ചോദ്യം:നബി(സ്വല്ലല്ലഹു അലൈഹി വ സല്ലം)യുടെ ജന്മയദിനാഘോഷളുടെയും അതിനോടനുബന്ധിച്ച്‌നടത്തപ്പെടുന്ന വിവിധ ആചാരങ്ങളുടെയും ഇസ്ലാമിക വിധി എന്താണ്?
നബിദിനാഘോഷം - (മലയാളം)
പ്രവാചകന്‍(സ)യുടെ ജന്മദിനമാഘോഷിക്കുന്നതിന്റെ ഇസ്ലാമിക വിധി വിശദീകരിക്കുന്നു.
പ്രവാചക ജന്മദിനാഘോഷത്തിന്റെ സാധുത - (മലയാളം)
നബിദിനാഘോഷത്തിന്റെ വിധികള്‍ വിവരിക്കുന്ന സംക്ഷിപ്തമായ പ്രബന്ധം. അതുമായി ബന്ധപ്പെട്ട സംശയനിവാരണം.
നബിദിനാഘോഷം - (മലയാളം)
ജന്മദിനങ്ങൾ ആഘോഷിക്കൽ ഉത്തമ നൂറ്റാണ്ടുകൾക്കു ശേഷം വികാസം പ്രാപിച്ച അനാചാരമാണ്. പൂർവികരിലാരും ഇതാഘോഷിച്ചതായി നാം കണ്ടിട്ടില്ല. പക്ഷെ, വളരെ ഖേദത്തോടെ പറയട്ടെ ധാരാളം മുസ്‌ലിംകൾ നബി (സ)യുടെ ജന്മദിനം ഈ നാളുകളിൽ ആഘോഷിച്ചു വരുന്നു. മതത്തിലെ ഒരു നല്ല കാര്യമായിട്ടാണ് അവർ ഇതിനെ കാണുന്നത്. ചൊവ്വായ ഈ മതത്തെക്കുറിച്ചും മത വിധികളുടെ സ്രോതസ്സുകൾ സംബന്ധിച്ചുമുള്ള അവരുടെ അറിവില്ലായ്മയാണ് ഇത് പ്രചരിക്കാനുള്ള മുഖ്യ കാരണം. ഇത്തരം അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും....
ബര്ത്ത്ഡേ ആഘോഷം - (മലയാളം)
മുസ്ലിംകളുടെ ഇടയിലേക്ക് പാശ്ചാത്യരില് നിന്ന് കടന്ന് കൂടിയ മാരകമായ ഒരു വിപത്തും, ബിദ്അത്തുമാണ്. കുട്ടികളുടെയും മറ്റും ബര്ത്ഡേ കൊണ്ടാടുക എന്നത് പ്രസ്തുത ആചാരത്തിന്റെ ഇസ്ലാമിക വിധിയെ ഈ കൃതി ചര്ച്ച ചെയ്യുന്നു.
