വിശ്വാസകാര്യങ്ങളിലും കര്‍മ്മح കാര്യങ്ങളിലും സ്വഭാവമാര്യാടകളിലും സ്വഹാബത്തും താബി ഉകളും താബി ഉത്താബി ഉകലുമാടങ്ങുന്ന ഉത്തമ നൂടാന്റുകളില്‍ ജീവിച്ചിരുന്ന സലഫുസ്വാളിഹുകലുറെ മാര്ഗ്ഗംവ സ്വീകരിക്കേണ്ടതിന്റെ മഹത്വം വിശദീകരിക്കുന്നു. സലഫുകളുടെ ജീവിതത്തില്‍ നിന്നും ഏതാനും ഉദാഹരണങ്ങള്‍ സഹിതം വിവരിക്കുന്ന ഒരു ഉത്തമ പ്രഭാഷണം.
വരൂ മുന്ഗാلമികളുടെ പാതയിലേക്ക് - (മലയാളം)
തൌഹീദിന്റെ വെളിച്ചം - (മലയാളം)
ഏറ്റവും വലിയ തിന്മയായ ശിര്കില് നിന്നും എന്തു കൊണ്ട് വിശ്വാസി വിട്ടു നില്കണം ? ശിര്കിന്റെ ഒരു അംശവുമില്ലതെ അല്ലാഹുവിന്ന് ഇബാദത്ത് ചെയ്യുക , അമര്‍ ബിന്‍ ജമൂഹ് (റ) വിന്റെ കഥ, നമ്മുടെ സമൂഹത്തിലെ 83 ശതമാനം ജനങ്ങള്‍ക്ക് ഇസ്ലാമിന്റെ വെളിച്ചം എത്തിയിട്ടില്ല. . തൌഹീദിന്റെ ശ്രേഷ്ടത വ്യക്തമാക്കുന്ന പ്രഭാഷണം
തീവ്രവാദം വരുന്ന വഴി - (മലയാളം)
മതത്തിന്റെ കാര്യത്തില്‍ തീവ്രമാകരുത് (അമിതമാകരുത്) ,അത് നിങ്ങള്‍ സൂക്ഷിക്കണം എന്നും നിങ്ങള്‍ക്കു മുമ്പുള്ള സമുദായങ്ങള്‍ നശിപ്പിക്കപ്പെട്ടത് അവരുദെ മതത്തില്‍ അമിതത്വം വന്നത് കൊണ്ടാണ് എന്നും പ്രവാചകന് മുഹമ്മദ് (സ) പറഞ്ഞു. നബിയുടെ യതാര്‍ത്ഥ കല്പനകളും ചര്യകളും പിന്‍പറ്റി ജീവിക്കാതിരുന്നാല്‍ മുസ്ലിം സമുദായ്ത്തിന്നിടയില്‍ തീവ്രവാദം വളര്തുന്ന ശക്തികള്‍ ആ അവസ്ഥ ദു\’രുപയോഗം ചെയ്യും. തീവ്രവാദത്തിന്റെ യതാര്‍ത്ഥ കാരണം എന്താണെന്നു വിശകലനം ചെയ്യുന്ന പ്രഭാഷണം.
തൌഹീദിന്റെ പ്രാധാന്യത്തെക്കുറിച്ചും അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നതിലുള്ള നിരര് ത്ഥകതയും ബോധ്യപ്പെടുത്തുന്നു.
നബിചരിത്രത്തിന്റെ പ്രാധാന്യമ് - (മലയാളം)
പ്രബോധന പാന്‍ ഥാവില്‍ ഒരു സത്യവിശ്വാസിക്ക് ധാരാളം പ്രതിസന്തികളും പ്രയാസങ്ങളും നേരിടേണ്ടി വരുമ്. മനുഷ്യന്റെ സര്‍വ്വ ജീവിത മേഘലകളിലും പ്രവാചകന്റെ മാത്രുക ധറ്ഷിക്കാന്‍ ഒരോ മനുഷ്യനും സാധിക്കും എന്നു തുടങ്ങിയ 6 കാരണങ്ങള്‍ വിവരിചു കൊന്ദു പ്രവാചകചരിത്രം പഠിക്കേണതിന്റെ ആവശ്യകതയെ ക്കുറിച്ച് പ്രഭാഷകന്‍ വിവരിക്കുന്നു.
