മനുഷ്യന്‍റെ നിത്യ ജീവിതത്തില്‍ നേരിടുന്ന മതപരവും ഭൌതികവുമായ 72 വിഷയങ്ങള്‍ പ്രതിപാദിക്കുന്ന വളെരെ നല്ല ഒരു പുസ്തകം. വിശ്വാസം, കര്‍മ്മം, അനുഷ്ട്ടാനങ്ങള്‍, ആചാരങ്ങള്‍, മര്യാദകള്‍, തുടങ്ങി ജീവിതത്തിന്‍റെ മിക്ക മേഖലകളിലും അഭിമുഖീകരിക്കേണ്ടി വരുന്ന മിക്ക പ്രശ്നങ്ങളും ഇതില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അറിവില്ലാത്തവര്‍ക്കവര്‍ക്ക് ഒരു വഴി കാട്ടിയും അറിവുള്ളവര്‍ക്ക് ഒരു അധ്യാപന സഹായിയും ആയി ഉപയോഗപ്പെടുത്താവുന്ന ഒരു നല്ല കൃതിയാണിത്..
നിസ്സാരമാക്കപ്പെട്ട നിഷിദ്ധങ്ങൾ - (മലയാളം)
പൊതുജനങ്ങളില്‍ ചിലരില്‍ നമസ്കരിക്കുമ്പോള്‍ കണ്ടുവരാറുള്ള അച്ചടക്കമില്ലായ്മ,അധിക ചലനങ്ങള്‍ ,ഇമാമിനെ മുന്‍കടക്കല്‍ , തുടങ്ങിയ നിഷിദ്ധങ്ങളെക്കുറിച്ച് വിവരിക്കുന്നു
ജനങ്ങള്‍ നിസ്സാരമാക്കിയ നിഷിദ്ധങ്ങള്‍ - (മലയാളം)
ഇസ്‌ലാമിക ശരീ അത്ത് നിഷിദ്ധമാക്കിയ ഒട്ടനവധി കാര്യങ്ങളില്‍ പലതിനേയും ജനങ്ങള്‍ നിസ്സാരമായിക്കാണൂന്നു. വിശുദ്ധ ഖുര്‍ആനും പ്രവാചക ഹദീസുകളും വഴി നിഷിദ്ധമാക്കപ്പെട്ട ഇത്തരം കാര്യങ്ങളുടെ നിഷിദ്ധത പ്രമാണങ്ങളിലൂടെ വിശദീകരിക്കുന്നു
ഈമാന്‍ ദുര്ഭലമാകാതിരിക്കാന്‍ - (മലയാളം)
സത്യവിശ്വാസി അവന്റെ ഹൃദയത്തെ പരിശോധിക്കണം , അതിലെ കുഴപ്പങ്ങളുടെ കാരണങ്ങളും അവക്കുള്ള പരിഹാരങ്ങളും പ്രകൃതവും കണ്ടെത്തുകയും അതിനെ ശരിയായ രീതിയിൽ ചികിത്സിക്കുകയും വേണം . അവ നമ്മുടെ ഹൃദയ ത്തെ അതിക്രമിച്ചു കീഴ്പെടുത്തുന്നതിനു മുമ്പായി,,,, ഇത് വളരെയധികം ഗൌരവമുള്ള കാര്യമാണ്‍. കാരണം ഹൃദയം കടുത്തു പോയവർ , ഹൃദയത്തിനു രോഗം ബാധിച്ചവർ , എന്നിവരെ കുറിച്ചു അല്ലാഹു നമുക്ക് മുന്നറിയിപ്പ് നല്കുന്നു. ഈ മാന് ദുർബലമാകുന്നതിന്റെ ലക്ഷണങ്ങൾ , കാരണങ്ങള....
