×
Image

സത്യ മതം - (മലയാളം)

ഇസ്ലമിനെ കുറിച്ചുള്ള വളരെ ചെറിയ ഒരു പരിചയപ്പെടുത്തല്‍ മാത്രമാണീ കൊച്ചു കൃതി. ഇസ്ലാമിനെ അടുത്തറിയാന്‍ ഈ കൃതി സഹായിക്കും എന്നതില്‍ സംശയമില്ല

Image

നീ എന്നെങ്കിലും നിന്നോട് ചോദിച്ചിട്ടുണ്ടോ? ആരാണ് നിന്നെ സൃഷ്ടിച്ചതെന്ന്?! എന്തിനായിരുന്നു അതെന്ന്? എന്താണ് നിൻ്റെ മരണശേഷം സംഭവിക്കുക എന്ന്? - (മലയാളം)

സൃഷ്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ പുസ്തകം കൈകാര്യം ചെയ്യുന്നത്. ഏറ്റവും യുക്തിയുള്ളവനും എല്ലാ പരിപൂർണ്ണമായ വിശേഷണങ്ങൾ ഉള്ളവനുമായ ഒരു സൃഷ്ടാവ് ഉണ്ടെന്ന് ബുദ്ധിപരമായ തെളിവുകൾ നിരത്തി ഈ പുസ്തകം സ്ഥാപിക്കുന്നു. ജീവിതത്തിൻ്റെ ലക്ഷ്യം അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണെന്ന് വ്യക്തമാക്കുന്നു. ഇസ്‌ലാം മാത്രമാണ് സത്യമതം എന്നും അത് ആളുകളുടെ കൈകടത്തലുകളിൽ നിന്നും സംരക്ഷിക്കപ്പെട്ട പരിശുദ്ധമായ ആദർശമാണ് എന്നും ഈ പുസ്തകം തെളിയിക്കുന്നു. അല്ലാഹുവിൻ്റെ തിരുദൂതനായ മുഹമ്മദ് നബിﷺയിൽ വിശ്വസിക്കാനും....

Image

മതനിഷേധത്തിൽ നിന്ന് ഇസ്ലാമിലേക്കുള്ള പലായനം - (മലയാളം)

മതനിഷേധത്തിൽ നിന്ന് ഇസ്ലാമിലേക്കുള്ള പലായനം

Image

ഇസ്ലാം ലഘു പരിചയം - (മലയാളം)

ദൈവിക മതമാണ് ഇസ്ലാം ഏകദൈവാരാധനയാണ് അതിന്‍റെ അടിത്തറ. ഖുര്‍ആന്‍ അതിലേക്ക് വെളിച്ചം വീശുന്ന മഹത് ഗ്രന്ഥവും. ഖുര്‍ആനിലൂടെ, തൗഹീദിലൂടെ ഇസ്ലാമിനെ പരിചയപ്പെടാം.

Image

സത്യ സന്ദേശം - (മലയാളം)

ആദി മനുഷ്യനായ ആദം മുതല്‍ മുഴുവന്‍ പ്രവാചകന്മാരും ഏക ദൈവത്തില്‍ നിന്ന്‌ സ്വീകരിച്ചു പ്രബോധനം ചെയ്തത്‌ ഒരൊറ്റ സന്ദേശമായിരുന്നു. അത്‌ എന്താണെന്ന്‌ ജനങ്ങളെ ഓര്‍മ്മിപ്പിക്കുവാനും ശരിയായ പാന്ഥാവിലേക്ക്‌ അവരെ നയിക്കാനുമാണ്‌ ഏക സത്യ ദൈവം ദൂതന്മാരെയും പ്രവാചകന്മാരെയും നിയോ ഗിച്ചത്‌ തന്നെ. ബൈബിള്‍ ഖുര്‍ആന്‍ താരതമ്യത്തിലൂടെ പ്രസ്തുത സത്യ സന്ദേശം നമുക്കു മുമ്പില്‍ സമര്‍പിക്കു കയാണ്‌ ഈ കൃതി.