സകാത്തിണ്റ്റെ പ്രാധാന്യം. - (മലയാളം)
ധനം അല്ലാഹു നമ്മെ ഏല്പിംച്ച അമാനത്താണ്. അതിനെ ശുദ്ധീകരിക്കല്‍ വിശ്വാസികള്ക്ക്മ നിര്ബരന്ധമാകുന്നു. സകാത്തിനു ധാരാളം മഹത്വമുണ്ട്. സാമൂഹികമായും വൈയക്തികമായും ധാരളം നന്മഹയുള്ക്കൊ ള്ളുന്ന ഒന്നാണ് സകാത്ത്. സകാത്തിനെ അവഗണിക്കുന്നവര്‍ക്ക് ഖുര്‍ആന്‍ ശകതമായ താക്കീതു നല്കിുയതായി കാണാം. അല്ലാഹു നിര്ദ്ദേ ശിച്ച ഇനങ്ങളില്‍ നിര്ദ്ദേ ശിച്ച രൂപത്തില്‍ സകാത്ത് നിര്വതഹിക്കപ്പെടേണ്ടതുണ്ട്. സകാത്തിണ്റ്റെ പ്രാധാന്യവും ഗൌരവവും വിളിച്ചറിയിക്കുന്ന പ്രഭാഷണം.
നബിയെ സ്നേഹിച്ചവര്‍ - (മലയാളം)
മുഹമ്മദ് നബി (സ) യെ ജീവനേക്കാളേറെ സ്നേഹിച്ച അദ്ദേഹത്തിണ്റ്റെ അനുചരന്മാ്രുടെ ജീവിതമാതൃകകളില്‍ നിന്നും ഏതാനും ഉദാഹരണങ്ങള്‍ നിരത്തിക്കൊണ്ട് പ്രവാചക സ്നേഹത്തിണ്റ്റെ മഹിമയും മഹത്വവും വരച്ചു കാണിക്കുന്ന പ്രൌഢമായ പ്രഭാഷണം.
എളുപ്പമുള്ള ഹജ്ജ് - (മലയാളം)
വീട്ടില്‍ നിന്നിറങ്ങി തിരിച്ചെത്തുന്നത് വരേയുള്ള ഹജ്ജ് നിര്‍വ്വഹിക്കാനാവശ്യമായ കര്‍മ്മങ്ങള്‍, ദുല്‍ഹജ്ജ് 8,9,10 എന്നീ ദിവസങ്ങളിലെ അനുഷ്ടാനങ്ങള്‍, ഇഹ്രാമില് പ്രവേശിച്ചാല്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ തുടങ്ങിയവ ലളിതമായി വിവരിക്കുന്നു.
അനാഥയും വിധവയും - (മലയാളം)
അനാഥകളെയും അഗതികളേയും ആദരിക്കുക, അവരോട് മാന്യമായി പെരുമാറുക, അതിന് ഇസ് ലാം നല്കിയ പ്രാധാന്യം എന്നിവ സവിസ്തരം പ്രതിപാദിക്കുന്ന ഒരു ഉത്തമ പ്രഭാഷണം.
മനസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ - (മലയാളം)
മനുഷ്യ മനസ്സുകളില്‍ അന്തര്‍ലീനമായിരിക്കുന്ന ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും നിയന്ത്രിച്ചു ആത്മീയോന്നതി പ്രാപിക്കാന്‍ ഉണ്ടാകേണ്ട ഗുണങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു
പരീക്ഷണങ്ങള്‍ - 3 - (മലയാളം)
ജീവിതത്തില്‍ ഉണ്ടാകുന്ന വിഷമങ്ങളും പ്രയാസങ്ങളും ഐശ്വര്യവും നന്മകളുമെല്ലാം അല്ലാഹുവില്‍ നിന്നുള്ള പരീക്ഷണങ്ങളാണ്. ഈ പരീക്ഷണങ്ങളെ ഒരു മുസ്ലിം എങ്ങിനെ അതിജീവിക്കണം എന്ന് വിവരിക്കുന്ന ഖുത്ബ
പുകവലിയും ലഹരിയും - (മലയാളം)
സമൂഹത്തില്‍ വളരെ വ്യാപകമായിക്കൊണ്ടിരിക്കുന്ന ദുഷിച്ച സമ്പ്രദായങ്ങളില്‍ പെട്ട കാര്യങ്ങളില്‍ പെട്ടവയാണു പുകവലിയും ലഹരിയും. ഇതു സമൂഹങ്ങളില്‍ സൃഷ്ടിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഉല്ബുൃദ്ധമാക്കുന്ന പ്രഭാഷണം