ഈമാനിന്റെ ദുര്ബലതക്കുള്ള ചികിത്സ - (മലയാളം)
വിശുദ്ധ ഖുര്‍ ആനിന്റെ ആശയത്തിലേക്ക് വിചിന്തനം നടത്തുക, അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങളെ ക്കുറിച്ച് മനസ്സിലാക്കി അര്ഥം ഗ്രഹിക്കുക., ഇസ്ലാമിക വിജ്നാനം കരസ്തമാക്കുക തുടങ്ങി വിശ്വാസിയുടെ ഈമാന്‍ വര്ധി്പ്പിച്ചു ഇഹപരലോക വിജയം നേടാനുള്ള ഇരുപത് കാര്യങ്ങള്‍ വിവരിക്കുന്നു.
ജുമുഅ: വിധികളും മര്യാദകളും - (മലയാളം)
വെള്ളിയാഴ്ചയുടെ ശ്രേഷ്ടതകളും അനുഷ്ടിക്കേണ്ട കര്‍മ്മങ്ങളും വിശദമായി പ്രതിപാദിക്കുന്നു.
ക്വുര്‍ആനിന്റെ വ്യത്യസ്ത പാരായണശൈലികള്‍ - (മലയാളം)
പ്രവാചക തിരുമേനി സ്വല്ലല്ലാഹു അലൈഹി വസല്ലം ജിബ്‌രീലില്‍ നിന്നും കേട്ടു പഠിച്ച ഏഴ് ഖുര്‍ആനിക പാരായണത്തിന്റെ നിയമങ്ങള്‍ വ്യക്തമാക്കുന്നു. ‘അല്‍ ഖിറാഅത്തു സ്സബ്‌അ’, ‘അല്‍അഹ്‌റുഫു സ്സബ്‌അ’ തുടങ്ങിയ സാങ്കേതിക സംജ്ഞകളെ ലളിതമായി വിശദീകരിക്കുന്നു.
പരീക്ഷ എഴുതുന്ന ആര്‍ക്കും ഉപകാരപ്പെടുന്ന വിലപ്പെട്ട ഇരുപത് ഉപദേശങ്ങÄ. അല്ലാഹുവിനെ ഭയപ്പെടുന്ന ആര്‍ക്കും ഇതൊരു മുതല്‍ക്കൂട്ടാണ്.
പെരുന്നാള്‍ - വിധി വിലക്കുകള്‍ - (മലയാളം)
മുസ്‌ലിംകളുടെ ആഘോഷ ദിവസങ്ങളായ രണ്ടു പെരുന്നാളുകളിലെ വിധികളും മര്യാദകളും .
മാസ മുറയിലെ ദിന വ്യത്യാസങ്ങള്‍ - (മലയാളം)
മാസ മുറകളില്‍ ചില സ്ത്രീകളില്‍ കണ്ടു വരുന്ന ദിനങ്ങളുടെ ഏറ്റക്കുറച്ചി ലുക ളുടെ കാര്യത്തില്‍ ശൈഖ് മുഹമ്മദ് സ്വാലിഹ് അല മുനജ്ജിദ് നല്കിചയ ഫത്‌വ യുടെ വിവര്ത്ത നം. ഓരോ മുസ്ലിം സ്ത്രീയും മനസ്സിലാക്കി വെക്കേണ്ട ഒരു വിഷയമാണിത്.
നോമ്പനുഷ്ടിക്കാന്‍ സാധിക്കാത്ത രോഗി - (മലയാളം)
പഴയ റമദാനുകളില്‍ നിന്നും നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റ് വീട്ടെണ്ടത് എപ്രകാരമാണെന്ന് വിശദമാക്കുന്നു. അത് പോലെ മാരക രോഗങ്ങള്‍ പിടിപെട്ടിട്ടുള്ളവരുടെ നോമ്പിന്റെ വിധിയും വിശദീകരിക്കുന്നു.
സംശയ ദിനത്തിലെ നോമ്പ് - (മലയാളം)
റമദാന്‍ മാസപിറവി കണ്ടെത്തിയ കാര്യത്തില്‍ സംശയമുള്ളപ്പോള്‍ നോമ്പെടുക്കുന്നതിന്റെe ഇസ്ലാമികവിധി വ്യക്തമാക്കുന്നു.