വിശ്വാസിയുടെ ദിനം പ്രതിയുള്ള പ്രാര്ത്ഥനകള്
മുസ്ലിമിന്റെ നിത്യ ദിക്റുകള് - (മലയാളം)
റമദാന്‍ മാസത്തില്‍ ചില പള്ളികളില്‍ തറാവീഹ് നമസ്കാരത്തിനിടയില്‍ ആളുകള്‍ ഉറക്കെ സ്വലാത്ത് ചൊല്ലുന്നത് കാണാനാകും. നബി സ്വല്ലല്ലാഹു അലയ്ഹിവസല്ലമയുടെയും ഖുലഫാഉറാഷിദുകളുടെയും നബി പത്നിമാരുടെയും മേല്‍ ചൊല്ലുന്ന പ്രസ്തുത സ്വലാത്തിന്റെ വിധിയെ സംബന്ധിച്ച ഫത്‌വയാണ് ഈ ലഘുലേഖ.
നാല് ശ്രേഷ്ഠ വചനങ്ങളുടെ മഹത്വങ്ങള്‍ - (മലയാളം)
സുബ്‌ഹാനല്ലഹ്, അല്ഹംلദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍ എന്നീ വചനങ്ങളുടെ ശ്രേഷ്ഠതയും പ്രതിഫലവും പ്രമാണങ്ങളുടെ അടിസ്ഥാനന്ത്തില്‍ വിശദീകരിക്കുന്നു.
ഖുർആനിലും സുന്നത്തിലും വന്ന പ്രാർത്ഥനകൾ - (മലയാളം)
ഖുർആനിലും സുന്നത്തിലും വന്ന പ്രധാനപ്പെട്ട പ്രാർത്ഥനകൾ തെരഞ്ഞെടുത്ത് സംഗ്രഹിച്ച ലഘു കൃതി... നമ്മുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്താനും പ്രാർത്ഥനകളുടെ രീതിയും മര്യാദയും മനസ്സിലാക്കാൻ ഈ കൃതിയിലൂടെ സാധിക്കുന്നു
ഖുർആനിലെ പ്രാർത്ഥനകൾ - (മലയാളം)
വിശുദ്ധ ഖുർആനിൽ വന്നിട്ടുള്ള ചില പ്രാർത്ഥനകൾ മലയാള പരിഭാഷ സഹിതം
ഇസ്ലാം വിധികള്‍, മര്യാദകള്‍ - (മലയാളം)
ഇസ്ലാം വിധികള്‍, മര്യാദകള്‍ എന്ന ഈ ഗ്രന്ഥത്തില്‍ ഖുര്ആംനിലും സുന്നത്തിലും വന്നിട്ടുള്ള മഹനീയമായ സ്വഭാവങ്ങളെപ്പറ്റിയുള്ള വിവരണമാണ് ഉള്ക്കൊാണ്ടിരിക്കുന്നത്. ഒരു മുസ്ലിമിന്റെ എല്ലാ ആരാധനാ കര്മ്മ ങ്ങളിലും നിര്‍ ബന്ധമായും ഉണ്ടായിരിക്കേണ്ട ഇഖ് ലാസ്, പ്രാര്ത്ഥാന എന്നിവയെപ്പറ്റിയും, അറിവിന്റെ പ്രാധാന്യം, മാതാപിതാക്കള്ക്ക് പുണ്യം ചെയ്യല്‍, സല്സ്വ്ഭാവം, മുസ്ലിംകളുടെ രക്തത്തോടുള്ള പവിത്രത, മുസ്ലിംകളോടും അയല്വാംസി കളോടും കാണിക്കേണ്ട മര്യാദകള്‍, ഭക്ഷണ മര്യാദകള്‍, സലാമിന്റെ ശ്രേഷ്ഠത തുടങ്ങിയ കാര്യങ്ങള്‍ വളരെ ലളിതമായ രീതിയില്‍....
പ്രാര്ത്ഥന, ശ്രേഷ്ടതകളുംമര്യാദകളും - (മലയാളം)
ആരോട്‌പ്രാര്ത്ഥിക്കണം? പ്രാര്ത്ഥമനയുടെ മര്യാദകള്‍, നിബന്ധനകള്‍, പ്രാര്ത്ഥവനക്ക് ഉത്തരം ലഭിക്കുന്ന സന്ദര്ഭങ്ങള്‍, സമയങ്ങള്‍, സ്ഥലങ്ങള്‍, വിഭാഗങ്ങള്‍, ഖുര്ആനിലെയും പ്രവാചകന്മാരുടെയും ഹദീസിലെയും പ്രധാന പ്രാര്ത്ഥനകള്.
രാവിലെയും വൈകുന്നേരവും ചൊല്ലേണ്ട ദിക്റുകൾ. - (മലയാളം)
രാവിലെയും വൈകുന്നേരവും ചൊല്ലേണ്ട ദിക്റുകൾ.
ജീവിതത്തിന്റെ വിവിധ സന്ദര്‍ഭങ്ങളിലും സാഹചര്യങ്ങളിലും ഒരു മുസ്‌ലിം ത’െന്‍റ സ്രഷ്ടാവിനോട് പ്രാര്‍ത്ഥിക്കാനും അവനെ പ്രകീര്‍ത്തിക്കാനും ഇസ്‌ലാം നിര്‍ദ്ദേശിച്ചവ. അര്‍ത്ഥവും ആശയവും സഹിതം.
രോഗങ്ങളിൽ നിന്നും പകർച്ച വ്യാധികളിൽ നിന്നും മുസ്ലിമിന് രക്ഷാ കവചമൊരുക്കുന്ന പ്രാർത്ഥനകളും റസൂൽ(സ) യുടെ നിർദേശങ്ങളും ഉൾകൊള്ളുന്ന ചെറു പുസ്തകം
സുബഹി നമസ്ക്കാരത്തില്‍ കുനൂത്തോ ? - (മലയാളം)
കേരളത്തിലെ പള്ളികളില്‍ ചെയ്തു വരുന്ന സുബഹി നമസ്കാരത്തിലെ കുനൂത്തിന്ന് പ്രമാണങ്ങളുടെ പിന്‍ബലമില്ല എന്നു വ്യക്തമാക്കുന്ന ലേഖനം. നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ കൂടെയും , അബൂബക്കര്‍, ഉമര്‍, ഉഥ്മാന്, അലി (റദിയല്ലാഹു അന്ഹും)യുടെ കൂടെയും നമസ്കരിച്ച സ്വഹാബിമാര്‍ അങ്ങിനെയൊരു കര്‍മ്മം അവരാരും ചെയ്തിട്ടില്ല എന്നു സാക്ഷ്യപ്പെടുത്തുന്നു.
അല്ലാഹുവിനോട് സദാ പ്രാര്‍ഥിക്കേണ്ടവനാണ് മുസ്‌ലിം. പ്രാര്‍ഥനകള്‍ക്ക് അല്ലാഹുവില്‍ നിന്ന് ഉത്തരം ലഭിക്കേണമെത് ഓരോരുത്തരുടേയും ആഗ്രഹമാണ്. എന്നാല്‍ പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടാതിരിക്കാന്‍ കാരണമാകുന്ന ചില സംഗതികള്‍ വ്യക്തികളില്‍ ഉണ്ടായേക്കാം. അത്തരം കാരണങ്ങളിലെ ഗൗരവമര്‍ഹിക്കുന്ന പത്ത് സംഗതികളാണ് ഈ രചനയിലെ പ്രതിപാദ്യം.