×
Image

തൗബ - (മലയാളം)

തൗബയുടെ പ്രാധാന്യവും ശ്രേഷ്ടതകളും വിവരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ തെറ്റു ചെയ്യാനായി ഉപയോഗപ്പെടുത്തുന്ന വിശ്വാസികള്‍ അതില്‍ നിന്നും പിന്തിരിയുക. അല്ലാഹുവിനെ ദിക്കരിച്ച മനു ഷ്യരോട്‌ അല്ലാഹു പറയുന്നു: \"അല്ലാഹുവിന്റെ കരുണയെ തൊട്ടു നിരാശരാകരുത്‌, നിങ്ങളുടെ മുഴുവന്‍ പാപങ്ങളും അല്ലാഹു \"പൊറുക്കുന്നവനാണ്‍\" ആരുടെയെല്ലാം തൗബ സ്വീകരിക്കില്ല. ?? തൗബ ചെയ്ത്‌ അല്ലാഹുവിലേക്ക്‌ അടുക്കുന്ന അവസ്ഥയിലെത്താനു നുള്ള പന്ത്രണ്ട്‌ കാര്യങ്ങള്‍ പ്രഭാഷകന്‍ വിവരിക്കുന്നു.

Image

അനാഥയും വിധവയും - (മലയാളം)

അനാഥകളെയും അഗതികളേയും ആദരിക്കുക, അവരോട് മാന്യമായി പെരുമാറുക, അതിന് ഇസ് ലാം നല്കിയ പ്രാധാന്യം എന്നിവ സവിസ്തരം പ്രതിപാദിക്കുന്ന ഒരു ഉത്തമ പ്രഭാഷണം.