മനുഷ്യന്റെ യഥാര്ത്ഥ ജീവിതം പരലോക ജീവിതമാണ്. ഇഹലോകം പരലോകത്തിലേക്കുള്ള യാത്രാ മധ്യേയുള്ള ഒരു വിശ്രമ കേന്ദ്രം മാത്രം. അല്ലാഹു വിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നതിലൂടെ മാത്രമേ പരലോക വിജയം സാധ്യമാവൂ. പരലോക വിജയത്തിന് നിദാനമായ കാര്യങ്ങള് എന്തെല്ലാമാണെന്ന് വ്യക്തമാക്കുന്ന ഒരു ലഘു കൃതിയാണിത്.
യഥാര്ത്ഥ വിജയികളാവുക - (മലയാളം)
ക്ഷമ: വിശ്വാസിയുടെ മുഖമുദ്ര - (മലയാളം)
ക്ഷമ എന്നാല്‍ എന്ത്? അതിന്റെ ആവശ്യകത, മഹത്വം, ശ്രേഷഠത, പരീക്ഷണങ്ങളില്‍ ക്ഷമ അവലംബിക്കേണ്ടതിന്റെ ആവശ്യകത എന്നിവ വ്യക്തമാക്കുന്നു.
ദൈവിക ഭവനങ്ങള്‍ - (മലയാളം)
മസ്ജിദുകളുടെ ശ്രേഷ്ടതകളും പ്രാധാന്യവും അതുമായി ബന്ധപ്പെട്ടു മുസ്ലിം പാലിക്കേണ്ട മര്യാദകളും വിവരിക്കുന്നു. പള്ളികള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്. അത് സംരക്ഷിക്കേണ്ടതും പരിപാലിക്കേണ്ടതും, നിര്‍മ്മി ക്കേണ്ടതും മുസ്ലീംകളുടെ ബാധ്യതയാണ്. പള്ളിയിലേക്ക് ഭംഗിയോടെ പുറപ്പെടുക, അവിടെ നടക്കു ജുമുഅ ജമാഅത്തുകളില്‍ കൃത്യമായി പങ്കെടുക്കുക. പള്ളിയുമായി ബന്ധപ്പെട്ടു ജീവി ക്കു ന്നവര്‍ക്ക് അല്ലാഹു പരലോകത്ത് തണല്‍ നല്‍കി ആദരിക്കുതാണ്.
പ്രവാചക ചരിത്ര സംഗ്രഹം - (മലയാളം)
മുഹമ്മദ് നബി (സ) യുടെ ജീവിതത്തിണ്റ്റെ വിവിധ ഘട്ടങ്ങള്‍ സംക്ഷിപ്തവും സമയ ക്ളിപ്തതയോടെയും വിവരിക്കുന്ന ലഘുകൃതി. ജനനം മുതല്‍ പ്രവാചകത്വം ലഭിക്കുന്നതു വരെയുള്ള ഘട്ടം, മക്കാ കാലഘട്ടം, മദീന കാലഘട്ടം, പ്രവാചകണ്റ്റെ കുടുംബവിവരണങ്ങള്‍ തുടങ്ങി ഏതൊരു വ്യക്തിയും അവശ്യം അറിഞ്ഞിരിക്കേണ്ട വിജ്ഞാനങ്ങള്‍ ഉള്ക്കൊയള്ളിച്ചിരിക്കുന്നു.
അതിഥി സല്ക്കാ രം - (മലയാളം)
അതിഥി സല്ക്കാ രം ഇസ്ലാം ഏറ്റവും മഹത്തായ ഒരു പുണ്യ കര്മ്മ മായി കാണുന്നു. അതിഥകളെ ആദരിക്കുന്നതിന്റെ് ഉത്തമ ഉദാഹരണങ്ങള്‍ വിശുദ്ധ ഖുര്ആ്നിലും നബി വചനങ്ങളിലും നിരവധിയാണ്. അതിഥികളെ ആദരിക്കുന്നതിന്റെ് ശ്രേഷടത, അതിന്റെഥ മഹത്തായ പ്രതിഫലം, അതിഥികളോട് പെരുമാറുന്ന മര്യാദകള്‍, പ്രവാചകന്‍ (സ)യുടെ ഈ വിഷയകമായ മാതൃകാ ഉദാഹരണങ്ങള്‍ എന്നിവ വ്യക്തമാക്കുന്ന ഒരു ഉത്തമ കൃതി.
ഇസ്’ലാമിക മര്യാദകൾ - (മലയാളം)
മാതാപിതാക്കൾ, ഉറക്കവും പ്രാർത്ഥനയും, ഖബർ സന്ദർശന മര്യാദകൾ, പ്രവാചകന്റെ പേരിലുള്ള സ്വലാത്ത് തുടങ്ങിയ ജീവിതത്തിൽ പാലിക്കേണ്ട വിശ്വാസം, നിയമങ്ങൾ,മര്യാദകൾ, വിധിവിലക്കുകൾ, അനുഷ്ഠാനങ്ങൾ,ക ർമ്മങ്ങൾ എന്നിവ പ്രമാണബദ്ധമായി വിവരിക്കുന്നു.