Image

ഹൈന്ദവത; ബുദ്ധിയുടെയും ശുദ്ധപ്രകൃതിയുടെയും തുലാസിൽ - (മലയാളം)

ഹൈന്ദവത; ബുദ്ധിയുടെയും ശുദ്ധപ്രകൃതിയുടെയും തുലാസിൽ

Image

യേശു മഹാനായ പ്രവാചകന്‍ - (മലയാളം)

പുതിയ നിയമത്തില്‍ വന്ന യേശുവിന്റെ വ്യക്തിത്വം ഖുര്‍ ആനിന്റെ വെളിച്ചത്തില്‍ പരിശോധിക്കുകയാണ്‌ ഈ പുസ്തകത്തിലൂടെ

Image

ക്രൈസ്തവ ദൈവ സങ്കല്‍പം ഒരു മിഥ്യ - (മലയാളം)

എല്ലാ പ്രവാചകന്മാരും കണിശമായ ഏകദൈവ സിദ്ധാന്തമാണ് പ്രബോധനം ചെയ്തത്‌. എന്നാല്‍ ഏകദൈവത്തില്‍ മൂന്ന് ആളത്വങ്ങളുണ്ടെന്ന്‍ സമര്‍ത്ഥിക്കാന്‍ വേണ്ടി ക്രൈസ്തവ പണ്ഡിതന്മാര്‍ നടത്തുന്ന ശ്രമങ്ങളെ ഗ്രന്ഥകാരന്‍ ബൈബിള്‍ വചനങ്ങള്‍ കൊണ്ട്‌ തന്നെ ഖണ്ഡിക്കുന്നു. ക്രൈസ്തവ ദൈവ സങ്കല്‍പത്തെ പഠന വിധേയമാക്കുന്ന ഏവര്‍ക്കും പ്രയോജനപ്പെടുന്ന ഒരു അമൂല്യ കൃതി.

Image

സ്നേഹപൂര്‍വ്വം മമ്മിക്ക്‌ - (മലയാളം)

ഈ കൃതി ഒരു ക്രൈസ്തവ യുവതി തന്റെ ഇസ്ലാം മതാശ്ലേഷണത്തിനു ശേഷം രചിച്ച പഠനാര്‍ഹമായ ഗ്രന്ഥമാണ്‌. തന്റെ അമ്മയെ സ്നേഹപൂര്‍വം സംബോധന ചെയ്തു കൊണ്ട് ‌, ക്രൈസ്തവ വിശ്വാസങ്ങളിലെ അപാകതകള്‍ ബൈബിളില്‍ നിന്നു തന്നെയുള്ള തെളിവുകളോടെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ്‌ ഇതിലുള്ളത്‌. ശരിയായ വിശ്വാസത്തിന്റെ സ്രോതസ്സും, വിജയമാര്‍ഗവും ഇസ്ലാമാണെന്ന് ഗ്രന്ഥകര്‍ത്രി ഇതില്‍ കൃത്യമായി സമര്‍ഥിക്കുന്നുണ്ട്. ഏതൊരു വായനക്കാരനും സത്യം തിരിച്ചറിയാന്‍ സഹായിക്കുന്ന ലളിത രചനയാണ്‌ ഈ കൃതി.

Image

എന്തു കൊണ്ട് ഇസ്ലാം? - (മലയാളം)

എന്തു കൊണ്ട് ഇസ്ലാം?

Image

ഇസ്ലാം; അടിസ്ഥാനങ്ങളും പ്രാഥമിക പാഠങ്ങളും - (മലയാളം)

ഇസ്ലാം; അടിസ്ഥാനങ്ങളും പ്രാഥമിക പാഠങ്ങളും

Image

ആരാണ് പ്രപഞ്ചത്തിൻ്റെ സ്രഷ്ടാവ്? ആരാണ് എൻ്റെ സ്രഷ്ടാവ്? എന്തിനാണ് എൻ്റെ സൃഷ്ടിപ്പ്? - (മലയാളം)

ആരാണ് പ്രപഞ്ചത്തിൻ്റെ സ്രഷ്ടാവ്? ആരാണ് എൻ്റെ സ്രഷ്ടാവ്? എന്തിനാണ് എൻ്റെ സൃഷ്ടിപ്പ്?