എന്താണു യഥാര്ത്ഥ അറിവ്? അറിവുകള്‍ മനുഷ്യനെ സദാചാരത്തിനു പ്രേരിപ്പിക്കുന്നതായിരിക്കണം. മരണാനന്തര ജീവിതത്തിലെ മോക്ഷത്തിനു വേണ്ടിയുള്ള അറിവിനായിരിക്കണം ഒരു മുസ്ലിം പ്രധാന്യം നല്കേനണ്ടത് എന്ന പ്രഭാഷകന്‍ ഉദ്‌ബോധിപ്പിക്കുന്നു.
അറിവിന്റെ മഹത്വം - (മലയാളം)
ഇസ്ലാം വിധികള്‍, മര്യാദകള്‍ - (മലയാളം)
ഇസ്ലാം വിധികള്‍, മര്യാദകള്‍ എന്ന ഈ ഗ്രന്ഥത്തില്‍ ഖുര്ആംനിലും സുന്നത്തിലും വന്നിട്ടുള്ള മഹനീയമായ സ്വഭാവങ്ങളെപ്പറ്റിയുള്ള വിവരണമാണ് ഉള്ക്കൊാണ്ടിരിക്കുന്നത്. ഒരു മുസ്ലിമിന്റെ എല്ലാ ആരാധനാ കര്മ്മ ങ്ങളിലും നിര്‍ ബന്ധമായും ഉണ്ടായിരിക്കേണ്ട ഇഖ് ലാസ്, പ്രാര്ത്ഥാന എന്നിവയെപ്പറ്റിയും, അറിവിന്റെ പ്രാധാന്യം, മാതാപിതാക്കള്ക്ക് പുണ്യം ചെയ്യല്‍, സല്സ്വ്ഭാവം, മുസ്ലിംകളുടെ രക്തത്തോടുള്ള പവിത്രത, മുസ്ലിംകളോടും അയല്വാംസി കളോടും കാണിക്കേണ്ട മര്യാദകള്‍, ഭക്ഷണ മര്യാദകള്‍, സലാമിന്റെ ശ്രേഷ്ഠത തുടങ്ങിയ കാര്യങ്ങള്‍ വളരെ ലളിതമായ രീതിയില്‍....
അറിവ് നേടുക - (മലയാളം)
ഒരു മനുഷ്യന് അനിവാര്യമായ മത വിജ്ഞാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിവരിക്കുന്നു
അറിവുള്ളവനും അറിവില്ലാത്തവനും സമമാകുമോ? - (മലയാളം)
അറിവിണ്റ്റെ പ്രാധാന്യത്തെക്കുറിച്ച സാരസമ്പൂറ്ണ്ണ മായ പ്രഭാഷണം. മതപരമായ അറിവ് അതിണ്റ്റെ യഥാര്ത്ഥഭ സ്രോതസ്സില്‍ നിന്നും സ്വീകരിക്കാന്‍ പ്രഭാഷകന്‍ മലയാളീ സമൂഹത്തെ ഉല്ബോരധിപ്പിക്കുന്നു. അറിവിണ്റ്റെ കേന്ദ്രമായ സ്വഹാബത്ത്, താബി ഉകള്‍, താബി ഉ താബി ഉകള്‍ മുതലായവരെ ബഹുമാനിക്കുകയും അവരില്‍ നിന്ന് മതത്തെ അറിയുകയും ഉള്ക്കൊ ള്ളുകയും ചെയ്യുണമെന്ന് പ്രഭാഷകന്‍ ഉപദേശിക്കുന്നു.
ഉപകാരപ്രദമായ വിജ്ഞാനം - (മലയാളം)
അറിവ് മൂന്നു തരമാണ്. 1. ഉന്നതമായ അറിവ് അഥവാ സ്രഷ്ടാവിനെക്കുറിച്ചും അവണ്റ്റെ നിയമങ്ങളെക്കുറിച്ചുമുള്ള അറിവ്. 2. മധ്യമമായ അറിവ് അഥവാ ഉപജീവനമാര്ഗ്ഗ്ത്തിനു വേണ്ടിയുള്ള അറിവ്. 3. സാധാരണ അറിവുകള്‍. അല്ലാഹുവിനെ കുറിച്ചും അവണ്റ്റെ മതത്തെക്കുറിച്ചുമുള്ള അറിവിനാണ് വിശ്വാസികള്‍ മുന്ഗളണന നല്കേഉണ്ടത്. മനുഷ്യനു ആവശ്യമില്ലാത്ത അറിവുകള്ക്കുി പിറകെ പോയി സമയം കളയുന്നതിനു പകരം യഥാര്ത്ഥളവിജ്ഞാനം കരസ്ഥമാക്കാനുള്ള ശ്രമമാണു വിശ്വാസികള്‍ നടത്തേണ്ടത്.

API



