സുന്നത്ത് നോമ്പുകള്‍ ഏതെല്ലാമാണ്, അവയുടെ ശ്രേഷ്ടതയും, നോമ്പുകാരന് ലഭിക്കുന്ന പ്രതിഫലവുമാണ് ഈ ലഘുലേഖയുടെ ഉള്ളടക്കം.
സുന്നത്ത് നോമ്പുകള്‍ - (മലയാളം)
ശാന്തിയുടെ ഭവനത്തിലെത്താന്‍ - (മലയാളം)
അല്ലാഹുവിണ്റ്റെ ശാന്തിയുടെ ഭവനമായ സ്വര്ഗ്ഗ ത്തിലെത്താനുള്ള മാര്ഗ്ഗ്ത്തെ കുറിച്ചുള്ള വിവരണം. ക്ഷണികമായ ഐഹിക ജീവിതത്തിലെ വിഭവങ്ങള്‍ നശ്വരങ്ങളാണെന്നും പരലോകമാണ് ഉന്നതവും ഉദാത്തവുമെന്ന് ഖുറ്‍-ആന്‍ ഹദീസ് ഉദ്ധരണികള്‍ കൊണ്ട് സ്ഥാപിക്കുന്നു
ലജ്ജാശീലത്ത്തിന്റെ നാലു മാനങ്ങള്‍ - (മലയാളം)
മുഹമ്മദ് നബി (സ) പഠിപ്പിച്ചു തന്ന ലജ്ജയെന്ന സദ്ഗുണ ത്തിന്റെ നാലു മാനങ്ങളെ കുറിച്ച് വിശദീകരിക്കുന്ന ലഘു കൃതി. അല്ലാഹുവിന്റെ നിരീക്ഷണത്തെ ഭയപ്പെടുക, ഐഹിക ജീവിതത്തില്‍ മിതത്വം പാലിക്കുക, മരണത്തെ സംബന്ധിച്ചുള്ള ഓര്മ്മീ കാത്തുസൂക്ഷിക്കുക, സ്വര്ഗമത്തിന് വേണ്ടി അധ്വാനിക്കുക തുടങ്ങിയ പ്രസ്തുത നാലു കാര്യങ്ങളില്‍ ശ്രദ്ധിക്കുന്ന വിശ്വാസി ലജ്ജാശീലം കൊണ്ട് അനുഗ്രഹീതനാണ്.
മരണം വിളിച്ചുണര്ത്തും മുമ്പ് - (മലയാളം)
മരണം വിളിച്ചുണര്ത്തും മുമ്പ് എന്തല്ലാം കാര്യങ്ങള്‍ നമുക്ക് ചെയ്യാനുണ്ട് അതില്‍ നാം എത്രത്തോളം വീഴ്ച വരുത്തുന്നുണ്ട് തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ വിശദീകരിക്കുന്നു.
വ്രതനാളുകളിലെ വിശ്വാസി - (മലയാളം)
റമദാനിലെ വിശ്വാസികള്‍ സല്കചര്മ്മാങ്ങളില്‍ നിരതരായിരിക്കും. ഖുര്ആലന്‍ പാരായണം, സ്വയം വിചാരണ, പശ്ചാത്താപം, പാപമോചനത്തിനു വേണ്ടിയുള്ള തേട്ടം, ദാനധര്മ്മപങ്ങള്‍, സല്സ്വളഭാവങ്ങള്‍ സ്വാംശീകരിക്കല്‍ തുടങ്ങിയ നന്മകളാല്‍ സമൃദ്ധമായിരിക്കും നോമ്പുകാരന്റെ രാപകലുകള്‍. പ്രസ്തുത വിഷയങ്ങളെ പ്രതിപാദിക്കുന്ന ഈ ലേഖനത്തില്‍ നിന്നും വിശ്വാസികള്ക്ക്ി ചില ഉപകാരപ്രദമായ ചിന്തകള്‍ പ്രതീക്ഷിക്കാം.
