വിശ്വാസിയുടെ ജീവിതം നന്മ നിറഞ്ഞതാക്കാന്‍ ഉപകരിക്കുന്ന ഒട്ടനവധി സത്കര്‍മ്മങ്ങളെ പരിചയപ്പെടുത്തുന്ന ഉത്തമമായ കൃതിയാണ് ഇത്. പ്രവാകചന്റെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) തിരുമൊഴികളെ ആധാരമാക്കിക്കൊണ്ടുള്ള രചനയാണിത്.
നന്മയിലേക്ക് ധ്രിതിപ്പെടുക - (മലയാളം)
മയ്യിത്ത് പരിപാലനം - (മലയാളം)
മയ്യിത്ത് കുളിപ്പിക്കുക, അവന് വേണ്ടി നമസ്കരിക്കുക, ഖബറിലേക്ക് കൊണ്ട് പോവുക, ഖിബ്ലക്കഭിമുഖമായി മറമാടുക തുടങ്ങിയ, മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആധികാരികമായി വിവരിക്കപ്പെട്ട കൃതി. .
മരിച്ചവര്‍ കേള്‍ക്കുമോ ? - (മലയാളം)
ഖബറുകള്‍ കെട്ടി ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്നവരുടെ വിശ്വാസദൗര്‍ബല്യത്തെ തുറന്നു കാട്ടുന്നു. നബിയുടെ ഖബര്‍ ജാറമാക്കിയതിനെക്കുറിച്ചും സുന്നത്തായ ഖബര്‍ സിയാറത്തും അതിന്റെ ഗുണങ്ങളും വിവരിക്കുന്നു
പ്രപഞ്ചം മുഴുവന്‍ സ്രഷ്ടാവിനെ ആരാധിക്കുന്നു. - (മലയാളം)
പ്രപഞ്ചത്തിലെ സൃഷ്ടികളെ മുഴുവന്‍ തന്നെ മാത്രം ആരാധിക്കുന്നതിനു വേണ്ടിയാണ് അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. മനുഷ്യനും ജിന്നും എന്നു വേണ്ട, കല്ലും മരവുംവരെ അല്ലാഹുവിനെ ആരാധിച്ചു കൊണ്ടിരിക്കുന്നുണ്ട്. അല്ലാഹുവിന്റെ ഏകത്വത്തേയും, ആരാധ്യതയേയും അംഗീകരിക്കുന്ന നിലയിലാണ് സകല സൃഷ്ടികളുടേയും സൃഷ്ടിപ്പു തന്നെ. ഈ സംഗതികളിലേക്ക് കൂടുതല്‍ വെളിച്ചം നല്കുفന്ന ലഘുകൃതിയാണ് ഇത്. വിശ്വാസികള്‍ പ്രാധാന്യപൂര്വംم വായിച്ചിരിക്കേണ്ട കൃതികളില്‍ ഒന്നാണിത്.
ഇസ്ലാമിലെ അഭിവാദ്യം - (മലയാളം)
ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിന്റ്റെ മേലുള്ള ബാധ്യതയില്‍ പെട്ട ഒന്നാകുന്നു സലാം പറയുക എന്നത്. സലാം പറയല്‍ സുന്നത്തും മടക്കല്‍ നിര്ബതന്ധവുമാകുന്നു. സലാം പറയുന്നതിന്റ്റെ രൂപം പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിവരിക്കുന്നു.
കടം, വിധിവിലക്കുകള്‍ - (മലയാളം)
ധനികര്‍ ദരിദ്രരെ സഹായിക്കേണ്ടതിന്റെ ആവശ്യകത, കടം കൊടുക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍, ആവശ്യത്തിന് മാത്രം കടം വാങ്ങുക, കടം വാങ്ങിയാല്‍ തിരിച്ച് കൊടുക്കുക, കടം വീട്ടാന്‍ സാധിച്ചില്ലായെങ്കില്‍, കടത്തില്‍ നിന്ന് രക്ഷനേടാന്‍ നാം പ്രാര്‍ത്ഥിക്കുക, മുതലായ കാര്യങ്ങള്‍ വിവരിക്കുന്നു.
അല്ലാഹുവിനു കടം കൊടുക്കുന്നവര്‍ - (മലയാളം)
ദാനധര്മ്മضങ്ങളുടെ മഹത്വവും പ്രതിഫലവും വിശദീകരിക്കുന്ന ലഘുകൃതി. ധര്മ്മിവഷ്ടരെ കുറിച്ചു ഖുര്ആകന്‍ എടുത്തു പറയുന്ന ഉപമകളും അവരുടെ സ്വഭാവങ്ങളും ദാനധര്മ്മിങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളും വിശദമാക്കുന്നു.