ശഅബാന്‍ പതിനഞ്ചുമായി (ബറാത്ത് രാവ്) ബന്ധപ്പെട്ട മുസ്ലിം സമുദായത്തില്‍ നില നില്ക്കുന്ന അന്ധവിശ്വാസങ്ങളെ കുറിച്ചും അനാചാരങ്ങളെക്കുറിച്ചും വിശദമാക്കുന്ന പ്രഭാഷണം. ബറാത്ത് ദിനാചരണവുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ പാരായണം , നോമ്പ് തുടങ്ങിയ അനുഷ്ടാനങ്ങളെ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തുന്നു.
ബറാത്ത് രാവും അനാചാരങ്ങളും - (മലയാളം)
ബറാത്ത് രാവും അനാചാരങ്ങളും - (മലയാളം)
ശഅബാന്‍ പതിനഞ്ചുമായി (ബറാത്ത് രാവ്) ബന്ധപ്പെട്ട മുസ്ലിം സമുദായത്തില്‍ നില നില്ക്കു ന്ന അന്ധവിശ്വാസങ്ങളെ കുറിച്ചും അനാചാരങ്ങളെക്കുറിച്ചും വിശദമാക്കുന്ന പ്രഭാഷണം. ബറാത്ത് ദിനാചരണവുമായി ബന്ധപ്പെട്ട ഖുര്‍ ആന്‍ പാരായണം , നോമ്പ് തുടങ്ങിയ അനുഷ്ടാനങ്ങളെ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തുന്നു.
ശഅ്ബാന്‍ മാസവും അനാചാരങ്ങളും - (മലയാളം)
ശഅ്ബാന്‍മാസത്തെയും ബറാത്ത്‌രാവിനെയും കുറിച്ച് പ്രചരിച്ചിരിക്കുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും സച്ചരിതരായ മുന്‍ഗാമികളുടെ അഭിപ്രായങ്ങളിലൂടെ പ്രമാണബദ്ധമായി വിലയിരുത്തുന്നു.
ബറാഅത്ത് രാവും, ഇസ്‌റാഅ് മിഅ്‌റാജും - (മലയാളം)
ബറാഅത്ത് രാവും, ഇസ്‌റാഅ് മിഅ്‌റാജും: കേരള മുസ്ലിംകളില്‍ കടന്നുകൂടിയിട്ടുള്ള അനാചാരങ്ങളില്‍ പെട്ടതാണ് ബറാഅത്ത് രാവ് ആഘോഷവും ഇസ്‌റാഅ് മിഅ്‌റാജ് രാവ് ആഘോഷവും. ഇതു സംബന്ധമായി സൗദി അറേബ്യയിലെ ഗ്രാന്‍ട് മുഫ്തിയും പണ്ഡിതസഭാദ്ധ്യക്ഷനുമായിരുന്ന ശൈഖ് അബ്ദുല്‍ അസീസ് ബ്നു അബ്ദുല്ലാഹിബ്നു ബാസ്(റ)യോട് ചോദികച്ചപ്പോള്‍ അദ്ദേഹം നല്‍കിയ വിശദമായ മറുപടിയുടെ വിവര്‍ത്തനമാണ് ഈ കൊച്ചു കൃതി.