നന്‍മയുടെ കവാടങ്ങള്‍ - (മലയാളം)
സ്വര്‍ഗ പ്രവേശനത്തിനുതകുന്ന നന്മ്കളെ, പ്രമാണങ്ങളുദ്ധരിച്ചു കൊണ്ട് വിശദീകരിക്കുന്ന കൊച്ചു കൃതിയാണിത്. സത്കര്‍മ്മങ്ങളില്‍ മാത്സര്യം കാണിക്കേണ്ട ഓരോ വിശ്വാസിക്കും ഈ കൃതി ഉപകരിക്കും. ഇന്‍ശാഅ് അല്ലാഹ്
പ്രവാചകന്റെ മാതൃകാ ജീവിതം - (മലയാളം)
അല്ലാഹുവിന്റെ പ്രീതിയും പരലോകത്തിലെ വിജയവും കാംക്ഷിക്കുന്ന ഏതൊരു വിശ്വാസിക്കും, അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ പ്രഖ്യാപിച്ചതു പോലെ, പ്രവാചക ജീവിതത്തില്‍ ഉത്തമമായ മാതൃകയുണ്ട്. ഇഹലോകത്തും പരലോകത്തും രക്ഷ പ്രാപിക്കാവുന്ന അനവധി മഹിതമായ പാഠങ്ങളാണ് പ്രവാചക വിദ്യാലയത്തില്‍ നിന്നും ലഭിക്കാനുള്ളത്. നബി ജീവിതത്തെ ഹൃസ്വമായി പരിചയപ്പെടുത്തുന്ന ലേഖനം.
പരദൂഷണം പാപം - (മലയാളം)
നാവിന്റെ വിനകളും ഗീബത്തും നമീമത്തും, സമൂഹത്തിലും വിശിഷ്യാ മുസ്ലിം സഹോദരങ്ങളിലും വരുത്തി വെക്കുന്ന അപകടങ്ങളും വിശദീകരിക്കുകയാണു ഈ ഹ്രസ്വ ലേഖനത്തില്‍
വിനയത്തിന്റെ മുഖങ്ങള്‍ - (മലയാളം)
ആരേക്കാളും മികച്ചവന്‍ ഞാനാണെന്ന അഹങ്കാരവും ജനങ്ങളോട് പുച്ഛഭാവവും ഇല്ലാതിരിക്കുക. ദരിദ്രരേയും, ദുര്ബിലരേയും, തന്നെക്കാള്‍ താഴ്‌ന്ന നിലവാരത്തിലുള്ളവരേയും അവഗണിക്കാതെ എല്ലാവരേയും ആദരിക്കാനും സ്നേഹിക്കാനും കഴിയുന്ന മനസ്സുണ്ടാവുക ഇതാണ് വിനയം. വിനയം തുടിച്ചു നില്ക്കുിന്ന അനുകരണീയ മാതൃകകളാല്‍ ധന്യമാണ്വ് പ്രവാചകന്‍ മുഹമ്മദ് (സ)യുടെ ജീവിതം. അദ്ദേഹത്തോടൊപ്പം വിനയത്തിന്റെ നിറകുടങ്ങളായിരുന്ന സ്വഹാബിമാരുടെയും മറ്റു ചില വ്യക്തിത്വങ്ങളുടെയും ജീവിതത്തിലെ വിനയത്തിന്റെ ഏടുകള്‍ പരിചയപ്പെടുത്തുന്നു.
പശ്ചാത്താപം വിശ്വാസിയിലെ വിനയം - (മലയാളം)
പാപം മനുഷ്യ സഹജമാണ്. പശ്ചാത്താപമാണ് അതിന്ന് പരിഹാരം. പശ്ചാത്തപി ക്കുന്നവരാണ് പാപം ചെയ്തവരിലെ ശ്രേഷ്ഠൻമാർ. തൗബ ചെയ്യുന്ന ആളുകളോടാണ് അല്ലാഹുവിന്ന് ഇഷ്ടമുള്ളത്. ഈ വക വിഷയങ്ങളെ ഹൃസ്വമായി വിശദീകരിക്കുന്ന കനപ്പെട്ട ലേഖനം
ഖുർആനിന്ടെ കൂടെയാവട്ടെ വിശ്വാസികളുടെ ജീവിതം - (മലയാളം)
വിശുദ്ധ ഖുർആനിന്റെ സൗകുമാര്യതയും, അത് വിശ്വാസികൾക്ക് നൽകുന്ന നന്മയും, അതിനെ പഠനത്തിനു വിധേയമാക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്ന ലേഖനം.

API
