മുസ്ലിംകളുടെ ഇടയിലേക്ക് പാശ്ചാത്യരില് നിന്ന് കടന്ന് കൂടിയ മാരകമായ ഒരു വിപത്തും, ബിദ്അത്തുമാണ്. കുട്ടികളുടെയും മറ്റും ബര്ത്ഡേ കൊണ്ടാടുക എന്നത് പ്രസ്തുത ആചാരത്തിന്റെ ഇസ്ലാമിക വിധിയെ ഈ കൃതി ചര്ച്ച ചെയ്യുന്നു.
ബര്ത്ത്ഡേ ആഘോഷം - (മലയാളം)
’ഏപ്രില്‍ ഫൂള്‍ ’ എന്ന ’വിഡ്ഡി ദിനം’ - (മലയാളം)
പാശ്ചാത്യ രാജ്യങ്ങളിലും ഭാരതത്തിലും വ്യാപകമായി പ്രതിവര്‍ഷവും ഏപ്രില്‍ ഒന്നിന് ആചരിച്ചു വരുന്ന വിഡ്ഡി ദിനത്തിന്റെ ഇസ്ലാമിക മാനം ചര്‍ച്ച ചെയ്യുന്നു.
വാലന്‍റെയ്‌ന്‍ ദിനം - (മലയാളം)
ഈ അടുത്ത കാലത്ത് നമ്മുടെ ആണ്‍ കുട്ടികള്‍ക്കിടയിലും, പെണ്‍കുട്ടികള്‍ക്കിടയിലും ’സ്നേഹത്തിന്റെ ഉത്സവം’ എന്നറിയപ്പെടുന്ന ’വാലെന്റൈന്‍സ് ഡേ’
ക്രൈസ്തവ വിശ്വാസത്തില്‍ നിന്നും ഉദ്‌ഭൂതമായി പാശ്ചാത്യലോകത്തെ വഴി തെറ്റിയ യുവതീയുവാക്കളുടെ ചേഷ്ടകള്‍ കാണിക്കാനുള്ള ഒരേര്‍പ്പാടായി മാറിയ വാലെന്‍റയ്ന്‍ ദിനം ഇന്ന് മുസ്‌ലിം സമൂഹത്തിലും വ്യാപിക്കുമ്പോള്‍ ഇസ്‌ലാമിക പരിപ്രേക്ഷ്‌യത്തിലൂടെ ഈ ദിനാചരണത്തെ വിശകലനം ചെയ്യുന്നു

API