സ്രഷ്ടാവായ അല്ലാഹു തന്റെി അടിമകള്ക്ക്് നല്കിിയ അനുഗ്രഹങ്ങള്‍ നിരവധിയാണ്. അതില്പ്പെ ട്ട മഹത്തായ അനുഗ്രഹമാണ് കാലങ്ങള്‍. കാലങ്ങളുടെയും കാലാവസ്ഥകളുടെയും മാറ്റങ്ങള്‍ മനുഷ്യ ജീവിതത്തിനു ഈ ഭൂമിയില്‍ ഒഴിച്ച് കൂടാനാവാത്തതാണ്. രാപ്പകളുടെ മാറ്റങ്ങള്‍, സൂര്യ ചന്ദ്രന്മാരുടെ ഗതിവിഗതികള്‍, ചൂടും തണുപ്പും, മഴ വര്ഷിരക്കല്‍ പോലെയുള്ള അല്ലാഹുവിന്റെു അനുഗ്രഹങ്ങളെ നന്ദിയോടെ സ്മരിക്കുന്ന ഒരു ലഘുലേഖയാണ് ഇത്. പ്രാപഞ്ചിക പ്രതിഭാസ ങ്ങളോട് വിശ്വാസി സിയുദെ നിലപാട് എന്തായിരിക്കണം എന്ന് സൂചിപ്പിക്കുന്നു.
സഊദി അറേബ്യ ചരിത്ര ഘട്ടങ്ങളിലൂടെ - (മലയാളം)
പ്രവാചകന്‍(സ)യുടെ കാലഘട്ടത്തി ലെ നജ്ദിന്റെ അവസ്ഥ , സ്വഹാബികളുടെയും, താബിഉകളുടെയും കാലത്തെ മതപരവും, ദുന്യതവിയുമായ അവസ്ഥകൾ, അതിന്ന് ശേഷമുള്ള നജ്ദിന്റെ ചരിത്രം, സഊദി അറേബ്യന്‍ ഗവണ്മെ്ന്റിന്റെ ഉദയവും, ഭരണം നടത്തിയിരുന്ന ഭരണാധിപന്മാരെ കുറിച്ചും, അവരുടെ ഭരണ പരിഷ്കാരങ്ങളെ കുറിച്ചും വിശദമാക്കുന്നു. സഊദി അറേബ്യയുടെ മതപരവും, സാമ്പത്തികവും, സാംസ്കാരികവുമായ അവസ്ഥകൾ , അതുപോലെ ഇസ്ലാമി നും, മുസ്ലീങ്ങള്ക്കും , ഇരു ഹറമുകള്ക്കും , ഹാജിമാർക്കും , ഖുർആൻ പ്രസിദ്ധീകരിക്കുന്നതിന്നും ആധുനിക സൗദി....
സ്വദഖ: മഹത്വങ്ങള്‍ ശ്രേഷ്ടതകള്‍ - (മലയാളം)
സ്വദഖ: ധനം വര്‍ദ്ധിപ്പിക്കുന്നു, സ്വദഖ കൊണ്ട് പാപങ്ങള്‍ മായ്ക്കപ്പെടും, പരലോകത്ത് തണല്‍ ലഭിക്കും. രഹസ്യമായ ദാനധര്‍മ്മം രക്ഷിതാവിെന്‍റ കോപത്തെ തണുപ്പിക്കുന്നതാണ്.
മുഹര്‍റം പവിത്രമായ മാസം - (മലയാളം)
മുഹര്‍റം മാസത്തിന്റെയും ആശൂറാ നോമ്പിന്റയും പ്രത്യേകതയും അതിനോടനുബന്ധിച്ചുള്ള അനാചാരങ്ങളെ സംബന്ധിച്ചുള്ള വിവരണവും
വസിയ്യത്തുല്ലാഹ് - (മലയാളം)
അല്ലാഹുവും പ്രവാചക തിരുമേനി(സ്വ)യും വിശ്വാസീ സമൂഹത്തിനു നല്കിനയ അമൂല്യമായ സാരോപദേശങ്ങളില്‍ അതിപ്രധാനമായ തഖ്‌വയെ സംബന്ധിച്ചും ധര്മ്മധനിഷ്ഠര്ക്വ അല്ലാഹുവില്‍ നിന്നും ലഭിഠക്കുന്ന പ്രതിഫലങ്ങളെ സംബന്ധിച്ചുമുള്ള ഹൃസ്വ വിവരണം.
സംസം അത്ഭുതം അനുഗ്രഹീതം - (മലയാളം)
അല്ലാഹുവിന്റെ ശക്തി വിശേഷത്തിന്റെയും അനുഗ്രഹത്തിന്റെയും നിദര്‍ശനമാണ് സം സം ജലം. അതിന്റെ ശ്രേഷ്ഠതകളും ഫലങ്ങളും വിവിധ സന്ദര്‍ഭങ്ങളില്‍ നബി(സ്വ) സ്വഹാബത്തിനെ പഠപ്പിച്ചിട്ടുണ്ട്. സ്വഹീഹായ ഹദീസുകളിലൂടെയുള്ള സംസമിനെ സംബന്ധിച്ച പഠനം.