്നു
സല്സ്വاഭാവം - (മലയാളം)
സൽ സ്വഭാവം - (മലയാളം)
വിശ്വാസി എല്ലാ സമയത്തും പുലർത്തേണ്ട സൽ സ്വഭാവത്തെ കുറിച്ചുള്ള വിവരണം
കോപം ഒതുക്കി വെക്കുക - (മലയാളം)
കോപം വരുമ്പോള് അതിനെ ഒതുക്കി വെക്കുക എന്നത് വിശ്വാസിയുടെ സ്വഭാവ മഹിമയുടെ ഉത്തമ ഉദാഹരണങ്ങളില് ഒന്നാണ്. കോപം നിയന്ത്രിക്കാന് വിശുദ്ധ ഖുര്ആനും തിരു സുന്നത്തും അടിക്കടി വിശ്വാസികളെ ഉപദേശിക്കുന്നതിന്റെ കാരണവും അതു തന്നെയാണ്. കോപം നിയന്ത്രിക്കുന്നതിന്റെ അനിവാര്യതയും അതിന് ഇസ്ലാമിക അധ്യാപനങ്ങളിലുള്ള പ്രാധാന്യവും വ്യക്തമാക്കുന്ന ഒരു ഉത്തമ ലഖുലേഖയാണിത്. പ്രമാണങ്ങളുടെ വെളിച്ചത്തില് വിഷയത്തെ വിശകലനം ചെയ്യുന്ന കൃതി മുസ്ലിം ബഹുജനത്തിന് തീര്ച്ചയായും ഉപകാരപ്പെടുമെന്നതില് സംശയമില്ല.
പശ്ചാത്താപം വിശ്വാസിയിലെ വിനയം - (മലയാളം)
പാപം മനുഷ്യ സഹജമാണ്. പശ്ചാത്താപമാണ് അതിന്ന് പരിഹാരം. പശ്ചാത്തപി ക്കുന്നവരാണ് പാപം ചെയ്തവരിലെ ശ്രേഷ്ഠൻമാർ. തൗബ ചെയ്യുന്ന ആളുകളോടാണ് അല്ലാഹുവിന്ന് ഇഷ്ടമുള്ളത്. ഈ വക വിഷയങ്ങളെ ഹൃസ്വമായി വിശദീകരിക്കുന്ന കനപ്പെട്ട ലേഖനം
അതിഥി സല്ക്കാ രം - (മലയാളം)
അതിഥി സല്ക്കാ രം ഇസ്ലാം ഏറ്റവും മഹത്തായ ഒരു പുണ്യ കര്മ്മ മായി കാണുന്നു. അതിഥകളെ ആദരിക്കുന്നതിന്റെ് ഉത്തമ ഉദാഹരണങ്ങള്‍ വിശുദ്ധ ഖുര്ആ്നിലും നബി വചനങ്ങളിലും നിരവധിയാണ്. അതിഥികളെ ആദരിക്കുന്നതിന്റെ് ശ്രേഷടത, അതിന്റെഥ മഹത്തായ പ്രതിഫലം, അതിഥികളോട് പെരുമാറുന്ന മര്യാദകള്‍, പ്രവാചകന്‍ (സ)യുടെ ഈ വിഷയകമായ മാതൃകാ ഉദാഹരണങ്ങള്‍ എന്നിവ വ്യക്തമാക്കുന്ന ഒരു ഉത്തമ കൃതി.
സ്നേഹ ബന്ധം നില നിര്ത്തു ക - (മലയാളം)
സുഹ്ര്’ത്തുക്കള് , ബന്ധുക്കള് , സഹപ്രവര്ത്തകര് തമ്മില് സ്നേഹബന്ധം നിലനിര് ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിവരിക്കുന്നു.
നിരാലംബരോട് കാരുണ്യപൂറ്വ്വം - (മലയാളം)
സമൂഹത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പ്രയാസപ്പെടുന്ന വികലാംഗറ്, ബുദ്ധിമാന്ദ്യം സംഭവിച്ചവറ് തുടങ്ങി നിരവധി കഷ്ടതകള്‍ അനുഭവിക്കുന്ന നിരാലംബര്ക്ക്ല വേണ്ടിഒരു മുസ്ലിം ചെയ്യേണ്ട ഉത്തരവാദിത്ത്വങ്ങളെക്കുറിച്ച് പ്രവാചകന്‍ സ്വല്ല്ല്ലാഹു അലൈഹിവസല്ലം നല്കികയ ഉപദേശങ്ങളില്‍ നിന്ന്.
