അല്ലാഹുവിനെക്കുറിച്ചും ഇസ്ലാമിലെ അടിസ്ഥാനപരമായ ഇതര വിശ്വാസങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതോടൊപ്പം അവയുടെ ലക്ഷ്യങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുന്നു.
വിശ്വാസത്തിന്റെ അടിത്തറ - (മലയാളം)
പ്രവാചക സ്നേഹം എങ്ങിനെ? - (മലയാളം)
മുഹമ്മദ് നബി (സ്വ)യെ യഥാര്‍ത്ഥത്തില്‍ സ്നേഹിക്കേണ്ടതെ ങ്ങിനെയെന്ന് വിശുദ്ധ ഖുര്‍ ആന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തുന്നു. പ്രവാചകന്റെ ജന്മ ദിനാഘോഷം, അതിനോടനുബന്ധിച്ചുള്ള മൗലിദ് പാരായണം എന്നിവയുടെ യാതാര്‍ത്ഥ്യമെന്ത്? ഉത്തമ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സ്വഹാബി വര്യന്മാരുടെയും മദ് ഹബിന്റെ ഇമാമുകളുടെയും ചര്യയിലൂടെ പ്രമാണാതിഷ്ടിതമായി വിലയിരുത്തുന്നു.
ഇസ്ലാം വിളിക്കുന്നു സ്വര്‍ഗ്ഗ ത്തിലേക്ക് - (മലയാളം)
മനുഷ്യന്റെ വിവിധ ജീവിത ഘട്ടങ്ങള്‍, സ്രിഷ്ടിപ്പിന്റെ ലക്ഷ്യം , പ്രവാചകന്മാരുടെ നിയോഗ ലക്ഷ്യം, മരണ ശേഷം സ്വര്ഗവത്തില് പ്രവേശിക്കാനായി അല്ലാഹുവിന്റെ ക്ഷണം തുടങ്ങിയവ വിശുദ്ധ ഖുര്‍ആന്റെ വെളിച്ചത്തില്‍ വിവരിക്കുന്നു.
ഇലാഹിനെ അറിയുക, - (മലയാളം)
അല്ലാഹുവിനെയും റസൂലിനെയും എങ്ങനെ മനസ്സിലാക്കണമെന്ന് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാക്കുന്ന ഒരു ലഘു പ്രസിദ്ധീകരണം.
ഇബാദത്ത് (ആരാധന) - (മലയാളം)
ഇബാദത്തിന്റെ അര്‍ത്ഥം ,നിബന്ധനകള്‍ ,വിവിധ വശങ്ങള് ,വിവിധ അവസ്ഥകള്‍ -ഇവയുടെ വിവരണം
ജമാഅത്ത് നമസ്കാരം - (മലയാളം)
ജമാഅത്ത് നമസ്കാരത്തിന്റെ പ്രാധാന്യവും സവിശേഷതകളും വിവരിക്കുന്നു
അല്ലാഹു എവിടെ ? - (മലയാളം)
ഇസ്ലാമിക വിശ്വാസത്തില്‍ അടിസ്ഥാന വിഷയങ്ങളിലൊന്നായ അല്ലാഹുവിന്റെ സ്ഥാനത്തെക്കുറിച്ച് വിശദീകരിക്കുന്നു.
ശിര്‍ക്ക്: പൊറുക്കപ്പെടാത്ത പാപം - (മലയാളം)
ശിര്‍ക്ക് എന്നാല്‍ എന്താണെന്നും അവയുടെ ഇനങ്ങള്‍ , വരുന്ന വഴികള്‍ , ഭവിഷ്യത്തുകള്‍ എന്നിവ വിവരിക്കുന്നു
നന്മ കല്പി.ക്കുക; തിന്മ. വിരോധിക്കുക - (മലയാളം)
നന്മ കല്പിوക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുതിന്റെ ശ്രേഷ്ടതയും പ്രാധാന്യവും അതിന്റെ രൂപങ്ങളും വിശദീകരിക്കുന്നു
ഉറക്കവും പ്രാര്‍ത്ഥനയും - (മലയാളം)
നിത്യജീവിതത്തില്‍ പാലിക്കേണ്ട ആധികാരിക ദിക്റുകളും ദുആകളും ഇസ്ലാമില്‍ ധാരാളമുണ്ട്. ഉറങ്ങാന്‍ കിടക്കുമ്പോള്‍, ഉറക്കില്‍ നിന്ന് ഞെട്ടിയുണര്‍ന്നാല്‍, ഉറക്കില്‍ വല്ലതും സംഭവിച്ചാല്‍, ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെ പ്രാര്‍ഥനകളാണ് വിശദീകരിച്ചിരിക്കുന്നത്.
പ്രാര്‍ത്ഥന, ശ്രേഷ്ടതകളുംമര്യാദകളും - (മലയാളം)
ആരോട്പ്രാര്ത്ഥിക്കണം? പ്രാര്ത്ഥമനയുടെ മര്യാദകള്‍, നിബന്ധനകള്‍, പ്രാര്ത്ഥവനക്ക് ഉത്തരം ലഭിക്കുന്ന സന്ദര്‍ഭങ്ങള്‍, സമയങ്ങള്‍, സ്ഥലങ്ങള്‍, വിഭാഗങ്ങള്‍, ഖുര്‍ആനിലെയും പ്രവാചകന്മാരുടെയും ഹദീസിലെയും പ്രധാന പ്രാര്‍ത്ഥനകള്‍.
സകാത്തും അവകാശികളും - (മലയാളം)
ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ സകാത്തിനെ കുറിച്ചും അതു നിര്‍ബന്ധമാകുന്നതെപ്പോഴെന്നും ആര്‍ക്കെല്ലാം എപ്പോള്‍ എങ്ങിനെയാണു സകാത്ത് നല്‍കേണ്ടത് ഏതെല്ലാം വസ്തുക്കള്‍ക്കെന്നും അതിന്റെ കണക്കും ഇതില്‍ വിവരിക്കുന്നു. സകാത്ത് നല്കിയാലുള്ള മഹത്തായ നേട്ടത്തെ കുറിച്ചും അല്ലാത്ത പക്ഷം സംഭവിക്കുന്ന ശിക്ഷയെ കുറിച്ചും വിവരിക്കുന്ന ഒരു ചെറു ഗ്രന്ഥമാണിത്.