×
Image

എന്റെ പ്രിയപ്പെട്ട ബാപ്പ - (മലയാളം)

മാതാപിതാക്കളും മക്കളും തമ്മില്‍ നിലനില്ക്കേളണ്ട സ്നേഹത്ത്തിലധിഷ്ടിതമായ ബന്ധത്തെക്കുറിച്ച സാരസംപൂര്ണ്ണ്മായ പ്രഭാഷണം. ഇസ്ലാമിന്റെ വിശുദ്ധമായ തത്വങ്ങളും പരിശുദ്ധ ഖുര്‍ ആനിന്റെ അധ്യാപനങ്ങളും പ്രവാചകന്റെ നിര്ദ്ദേ ശങ്ങളും അടിസ്ഥാനപ്പെടുത്തി സ്വഭാവ രൂപികരണം, ശിക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ കുട്ടികളുടെ മേല്‍ രക്ഷിതാക്കള്ക്കു ള്ള ഉത്തരവാദിത്വം വിശദമാക്കുന്നു.

Image

നാണം കെട്ട മനുഷ്യന്‍ - (മലയാളം)

നാണം മനുഷ്യന് അത്യന്താപേക്ഷിതമാണ്. സംസ്കാരവും മര്യാദകളും നഷ്ടപ്പെട്ട ലോകത്ത്‌ മനുഷ്യന്‍ ലജ്ജയില്ലാതെ ഓടിക്കൊണ്ടിരിക്കുന്നു. പൈശാചിക മാര്ഗകങ്ങള്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും നിലയുറപ്പിച്ചിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഒരു മുസ്ലിം സ്വീകരിക്കേണ്ട നിലപാട്‌ വിശദീകരിക്കുന്ന ആശയ സമ്പുഷ്ടമായ പ്രസംഗം.

Image

ഈ റമദാന്‍ നമ്മെ മാറ്റുമോ ? - (മലയാളം)

റമദാന്‍ മാസത്തിന്റെയും തൗബയുടെയും ഖുര്‍ ആനിന്റെയും ശ്രേഷ്ടതകളും റമദാന്‍ മാസത്തെ ജീവിത വിജയത്തിന്നുള്ള അവസരമായി നാം എങ്ങിനെ ഉപയോഗപ്പെടുത്തണം എന്ന കാര്യവും വിശദീകരിക്കുന്ന ഉത്ബോധനം.

Image

തൗബ - (മലയാളം)

തൗബയുടെ പ്രാധാന്യവും ശ്രേഷ്ടതകളും വിവരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ തെറ്റു ചെയ്യാനായി ഉപയോഗപ്പെടുത്തുന്ന വിശ്വാസികള്‍ അതില്‍ നിന്നും പിന്തിരിയുക. അല്ലാഹുവിനെ ദിക്കരിച്ച മനു ഷ്യരോട്‌ അല്ലാഹു പറയുന്നു: \"അല്ലാഹുവിന്റെ കരുണയെ തൊട്ടു നിരാശരാകരുത്‌, നിങ്ങളുടെ മുഴുവന്‍ പാപങ്ങളും അല്ലാഹു \"പൊറുക്കുന്നവനാണ്‍\" ആരുടെയെല്ലാം തൗബ സ്വീകരിക്കില്ല. ?? തൗബ ചെയ്ത്‌ അല്ലാഹുവിലേക്ക്‌ അടുക്കുന്ന അവസ്ഥയിലെത്താനു നുള്ള പന്ത്രണ്ട്‌ കാര്യങ്ങള്‍ പ്രഭാഷകന്‍ വിവരിക്കുന്നു.

Image

അനാഥയും വിധവയും - (മലയാളം)

അനാഥകളെയും അഗതികളേയും ആദരിക്കുക, അവരോട് മാന്യമായി പെരുമാറുക, അതിന് ഇസ് ലാം നല്കിയ പ്രാധാന്യം എന്നിവ സവിസ്തരം പ്രതിപാദിക്കുന്ന ഒരു ഉത്തമ പ്രഭാഷണം.