അമാനത്തുകള്‍ സൂക്ഷിക്കുക - (മലയാളം)
അമാനത്തുകള് സൂക്ഷിക്കേണ്ടതെ ങ്ങിനെയെന്നതിന്റെ ഇസ്ലാമിക മാനം വിശദീകരിക്കുന്നു
വിനയം - (മലയാളം)
സ്വല്‍സഭാവത്തില്‍നിന്നും വ്യതിചലിക്കുമ്പോളാണ്വ് മനുഷ്യന്ന് നാശം ഭവിക്കുക. വിശ്വാസി സ്വീകരിക്കേണ്ട സ്വഭാവഗുണങ്ങലില്‍ ഒന്നായ വിനയത്തിന്റെ പ്രാദാന്യവും അതിന്റെ മഹത്വവും അത് സ്വീകരിച്ചാലുള്ള നേട്ടങ്ങളും വിവരിക്കുന്നു.
അമാനത്ത് - (മലയാളം)
സൂക്ഷിക്കാന്‍ ഏല്പിളക്കപ്പെട്ടിരിക്കുന്ന ഒരു വസ്തു, സമ്പത്ത് മാത്രമല്ല അമാനത്ത്. ഓരൊരുത്തരിലും ഏല്പിرക്കപെട്ടിട്ടുള്ള ഉത്തരവാധിത്വത്തിന്റെ കൃത്യമായ നിര്വ്വ ഹണം കൂടിയാ യാണത്. സൃഷ്ടാവായ അല്ലാഹുവും അവന്റെ സൃഷ്ടിയായ മനുഷ്യനും തമ്മിലുള്ള അമാനത്ത് . സൃഷ്ടികള്‍ തമ്മിലുള്ള അമാനത്ത്, ഇങ്ങിനെ അമാനത്തിന്റെ വിവിധ വശങ്ങളും അതിന്റെ പ്രാധാന്യവും സമഗ്രമായി പ്രതിപാദിക്കുന്ന പ്രഭാഷണം.
ലജ്ജാശീലത്ത്തിന്റെ നാലു മാനങ്ങള്‍ - (മലയാളം)
മുഹമ്മദ് നബി (സ) പഠിപ്പിച്ചു തന്ന ലജ്ജയെന്ന സദ്ഗുണ ത്തിന്റെ നാലു മാനങ്ങളെ കുറിച്ച് വിശദീകരിക്കുന്ന ലഘു കൃതി. അല്ലാഹുവിന്റെ നിരീക്ഷണത്തെ ഭയപ്പെടുക, ഐഹിക ജീവിതത്തില്‍ മിതത്വം പാലിക്കുക, മരണത്തെ സംബന്ധിച്ചുള്ള ഓര്മ്മീ കാത്തുസൂക്ഷിക്കുക, സ്വര്ഗമത്തിന് വേണ്ടി അധ്വാനിക്കുക തുടങ്ങിയ പ്രസ്തുത നാലു കാര്യങ്ങളില്‍ ശ്രദ്ധിക്കുന്ന വിശ്വാസി ലജ്ജാശീലം കൊണ്ട് അനുഗ്രഹീതനാണ്.
നാണം കെട്ട മനുഷ്യന്‍ - 2 - (മലയാളം)
നാണം മനുഷ്യന് അത്യന്താപേക്ഷിതമാണ്. സംസ്കാരവും മര്യാദകളും നഷ്ടപ്പെട്ട ലോകത്ത് മനുഷ്യന്‍ ലജ്ജയില്ലാതെ ഓടിക്കൊണ്ടിരിക്കുന്നു. പൈശാചിക മാര്ഗകങ്ങള്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും നിലയുറപ്പിച്ചിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഒരു മുസ്ലിം സ്വീകരിക്കേണ്ട നിലപാട് വിശദീകരിക്കുന്ന ആശയ സമ്പുഷ്ടമായ പ്രസംഗം.