നബിദിനാഘോഷം അനിസ്ലാമികം - (മലയാളം)
നബിദിനാഘോഷം ഇസ്ലാമിൽ സ്ഥിരപ്പെട്ട ആചാരമല്ല എന്നതിനുള്ള തെളിവുകൾ , ഇമാമീങ്ങളിൽ നിന്നും നിന്നും നിന്നും സച്ചരിതരായ മുന്ഗാമികളിൽ നിന്നും നിന്നും നിന്നും സൂഫി പ്രസിദ്ധീകരണങ്ങളിൽ നിന്നുമുള്ള തെളിവുകൾ
നബിദിനാഘോഷം ബിദ്അത്തോ??? - (മലയാളം)
നബിദിനാഘോഷത്തിന്റെ ഉത്ഭവമ്, അതിന്റെ കാരണങ്ങള്, എന്തു കൊ ണ്ട് നബിദിനാഘോഷം ഇസ്ലാമില്‍ പുണ്യമില്ലാത ഒരു ബിദ്അത്തായി ത്തീര്ന്നു എന്ന് വിഷദീകരിക്കുന്ന പ്രഭാഷണമ്
നബിദിനാഘോഷത്തിന് തെളിവെവിടെ ? - (മലയാളം)
പ്രവാചകന്‍ ആചരിക്കാന്‍ കല്പിക്കാത്ത സ്വഹാബത്ത് ആചരിക്കാത്ത മദ് ഹബിന്റെ ഇമാമുകള്‍ ആരും കല്പിക്കാത്ത നബിദിനാഘോഷ ത്തിന്നു ഇസ്ലാമില്‍ പ്രമാണങ്ങളുടെ പിന്‍ഭലമില്ലന്നു വ്യക്തമാക്കുന്ന ലേഖനം
ഇസ്ലാമും അമുസ്ലിം ആഘോഷങ്ങളും - (മലയാളം)
മുസ്ലിംകളിലെ ചിലരെങ്കിലും അമുസ്ലിം ആഘോഷങ്ങളില്‍ പങ്കാളികളാകുന്നതും, സ്വയം ആഘോഷിക്കുന്നതും കണ്ടുവരുന്നുണ്ട്. അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച ഇസ്ലാമിന്റെ കാഴ്ചപ്പാട് മനസ്സിലാക്കാത്തതു കൊണ്ട് സംഭവിക്കുന്ന അബദ്ധമാണിത്. മുസ്ലിംകള്‍ ഒരു കാരണവശാലും ചെയ്യാന്‍ പാടില്ലാത്ത സംഗതിയാണത്. ഖുര്‍ആനില്‍ നിന്നും പ്രവാചക വചനങ്ങളില്‍ നിന്നും സമൃദ്ധമായി രേഖകളുദ്ധരിച്ച് കൊണ്ടുള്ള ഈ കൃതി, പ്രസ്തുത വിഷയത്തില്‍ നമുക്ക് ഉള്‍കാഴ്ച നല്‍കും എന്നതില്‍ സംശയമില്ല.
പ്രവാചക സ്നേഹം - (മലയാളം)
നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ജന്മദിനം ആഘോഷിക്കുക എന്ന ബിദ്‌അത്തിനെ സംബന്ധിച്ച് വിശദീകരിക്കുന്ന കൊച്ചു രചനയാണ് ഇത്. പ്രവാചകന്റെ സുന്നത്തില്‍ പെട്ടതല്ല, ജന്മദിനാഘോഷമെന്നത്. സ്വഹാബികളാരും അത് ആചരിച്ചിട്ടില്ല. പില്കാനലത്ത് ദീനില്‍ ചിലരൂണ്ടാക്കിയ പുത്തനാചാരമാണ് ഇത്. മുന്ഗാഷമികളും പിന്ഗാ മികളുമായ നിരവധി പണ്ഡിതന്മാര്‍ ഈ ആചാരത്തിനെതിരെ നിലകൊണ്ടിട്ടുണ്ട്. നബി ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട മതവിധി ഈ ലഘു കൃതിയില്‍ നിന്നും ലഭിക്കുന്നതാണ്.
പ്രവാചക ജന്മദിനാഘോഷത്തിലുള്ള തിന്മകള്‍ - (മലയാളം)
നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ ജന്മദിനം ആഘോഷിക്കല്‍ ബിദ് അത്താണെന്ന് പ്രമാണങ്ങളുടെയും പ്രവാചകന്റെയും അനുചരന്മാരുടെയും ഉത്തമ നൂറ്റാണ്ടുകാരായ മുസ് ലിംകളുടെ ചര്യകളിലൂടെയും ബോധ്യപ്പെടുത്തുന്നു.
നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ ജന്മദിനം ആഘോഷിക്കല്‍ ബിദ് അത്താണെന്ന് പ്രമാണങ്ങളുടെയും പ്രവാചകന്റെയും അനുചരന്മാരുടെയും ഉത്തമ നൂറ്റാണ്ടുകാരായ മുസ് ലിംകളുടെ ചര്യകളിലൂടെയും ബോധ്യപ്പെടുത്തുന്നു.